Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി പരസ്യ പ്രചാരണവുമായി എയര്‍ ഇന്ത്യയും

20 SEPTEMBER 2016 07:58 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി എയര്‍ ഇന്ത്യയും പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഡ്വര്‍ടൈസിംഗ് പാനലിലാണ് ശനിയാഴ്ച മുതല്‍ പ്രത്യേക പരസ്യവാചകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

മുംബൈ വിമാനത്താവളത്തിലെ ഇന്‍ഡിഗോയുടെ ചെക്ക് ഇന്‍ കൗണ്ടറിനു സമീപം അടുത്ത തവണ 'എയര്‍ ഇന്ത്യയോടൊപ്പം പറക്കൂ, വ്യത്യാസം അനുഭവിച്ചറിയൂ' എന്ന പരസ്യവാചകമാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ആഭ്യന്തര യാത്രാരംഗത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഇന്‍ഡിഗോയാണ്. 14.8 ശതമാനമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കമ്പനി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമം തുടങ്ങിയത്. അധിക യാത്രാസൗകര്യങ്ങള്‍ നല്‍കി യാത്രക്കാരുടെ പ്രീതി പിടിച്ചു പറ്റാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ അശ്വനി ലോഹാനി അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനികള്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ മത്സരബുദ്ധിയോടെ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. നിരവധി തര്‍ക്കങ്ങളും ഇക്കാരണത്താല്‍ ഉണ്ടായിട്ടുണ്ട്. ഇതാദ്യമായാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പ്രത്യേക ശ്രമവുമായി മുന്നിട്ടിറങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (12 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (27 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (47 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (56 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends