NATIONAL
അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..
'നാനും റൗഡി താന്‍'
14 May 2016
ബെംഗളൂരു പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വനിതാ പോലീസ് പിടിയില്‍നിന്നു വിദഗ്ധമായി രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതിയായ യശസ്വിനിയാണ് കനത്ത പോലീസ് കാവലിനെ വെട്ടിച്ച് ആശുപത്രി മുറിയില്‍ നിന്ന് രക്...
ഭിന്നശേഷിക്കാരിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് സ്പൈസ് ജെറ്റിന് 10 ലക്ഷം രൂപ പിഴ
13 May 2016
സെറിബ്രല്‍ പാല്‍സി ബാധിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സ്പൈസ് ജെറ്റിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. കേസിനാസ്പദമായ സംഭവമുണ്ടായത് 2012-ലാണ്. ജീജ ഘോഷ് എന്ന യുവതിയെ ബ...
ബിഹാറില്‍ ഓട്ടോ ഡ്രൈവറെ വനിതാ കോണ്‍സ്റ്റബിള്‍ തല്ലിച്ചതച്ചു
13 May 2016
ബിഹാറില്‍ പൊതുജന മധ്യത്തില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വനിതാ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവതിയെ അപമാനിച്ചുവെന്ന് വനിതാ പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കോണ്‍സ്റ്റബിളായ ജ്യ...
രാജ്യസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കു നേട്ടമാകും
13 May 2016
രാജ്യസഭയിലെ 57 സീറ്റുകളിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കു നേട്ടമാകും. എന്നാല്‍, രാജ്യസഭയിലെ വലിയ ഒറ്റക്കക്ഷി എന്ന പദവി തത്കാലത്തേക്കു കോണ്‍ഗ്രസ് നിലനിര്‍ത്തും. ഉപരിസഭയില്‍ നിലവില്‍...
നോബോളിനെ ചൊല്ലി തര്‍ക്കം ബംഗ്ലാദേശില്‍ ക്രിക്കറ്റ് താരം സ്റ്റംപ് കൊണ്ടുള്ള അടിയേറ്റുമരിച്ചു
13 May 2016
ക്രിക്കറ്റ് കളിക്കിടെ നോബോളിനെ ചൊല്ലിയുണ്ടായ തര്‍ക്കം ക്രിക്കറ്റ് താരത്തിന്റെ ജീവനെടുത്തു. പതിനാറുകാരനായ ബാബുല്‍ ഷിക്ദറാണ് എതിര് ടീമിലെ ബാറ്റ്സ്മാന്റെ സ്റ്റംപ് കൊണ്ടുള്ള അടിയേറ്റുമരിച്ചത്. ബംഗ്ലാദേശ...
ജിഷ വധക്കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
13 May 2016
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. ഇക്കാര്യം ചൂണ്ടികാട്ടി ജിഷയു...
ഡല്‍ഹിയില്‍ നാല് വയസ്സുകാരിയെ ബലാല്‍സംഘം ചെയ്ത കുറ്റവാളി മറ്റു കുട്ടികളെയും ഉപദ്രവിച്ചിരുന്നു: ഡല്‍ഹി പോലീസ്
13 May 2016
ഡല്‍ഹിയിലെ ചാണക്യപുരി അഭയാര്‍ഥി ക്യാമ്പില്‍ നാല് വയസുള്ള ബാലികയെ പീഡിപ്പിച്ച ഇരുപതുകാരന് അതേ ക്യാമ്പിലെ മറ്റു നാലു കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്നു പോലീസിന്റെ വെളിപ്പെടുത്തല്‍. റോണി എന്ന...
എരുമയെ മോഷ്ടിച്ചുവെന്ന പേരില്‍ വിദ്യാര്‍ഥി മരണപ്പെട്ടു; തൃണമൂല്‍ നേതാവ് അറസ്റ്റില്‍
13 May 2016
കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറില്‍ 23 കാരനായ ഐ.ടി.ഐ വിദ്യാര്‍ഥി ഒരു സംഘം ആളുകളുടെ മര്‍ദനത്തിനിരയായി മരിച്ചു. കൗഷിക് എന്ന യുവാവാണ് മരണപ്പെട്ടത്. ഡയമണ്ട് ഹാര്‍ബറിലെ ഹരിന്ദങ്ങ ഗ്രാമത്തില്‍ ബന്ധുക്കളെ കാ...
രോഗബാധിതയായ യാത്രക്കാരിയെ ഇറക്കിവിട്ട സംഭവത്തില്‍ സ്പൈസ് ജെറ്റിന് 10 ലക്ഷം രൂപ പിഴ വിധിച്ചു
13 May 2016
സെറിബ്രല്‍പാള്‍സി ബാധിച്ച യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്ത കേസില്‍ പത്ത്ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്കാന് സ്പൈസ് ജെറ്റിനോട് സുപ്രിംകോടതി നിര്‍ദേശിച...
മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്സ് നേതാവ് തൃപ്തി ദേശായി വിലക്ക് മറികടന്ന് മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു
12 May 2016
മഹാരാഷ്ട്രയിലെ ഭൂമാതാ ബ്രിഗേഡ്സ് നേതാവായ തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കെയാണ് നടപടി. ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്...
ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം പിന്‍വലിച്ചു, വീണ്ടും കോണ്‍ഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
12 May 2016
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്നു സുപ്രീം കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രിസഭ ചേര്‍ന്നു രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തീരുമാനിച്ചു. രാത്രി ഒന്‍പതോടെ ഇതുസം...
മണിപ്പൂരില്‍ മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍
12 May 2016
മണിപ്പൂരില്‍ മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നാണു വിവിധ സംഘടനകളില്‍പ്പെട്ട മൂന്നുപേര്‍ അറസ്റ്റിലായത്. ഇവരില്‍നിന്നു പിസ്റ്റളുകളും വെടിയുണ്്ടകളും പിടിച്ചെടുത്ത...
ഒളിംമ്പിക്സ് ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് എആര്‍ റഹ്മാനും
12 May 2016
റിയോ ഒളിംമ്പിക്സില്‍ ഇന്ത്യയുടെ ഗുഡ്വില് അംബാസഡര്‍ പദവിയിലേക്ക് സംഗീത മാന്ത്രികന് എആര്‍ റഹ്മാനും. അംബാസിഡറാകുന്നതില്‍ സമ്മതം അറിയിച്ചു കൊണ്ട് റഹ്മാന് ഇന്ത്യന്‍ ഒളിംമ്പിക്സ് അസോസിയേഷന് കത്തെഴുതി. ...
പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ ആര്‍ക്കും നിഷ്പ്രയാസം ചെയ്യാന്‍ അത്ര എളുപ്പമല്ല, മോഡിയെ പ്രശംസിച്ച് ഐശ്വര്യറായ്
12 May 2016
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്‍ ലോകസുന്ദരിയുടെ പ്രശംസ. രാജ്യത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന കാര്യങ്ങളല...
വാട്ടര്‍ തീം പാര്‍ക്കില്‍ അപകടം; ഒരു മരണം
12 May 2016
കാഞ്ചീപുരത്ത് വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കിഷ്കിന്ദ വാട്ടര്‍ തീം പാര്‍ക്കിലാണ് അപകടമുണ്ടായത്. പാര്‍ക്കില്‍ പരീക്ഷണത്തിലായിരുന്ന ജോയ് റൈഡ് അ...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..




















