NATIONAL
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം
16 January 2016
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഈ മാസം 22 മുതല്‍ നിരോധനം നിലവില...
മോഷ്ടാവെന്ന് ആരോപിച്ച് പതിനേഴുകാരനെ ചുട്ടുകൊന്നു
16 January 2016
മോഷ്ടാവെന്ന് ആരോപിച്ച് 17കാരനെ ചുട്ടുകൊന്നു. വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് പൂനയില്‍ പാഴ്വസ്തുക്കള് പെറുക്കിവിറ്റിരുന്ന പതിനേഴുകാരനെ തീകൊളുത്തി കൊന്നത്. ഷോലാപുര്‍ സ്വദേശി സാവ...
മനീഷ് സിസോദിയയയോ മന്ത്രി സത്യേന്ദ്ര ജയ്നോ ആവാം ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് കേജ്രിവാള്
16 January 2016
ബിജെപിക്കെതിരേ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയയോ മന്ത്രി സത്യേന്ദ്ര ജയ്നോ ആവാം ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന ആരോപണവുമായാണ് ക...
പുതുജീവനേകി ഭാവന യാത്രയായി...മോഡി പ്രശംസിച്ച ഭാവന ഇനി ഓര്‍മ്മ മാത്രം
16 January 2016
ദൈവം ഒടുവില്‍ ഈ മിടുക്കിയെ സ്വര്‍ഗത്തിലോട്ട് വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ശബ്ദം കൊണ്ട് പ്രശംസിച്ച ഭാവന ലക്ഷ്മിയ്ക്ക് നാട്ടിലെ ജനങ്ങള്‍ നല്‍കിയത് മറക്കാന്‍ പറ്റാത്ത വിടപറയല്‍. സൗത്ത് ചിറ...
ആമിറിന്റെ ദങ്കലിന് ദില്‍വാലെയുടെ സ്ഥിതി തന്നെ: കൈലാഷ് വിജയവര്‍ഗീയ
16 January 2016
ആമിര്‍ ഖാന് നായകനായി എത്തുന്ന അടുത്ത ചിത്രം ദങ്കലിന് ഷാരൂഖ് ഖാന് ചിത്രം ദില്‍വാലെയുടെ സ്ഥിതി വരുത്തണമെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗീയ. ആമിര്‍ ഖാന് ഭാര്യയെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കണമെന...
55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു
15 January 2016
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. തമിഴ്നാട്ടിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കുന്നത്. തമി...
ബിജെപിയും ആര്‍എസ്എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു മായാവതി
15 January 2016
യുപി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിയും ആര്‍എസ്എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദുത്വ ശക്തികള്‍ രാമക്ഷേത്ര പ്ര...
രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്
15 January 2016
രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കുറച്ചത്. സംസ്ഥാന നികുതി അടക്കമാണ് കുറച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍...
ആധാര്‍ പദ്ധതിയെ പുകഴ്ത്തി ലോകബാങ്ക്; ആധാര്‍ പദ്ധതിയിലൂടെ ഒരുവര്‍ഷം ഇന്ത്യ ലാഭിക്കുന്നത് 100 കോടി ഡോളര്‍
15 January 2016
ആധാര്‍ പദ്ധതിയെ പുകഴ്ത്തി ലോകബാങ്ക്. ആധാറിലൂടെ അഴിമതി ഒരുപരിധി വരെ തടയാന്‍ കഴിയുന്നുണ്ടെന്നും ഇത് സര്‍ക്കാറിനും ജനങ്ങള്‍ക്കും സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ട്. ആധാര്‍ പദ്...
സല്‍വീന്ദര്‍ സിങ്ങിന് പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി
15 January 2016
പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി പഞ്ചാബില്‍ ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ പഠാന്...
സുനന്ദ പുഷ്കറുടെ ദുരൂഹ മരണം: പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി
15 January 2016
സുനന്ദ പുഷ്കറുടെ ദുരൂഹ മരണത്തില്‍ എയിംസ് ആശുപത്രിയുടെ അന്തിമ പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സുനന്ദയുടെ ആന്തരിക അയവയങ്ങളുടെ പരിശോധനാ ഫലമാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായും പോലീസ് പരി...
26 കൊല്ലത്തിന് ശേഷം റിപ്പബ്ലിക് ദിന പരേഡില്ശ്വാനസേനയും
15 January 2016
ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡ് വീണ്ടും വാര്‍ത്തയില്‍ ഇടംപിടിയ്ക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശസേന പരേഡില്‍ പങ്കെടുക്കുന്നതിന് പിന്നാലെ ഇക്കുറി ശ്വാനസേനയും പങ്കുചേരുമെന്നതാണ് പുത...
ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ആളുകള്‍ ആക്രമിച്ചു
15 January 2016
മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഇവരുടെ ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുഷിനഗര്‍ എ്ക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ...
രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല
15 January 2016
രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ ഉര്‍ദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്കി. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയില്‍ വിവാഹം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണ...
ബിഹാറില്‍ സമൂസക്ക് നികുതി വര്‍ദ്ധിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍
14 January 2016
ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാന...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















