Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി

08 SEPTEMBER 2026 11:16 PM ISTമലയാളി വാര്‍ത്ത
മലേഷ്യയില്‍ മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബോര്‍ണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ് ...

സൗദി അറേബ്യയില്‍ ഷിയാ പുരോഹിതന്റെ വധം ന്യൂഡല്‍ഹിയില്‍ പ്രതിഷേധം

05 January 2016

സൗദി അറേബ്യയില്‍ ഷിയാ പുരോഹിതനെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിലും പ്രതിഷേധം. ന്യൂഡല്‍ഹി വസന്ത് വിഹാറിലെ സൗദി എംബസിക്കുമുന്നില്‍ പ്രതിഷേധിച്ച 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉച്ചയ്ക്കു ശേഷമാ...

സ്വവര്‍ഗാനുരാഗം പരസ്യമായതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു

05 January 2016

ആഗ്രയില്‍ സ്വവര്‍ഗാനുരാഗം പരസ്യമായതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാഡിയ കട്രാരയിലാണ് സംഭവം. അയല്‍വാസിയുമായുള്ള സ്വവര്‍ഗരതി പിടിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള പര...

കേജ്‌രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

05 January 2016

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയില്‍ അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പെടെ ആറ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് പട്യാല ഹൗസ് ...

ഹേമ ഉപാധ്യായ കൊലപാതകം: ജുഡീഷല്‍ കസ്റ്റഡി കോടതി ഈ മാസം പതിനൊന്നുവരെ നീട്ടി

05 January 2016

ചിത്രകാരി ഹേമ ഉപാധ്യായ കൊലപാതക കേസില്‍ കുറ്റാരോപിതനായ ചിന്ദന്‍ ഉപാധ്യായയുടെ ജുഡീഷല്‍ കസ്റ്റഡി കോടതി ഈ മാസം പതിനൊന്നുവരെ നീട്ടി. ഹേമയുടെ ഭര്‍ത്താവായ ചിന്ദന്‍ ഡിസംബര്‍ 28നാണ് അറസ്റ്റിലായത്. . കേസ് പരിഗണ...

ഡീസല്‍ വാഹനങ്ങളുടെ വില്‍പന: അപേക്ഷ ഇന്നു പരിഗണിക്കും

05 January 2016

ആയിരം സിസിയും അതിനു മുകളിലുമുള്ള ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സുപ്രീംകോടതി ഇന...

ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

05 January 2016

ചെന്നൈയിലെ രാജീവ് ഗാന്ധി ജനറന്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു രോഗി മരിച്ചു. വെന്റിലേറ്ററിലായിരുന്ന വില്ലുപുരം സ്വദേശി പാണ്ടിരംഗന്‍ എന്നയാളാണു മരിച്ചത്. ക്ഷയവും പ്രമേഹവും ബാധിച്ച് ചികിത്സയി...

പത്താന്‍കോട്ട് വ്യോമസേനാ ആക്രമണം: ഭീകരരുടെ പ്രകടനം സൈനികരെ അതിശയിപ്പിക്കുന്ന തരത്തിലെന്ന് ഇന്ത്യന്‍ സുരക്ഷാ സേന

05 January 2016

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യവും തന്ത്രങ്ങളും പ്രൊഫഷണല്‍ സൈനികരെ അതിശയിക്കുന്ന തരത്തിലെന്ന് ഇന്ത്യന്‍ സുരക്ഷാ സേന. 26/11 ലെ മുംബൈ ആക്രമണം നടത്...

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോഡിക്ക് മൗനം, ട്വീറ്റില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്

04 January 2016

മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പഴിച്ച് നരേന്ദ്ര മോഡി പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് ഒടുവില്‍ അദ്ദേഹത്തിനുതന്നെ പണിയായി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മൗനം പാലിക്കുന്ന മോഡിയെ പരിഹസി...

ആബിദലി നീമുച്ച്‌വാലയെ വിപ്രോയുടെ പുതിയ സിഇഒ

04 January 2016

ആബിദലി നീമുച്ച്‌വാലയെ വിപ്രോയുടെ പുതിയ സിഇഒ ആയി നിയമിച്ചു. നിലവില്‍ വിപ്രോയില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് പ്രസിഡന്റുമാണ് അദ്ദേഹം. നിലവിലെ സിഇഒ ടി.കെ. കുര്യനെ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ്...

രണ്ടു ഭീകരരെ കൂടി വധിച്ചു, ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

04 January 2016

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഒരു ഭീകരന്‍ ചാവേറായി സ്വയം പൊട്ടിത്തെറിച്ചപ്പോള്‍ അടുത്തയാളെ സൈന്യം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന...

മുതിര്‍ന്ന സിപിഐ നേതാവ് എ.ബി. ബര്‍ദന്റെ മൃതദേഹം സംസ്‌കരിച്ചു

04 January 2016

ശനിയാഴ്ച അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് എ.ബി.ബര്‍ദന്റെ മൃതദേഹം സംസ്‌കരിച്ചു. ഡല്‍ഹി നിഗംബോധ് ഘട്ട് വൈദ്യുതശ്മശാനത്തിലായിരുന്നു സംസ്‌കാരം. സി.പി.െഎ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദ...

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

04 January 2016

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൊഹാലിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. പാകിസ്താന്‍ സിം കാര്‍ഡുമായാണ് മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയത്. അപ്പപ്പോഴു...

ദില്ലി വാഹനനിയന്ത്രണ നിയമത്തിന്റെ യഥാര്‍ത്ഥ പരിശോധന ഇന്ന്

04 January 2016

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ നടപ്പിലാക്കിയ വാഹനനിയന്ത്രണ നിയമത്തിന്റെ യഥാര്‍ത്ഥ പരിശോധന ഇന്ന്. ഇരട്ട സംഖ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകള്‍ മാത്രമെ ഇ...

ഭാര്യയ്ക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചയാളെ പൊലീസ് അറസ്റ്റ്‌ചെയ്തു

04 January 2016

അകന്നുകഴിയുന്ന ഭാര്യയ്ക്ക് വാട്ട്‌സ് ആപ്പില്‍ അശ്ലീല ദൃശ്യങ്ങളയച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തെട്ടുകാരനായ വസ്ത്രവ്യാപാരിയെയാണ് ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ഇമ്തിയാസ...

ആര്‍.എസ്.എസ് ക്രിസ്ത്യന്‍ സംഘടനയുണ്ടാക്കുന്നു

04 January 2016

മുസ്ലീം സംഘടനയ്ക്ക് പിന്നാലെ ക്രിസ്ത്യന്‍ സംഘടന രൂപീകരിയ്ക്കാന്‍ ആര്‍.എസ്.എസ് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ആര്‍.എസ്.എസ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഏത...

Malayali Vartha Recommends