Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

13 SEPTEMBER 2026 12:31 PM ISTമലയാളി വാര്‍ത്ത
ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായിരുന്ന വിനീത് മിനോച്ച (63) സ്വന്തം ഫ്ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം സ്വകാര്യതയ്ക്കും വിനോദങ്ങൾക്കും ഭർതൃപിതാവ് തടസ്സം നിൽക്കുന്നു എന്നാരോപിച്ച് മരുമകളായ ഷാലു മിനോച്ച (36) ക്വട്ടേഷൻ സംഘത്തെ വിട്ട്...

ജാതി മാറി വിവാഹം ചെയ്തതിനു കൊലചെയ്യപ്പെട്ടയാളുടെ വിധവ ആത്മഹത്യക്ക് ശ്രമിച്ചു

12 May 2016

ജാതി മാറി വിവാഹം ചെയ്തതിന് ഉദുമല്‍പേട്ടില്‍ നടു റോഡില്‍ കൊല്ലപ്പെട്ട ദലിത് യുവാവ് ശങ്കറിന്റെ ഭാര്യ കൗസല്യ ആത്മഹത്യക്ക് ശ്രമിച്ചു. കുമരലിങ്കത്തെ വീട്ടിലാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ഉദുമല...

സ്വര്‍ണം കൈക്കലാക്കാന്‍ പോലീസ് ചമഞ്ഞെത്തി; 81കാരിയായ സ്ത്രീ കള്ളനെ അടിച്ച് ശരിപ്പെടുത്തി

12 May 2016

മുംബൈയിലെ ദാദറിലാണ് ധീരയായ ഈ വൃദ്ധയുടെ സിനിമകളെ വെല്ലുന്ന തരത്തിലുള്ള പോരാട്ട വീര്യം പ്രകടമായത്. 81 വയസ്സുള്ള പുഷ്പബെന്‍ എന്ന സ്ത്രീ തന്റെ റെസ്സിഡന്‍സിയില്‍ നിന്നും ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകുകയായ...

പാര്‍ലമെന്റ് മന്ദിരത്തിനരികെ മദ്ധ്യവയസ്‌കന്‍ മരത്തില്‍ തൂങ്ങിമരിച്ചു

12 May 2016

ഏറ്റവും സുരക്ഷിത മേഖലയായി പരിഗണിക്കുന്ന ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിനരികെ ഒരു മരത്തില്‍ 39 കാരനായ രാം ദയാല്‍ വര്‍മ്മ എന്ന വ്യക്തി തൂങ്ങി മരിച്ചു. നീല ഷര്‍ട്ടും ജീന്‍സും ധരിച്ചിരുന്ന വര്‍മ്മയെ ഇന...

കര്‍ണാടകത്തില്‍ പക്ഷിപ്പനി; കേരളത്തിലും ജാഗ്രത

12 May 2016

കര്‍ണാടകം വീണ്ടും പക്ഷിപ്പനി ഭീതിയില്‍. വടക്കന്‍ ജില്ലയായ ബീദറില്‍ ഒരു മാസത്തിനുള്ളില്‍ 35000 കോഴികള്‍ ചത്തു. രോഗം പടരുന്നത് തടയാന്‍ സമീപത്തെ ഒന്നര ലക്ഷം കോഴികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട...

ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നു ഡ്രൈവറുടെ വെളിപ്പെടുത്തൽ

12 May 2016

ഷീന ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീന ബോറയെ ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര് ശ്യാംവര്‍ റായി സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. സത്യമെല്ലാം തുറന്നുപറയ...

അവിഹിതബന്ധം; കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവ് അറസ്റ്റില്‍

12 May 2016

അവിഹിത്തിന്റെ അവസാനം വെടിയുണ്ട പ്രയോഗം. അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ കാമുകന്‍ കാമുകിയെ വെടിവെച്ചു കൊന്നു. കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു....

എന്തുകൊണ്ടു തോറ്റു എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ്

12 May 2016

താന്‍ എന്തുകൊണ്ട് പരീക്ഷയില്‍ തോറ്റു എന്ന് അന്വേഷിച്ച വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ അധികൃതര്‍ ഒരു കോടി രൂപ പിഴ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സെന്റ്...

ബംഗ്‌ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവായ മുതീഉര്‍റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

11 May 2016

ബംഗ്‌ളാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവായ മുതീഉര്‍റഹ്മാന്‍ നിസാമിന്റെ വധശിക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയിലില്‍വെച്ച് അദ്ദഹേത്തെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം...

ബീഫ് കഴിച്ച മലയാളി വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമായി

11 May 2016

ബീഫ് കഴിച്ച മലയാളി വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമായി. ബീഫ് കഴിച്ചതിനെ തുടര്‍ന്നുള്ള പോലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് അവസരം നഷ്ടമായത്. ഹൈദരാബാദിലെ ഇഫഌവില്‍ പി.ജി. വിദ്യാര്‍ഥിയായ ജലീസിന്...

പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മയ്ക്ക് മുമ്പിലിട്ട് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

11 May 2016

പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തല്ലിക്കൊന്നു. തിങ്കളാഴ്ച്ച പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലാണ് മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന...

ഫോണ്‍ വിളി മുറിയല്‍: ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി; 'ട്രായ് ഉത്തരവ് ഏകപക്ഷീയമെന്നും കോടതി

11 May 2016

കമ്പനികളുടെ നിലവിളി കോടതി കേട്ടു. ഫോണ്‍ വിളി മുറിയലിന് ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉപഭോക്താവിന് അനുകൂലമായി ട്രായ് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദ...

യുവതിയെ ശല്യം ചെയ്തതിനു 'ഓല' കാബ് ടാക്സി ഡ്രൈവർ അറസ്റ്റിൽ

11 May 2016

മുംബൈയിലെ ദിന്‍ദോഷി നഗരത്തിലാണ് സംഭവം ഉണ്ടായത്. മുപ്പതുകാരിയായ വനിതയെ ഓല കാബ് ടാക്‌സി കമ്പനി കാര്‍ ഓടിക്കുന്ന പ്രവിന്‍ തിവാരി എന്നയാളാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. പോവായിലെ ഒരു െ്രെപവറ്റ് സെക്ടര്‍ കമ്...

ശബരിമലയില്‍ ഇരുപതോളം സ്ത്രീകളുമായി ഈ മാസം കയറുമെന്ന് തൃപ്തി ദേശായി

11 May 2016

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി ഈ മാസം ശബരിമലയില്‍ എത്തുമെന്ന് ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തകയായ തൃപ്തി ദേശായി .സ്ത്രീകളെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്...

അമിതാഭ് ബച്ചനെതിരെ കേസ് എടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി

11 May 2016

നികുതി വെട്ടിപ്പ് കേസില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെതിരായ നടപടി പുനരാരംഭിക്കാമെന്ന് സുപ്രീം കോടതി. ഇന്‍കം ടാക്‌സ് വകുപ്പിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കോന്‍ ബനേഗ കോര്‍പതി എന്ന പരിപാടിയില്‍ നിന്ന...

മദ്യലഹരിയില്‍ യുവാവ് ഓട്ടോ ഡ്രൈവറുടെ വിരല്‍ ചെത്തിക്കളഞ്ഞു

11 May 2016

മുംബൈയില്‍ പാര്‍ക്കിംഗ് തര്‍ക്കത്തെത്തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന യുവാവ് ഓട്ടോ ഡ്രൈവറുടെ മോതിര വിരലില്‍ വെട്ടി. ഇരുപത്തിനാലുകാരനായ രാകേഷ് രാജ്പുത്ത് എന്ന യുവാവാണ് 42 കാരനായ ഭഗ്വാന്‍ അപ്പ കെങ്ങര്‍ എന...

Malayali Vartha Recommends