Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു

09 SEPTEMBER 2026 11:51 PM ISTമലയാളി വാര്‍ത്ത
ബംഗ്ലദേശിലെ ചിറ്റഗോങ്ങിലെ ഹഠസാരി ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ പരിശീലന വെടിവയ്പ്പിനിടെ ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ രണ്ട് ബംഗ്ലദേശ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിശീലനത്തിനിടെ സൈനികര്‍ ടാങ്കറില്‍നിന്നു വെടിയുതിര്‍ക്കുമ്പോഴായിരുന്നു അപകടം. ടാങ്കിനുള്ള...

ബിജെപിയും ആര്‍എസ്എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു മായാവതി

15 January 2016

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിയും ആര്‍എസ്എസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നു ബിഎസ്പി അധ്യക്ഷ മായാവതി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഹിന്ദുത്വ ശക്തികള്‍ രാമക്ഷേത്ര പ്ര...

രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്

15 January 2016

രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കുറച്ചത്. സംസ്ഥാന നികുതി അടക്കമാണ് കുറച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍...

ആധാര്‍ പദ്ധതിയെ പുകഴ്ത്തി ലോകബാങ്ക്; ആധാര്‍ പദ്ധതിയിലൂടെ ഒരുവര്‍ഷം ഇന്ത്യ ലാഭിക്കുന്നത് 100 കോടി ഡോളര്‍

15 January 2016

ആധാര്‍ പദ്ധതിയെ പുകഴ്ത്തി ലോകബാങ്ക്. ആധാറിലൂടെ അഴിമതി ഒരുപരിധി വരെ തടയാന്‍ കഴിയുന്നുണ്ടെന്നും ഇത് സര്‍ക്കാറിനും ജനങ്ങള്‍ക്കും സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ട്. ആധാര്‍ പദ്...

സല്‍വീന്ദര്‍ സിങ്ങിന് പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധം: ദേശീയ അന്വേഷണ ഏജന്‍സി

15 January 2016

പാക്കിസ്ഥാനില്‍ നിന്നു ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളുമായി പഞ്ചാബില്‍ ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. എന്നാല്‍ പഠാന്...

സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണം: പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി

15 January 2016

സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ എയിംസ് ആശുപത്രിയുടെ അന്തിമ പരിശോധന റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സുനന്ദയുടെ ആന്തരിക അയവയങ്ങളുടെ പരിശോധനാ ഫലമാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായും പോലീസ് പരി...

26 കൊല്ലത്തിന് ശേഷം റിപ്പബ്ലിക് ദിന പരേഡില്‍ശ്വാനസേനയും

15 January 2016

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡ് വീണ്ടും വാര്‍ത്തയില്‍ ഇടംപിടിയ്ക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശസേന പരേഡില്‍ പങ്കെടുക്കുന്നതിന് പിന്നാലെ ഇക്കുറി ശ്വാനസേനയും പങ്കുചേരുമെന്നതാണ് പുത...

ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ആളുകള്‍ ആക്രമിച്ചു

15 January 2016

മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഇവരുടെ ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുഷിനഗര്‍ എ്ക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ...

രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല

15 January 2016

രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ ഉര്‍ദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്കി. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയില്‍ വിവാഹം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണ...

ബിഹാറില്‍ സമൂസക്ക് നികുതി വര്‍ദ്ധിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

14 January 2016

ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാന...

ഇനി വിദേശികള്‍ക്കും റെയില്‍വേയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ്

14 January 2016

വിദേശികള്‍ക്ക് തങ്ങളുടെ നാടുകളില്‍ നിന്ന് ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യം ഉടന്‍ നിലവില്‍വരുമെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. മനോച പറഞ്ഞു. നിലവില്‍ ട...

നാലുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്ന വിഡിയോ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

14 January 2016

നാലുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്ന വിഡിയോ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മൂന്നു മക്കളുടെ അമ്മയായ നാല്‍പ്പതുകാരി ആത്മഹത്യ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വീടിനു സമീപത്ത...

വാഹന ഇന്‍ഷുറന്‍സ് രേഖകളും ഇനി ഡിജിറ്റല്‍ രൂപത്തിലേക്ക്

14 January 2016

കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് രേഖകളും ഇനി ഡജിറ്റല്‍ രൂപത്തിലേക്ക്. നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് രേഖകള്‍ സൂക്ഷിക്കണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. വൈകാതെ വാഹനങ്ങള്‍ക്...

ഒറ്റ, ഇരട്ട വാഹനനിയന്ത്രണം തടയില്ലെന്ന് സുപ്രീം കോടതി

14 January 2016

ഡല്‍ഹി സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ കൊണ്ടുവന്ന ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള വാഹനനിയന്ത്രണം തടയില്ലെന്ന് സുപ്രീം കോടതി. വാഹനനിയന്ത്രണത്തിന്റെ രണ്ടാഴ്ചത്തെ കാലാവധി നാളെ അവസാനിയ്ക്കാ...

ബഹ്‌റൈന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ പിടിയില്‍

14 January 2016

മുംബൈയില്‍ ബഹ്‌റൈന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ ദമ്പതികള്‍ അടക്കം 5 പേര്‍ അറസ്റ്റിലായി. ദമ്പതികളായ അബ്ദുല്‍ നസീറും ഷാജിത മന്‍സൂറും മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്...

പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

14 January 2016

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥി ഉസ്മാന്‍ സര്‍വാര്‍ ...

Malayali Vartha Recommends