NATIONAL
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി
വ്യോമതാവളത്തില്‍ കടക്കും മുമ്പ് ഭീകരര്‍ സൈനിക ട്രക്ക് കത്തിച്ചു
06 January 2016
പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സൈനികരുടെ ശ്രദ്ധ വഴിതിരിച്ചു വിടുന്നതിനായി പുലര്‍ച്ചെ വ്യോമകേന്ദ്രത്തില്‍ കടന്ന ഭീകരര്‍ സ...
ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്ക് വ്യോമതാവളത്തില്‍
06 January 2016
പാക്കിസ്ഥാനിലെ ഒരു വ്യോമതാവളത്തിലാണ് പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട്. മോക്ക് ഡ്രില്‍ പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും അറിവോടെയ...
ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരാഴ്ച മതിയെന്ന് ഹൈക്കോടതി
06 January 2016
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരീക്ഷണാര്‍ത്ഥത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒരാഴ്ച മതിയെന്ന് ഹെക്കോടതിയുടെ നിരീക്ഷണം. നിയന്ത്രണം രണ്ടാഴ്ചത്തേക്ക് നീട്ടിയത് എന്തിനാണെന്നും ...
പോക്കറ്റടി: ഇന്ത്യന്‍ വംശജര്‍ക്ക് ലണ്ടനില്‍ തടവുശിക്ഷ
06 January 2016
ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനുകളില്‍ പോക്കറ്റടി നടത്തിയ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന സംഘത്തിനു കോടതി 30 വര്‍ഷംവരെ തടവുശിക്ഷ വിധിച്ചു. സ്മാര്‍ട്ഫോണുകളാണ് പ്രധാനമായും സംഘം അപഹരിച്ചിരുന്നത്. ഈയിനത്തില്‍ 5...
കാശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന് പൂര്‍ണമാകില്ല; മംനൂണ്‍ ഹുസൈന്
06 January 2016
ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമത്തിനിടെ ഉള്ളിലിരിപ്പ് വ്യക്തമാക്കി പാക് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്. കാശ്മീര്‍ ഇല്ലാതെ പാക്കിസ്ഥാന് പൂര്‍ണമാകില്ലെന്നും കാശ്മീരികളുടെ സ്വാതന്ത്ര്യത്തിനായി പ്രയത...
2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി: മനോഹര്‍ പരീക്കര്‍
06 January 2016
24 കിലോമീറ്റര്‍ ചുറ്റളവില്‍ 2000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരര്‍ എങ്ങനെ കയറിപ്പറ്റി എന്നതു തന്നെ അലട്ടുന്നുവെന്ന് പത്താന്‍കോട്ടെ സേനാ താവളം സന്ദര്‍ശിച്ചശേഷം പ്രതിരോധമന...
പത്താന്‍കോട്ട് ഭീകരര്‍ ഉപയോഗിച്ച ചില ആയുധങ്ങള്‍ പാക്കിസ്ഥാന് നിര്‍മ്മിതം
06 January 2016
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച ചില ആയുധങ്ങള്‍ പാക്കിസ്ഥാന് നിര്‍മിതമാണെന്നു സൂചനയുള്ളതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പാക്കിസ്ഥ...
റെയ്ഡിനിടെ തോക്ക് അബദ്ധത്തില്പൊട്ടി കോണ്‍സ്റ്റബിള്‍ മരിച്ചു
06 January 2016
ഡല്‍ഹി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിലെ കോണ്‍സ്റ്റബിള്‍ ആനന്ദ് ഖത്രിക്ക് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം. രോഹിണി സെക്ടര്‍ 21ല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു കെട്ടിടത്തില്‍ നടത്തിയ റെയ്ഡിനിടെ ആനന്ദിന്റെ കൈവശമ...
മോദിക്ക് മന്ത്രിസഭാ അംഗങ്ങളേക്കാള്‍ വിശ്വാസം പാക്കിസ്ഥാനെ: കോണ്‍ഗ്രസ്
06 January 2016
പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍ ലാഹോറില്‍വച്ച് അപ്രതീക്ഷിതമായി സന്ദര്‍ശിച്ച നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പാക്കിസ്ഥാനെയാണ് ഇന്ത്യന്‍ പ്രധാനമ...
പത്താന്‍കോട്ട് തീവ്രവാദി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് നരേന്ദ്രമോദി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു
06 January 2016
പത്താന്‍കോട്ട് തീവ്രവാദി ആക്രമണം നടത്തിയവര്‍ക്കെതിരെ അടിയന്തരവും കര്‍ശനവുമായ നടപടിയെടുക്കാന്‍ പാക്കിസ്ഥാന് തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ...
46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി
06 January 2016
കഴിഞ്ഞ മാസം മല്ലേശ്വരത്തുനിന്നു വീട്ടമ്മയെ കെട്ടിയിട്ടു 46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങള്‍ കവര്‍ന്ന നാലംഗ സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട്ടിലെ ഡ...
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു നക്സലുകള്‍ കൊല്ലപ്പെട്ടു
06 January 2016
ഛത്തീസ്ഗഡിലെ കൊന്ദഗാവ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു നക്സലുകള്‍ കൊല്ലപ്പെട്ടു. കുധൂര്‍ ഗ്രാമത്തിലെ വനത്തിനുള്ളിലാണു ജില്ലാ റിസര്‍വ് ഗ്രൂപ്പും (ഡിആര്‍ജി) വിമതരും ഏറ്റുമുട്ടിയ...
പത്താന്‍കോട്ട് ഭീകരാക്രമണം: ബാന്‍ കി മൂണ്‍ ദു:ഖം രേഖപെടുത്തി
06 January 2016
പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനു നേരെ നടന്ന പത്താന്കോട്ടത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ദു:ഖം രേഖപെടുത്തി. ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ...
ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
06 January 2016
എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അതിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ നിന്നും 100 യാത്രക്കാരുമായി പുറപ്പെട്ട് ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറ...
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരായ രണ്ടു പ്രഫസര്മാരെക്കൊണ്ടു ക്ലാസെടുപ്പിക്കുന്നു
06 January 2016
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യക്കാരായ രണ്ടു പ്രഫസര്‍മാരെ തട്ടിക്കൊണ്ടുപോയ അവരെക്കൊണ്ടു രഹസ്യ കേന്ദ്രത്തില്‍ ക്ലാസെടുപ്പിക്കുകയാണെന്നു വിവരം. യാത്രയ്ക്കിടെയാണു ഹൈദരാബാദിലും ബെംഗളൂരുവിലും എത്താനാ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















