Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി

11 SEPTEMBER 2026 11:14 PM ISTമലയാളി വാര്‍ത്ത
  മലയാളി സമൂഹത്തെ ഒന്നടങ്കം നടുക്കിയ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അനില ബേബിക്കെതിരെയുള്ള നിയമനടപടികള്‍ക്ക് സാന്‍ ക്ലാര കൗണ്ടി കോടതിയില്‍ വിചാരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബര്‍ 10-ന് (അമേരിക്കന്‍ സമയം) കേസ് കോടതി പരിഗണിച്ചപ്പോള്‍, കേസില്‍ ആദ്യ ഹിയറിങ...

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

01 March 2016

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അപ്പപ്പോഴുള്ള വാര്‍ത്ത...

പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍: തുകയുടെ 60 ശതമാനത്തിനു നികുതി ബാധകമാക്കി ബജറ്റ് പ്രഖ്യാപനം

01 March 2016

ഇപിഎഫ് പദ്ധതിയിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുകയുടെ 60 ശതമാനത്തിനു നികുതി ബാധകമാക്കി ബജറ്റ് പ്രഖ്യാപനം. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപം പിന്‍വലിക്കുമ്പോഴാണ് ഇതു ബാധകമാവുന്നത്. നിലവില്‍ ഇപിഎഫില്‍നി...

എന്‍.ഡി.എ എം.പിമാരുടെ പാര്‍ട്ടി യോഗം ഇന്ന് ചേരും

01 March 2016

എന്‍.ഡി.എ എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. രാവിലെ 9.30ന് പാര്‍ലമെന്റ് ഹാളിലാണ് യോഗം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെയാണ് നിര്‍ണായക യോഗം വിളിച്ചിരിക്ക...

റാണി ലക്ഷ്മിഭായി പുരസ്‌കാരത്തിനു നാലു ഫ്രഞ്ച് വനിതകള്‍ അര്‍ഹരായി

29 February 2016

റാണി ലക്ഷ്മിഭായിയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു നാലു ഫ്രഞ്ച് വനിതകള്‍ അര്‍ഹരായി. ആദ്യമായാണു വിദേശ വനിതകള്‍ക്കു പുരസ്‌കാരം ലഭിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള...

കേന്ദ്രബജറ്റ് ഇന്ന് : റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യം പ്രതീക്ഷയോടെ...

29 February 2016

അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്ര പൊതുബജറ്റ് തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്...

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

29 February 2016

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമന്‍ സിംങ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നക്‌സല്‍ ബാധിത മേഖലയായ കാന്‍കര്‍ ജില്ലയിലെ സുഖ്മ സന്ദര്‍ശിച്ച് മടങ്ങവെ ഹെലിക്കോപ്റ്റര്‍ തകരാറിലാവുക...

ദുരഭിമാന കൊലക്കേസ്: സഹോദരന്മാരായ രണ്ടുപേര്‍ക്കു വധശിക്ഷ

29 February 2016

ദുരഭിമാന കൊലക്കേസില്‍ പാക്കിസ്ഥാനില്‍ സഹോദരന്മാരായ രണ്ടുപേര്‍ക്കു വധശിക്ഷ. കുടുംബത്തിന്റെ അഭിമാനം വ്രണപ്പെടുത്തിയെന്ന പേരില്‍ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും കൊലപ്പെടുത്തിയ രണ്്ടു പേര്‍ക്കാണു പാക്കി...

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു

29 February 2016

നരേന്ദ്ര മോദി, നിതീഷ് കുമാര്‍ എന്നിവരെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ്, ഗ...

എച്ച്.എല്‍. ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റു

29 February 2016

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു ചുമതലയേറ്റു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത്തെ ചെയര്‍പേഴ്‌സണാണ് ദത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ...

പെട്രോള്‍ വില കുറച്ചു, ഡീസല്‍ വില കൂട്ടി

29 February 2016

പെട്രോള്‍ വില ലീറ്ററിന് 3.02 രൂപ കുറയ്ക്കാനും ഡീസല്‍ വില ലീറ്ററിന് 1.47 രൂപ കൂട്ടാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ലീറ്ററിന് 32 പൈസയാണ് അവസാനമായി കുറ...

കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡല്‍ഹി പോലീസ്, വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

29 February 2016

ജെ.എന്‍.യുവില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്ന് ഡല്‍ഹി പോലീസ്. കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതി...

ശരീര പരിശോധന മടുത്ത വിദ്യാര്‍ത്ഥി പരീക്ഷയ്‌ക്കെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്!

29 February 2016

ബീഹാറില്‍ പരീക്ഷയിലെ കോപ്പിയടി തടയാനായി നിരന്തരം നടത്തുന്ന ശരീര പരിശോധന മടുത്ത ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി പരീക്ഷയ്‌ക്കെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്. കോപ്പിയടി തടയാനായി പരീക്ഷയ്ക്കിടെ ഇടവിട്ട് നടത...

ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

29 February 2016

സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ നേരിട്ട് എത്തുമെന്...

ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

29 February 2016

ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ വീണവങ്ക ഗ്രാമാതിര്‍...

മുസ്ലീങ്ങള്‍ രാക്ഷസന്മാര്‍ക്ക് തുല്യര്‍: സംഘപരിവാര്‍

29 February 2016

അവസാന യുദ്ധത്തിന് തയ്യാറെടുത്തുകൊള്ളാന്‍ മുസ്ലീങ്ങളോട് സംഘപരിവാര്‍. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി മുസ്ലീം യുവാക്കളാല്‍ കൊല്ലപ്പെട്ട വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മാതുറിന്‍ അനുശോചനം രേഖപ്...

Malayali Vartha Recommends