Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി

08 SEPTEMBER 2026 11:16 PM ISTമലയാളി വാര്‍ത്ത
മലേഷ്യയില്‍ മെഡിക്കല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ച് പേരുമായി പറന്ന ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ബോര്‍ണിയോ ദ്വീപിലെ സറാവാക് വിമാനത്താവളത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് സംബന്ധിച്ച ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫ്‌ളയിംഗ് ഡോക്ടര്‍ സര്‍വീസ് ...

ജയ്റ്റ്‌ലിക്ക് എതിരെയുള്ള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു: കീര്‍ത്തി ആസാദ്

02 January 2016

ബിജെപി എംപി കീര്‍ത്തി ആസാദ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്...

ഒറ്റ-ഇരട്ട വാഹന പദ്ധതി ജനങ്ങള്‍ അംഗീകരിച്ചെന്ന് കേജ്‌രിവാള്‍

02 January 2016

തലസ്ഥാനത്തെ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒറ്റ-ഇരട്ട പദ്ധതി ജനങ്ങള്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സര്‍ക്കാരിന്റെ പദ്ധതി ഇന്നലെ മുതലാണ് ആരംഭിച്ചത്. പദ്ധതി പ്രകാരം ഒറ്റ...

പൊങ്കലിനു ജെല്ലിക്കെട്ടു നടത്തും എച്ച്എംകെ

02 January 2016

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചില്ലെങ്കിലും പൊങ്കലിനു ജെല്ലിക്കെട്ടു നടത്തുമെന്നു ഹിന്ദു മക്കള്‍ കട്ച്ചിയുടെ(എച്ച്എംകെ) മുന്നറിയിപ്പ്. ജെല്ലിക്കെട്ടു നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ ന...

യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെട്ടതിനു സ്‌പൈസ് ജെറ്റ് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

02 January 2016

യാത്രക്കാരന്റെ ലഗേജ് നഷ്ടപ്പെട്ടത് സംബന്ധിച്ചുള്ള പരാതിയില്‍ സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തൃപുര സ്വദേശിയായ ഡോ.അതാനു ഘോഷിന്റെ ബാഗാണ് വിമാന...

പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി

02 January 2016

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും ന്യൂഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പത്താന്‍കോട്ട് - ജമ്മു ദേശീയ പാത അടച്ചു. പത്താന്‍കോട്ടി...

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഐഎസ് ഭീകരരെ തടയണം: രാജ്‌നാഥ് സിംഗ്

02 January 2016

ഐഎസ് ഭീകരര്‍ രാജ്യത്ത് സ്വാധീന ശക്തിയാവാതിരിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാന്...

അമിത്ഷാ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി

02 January 2016

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ഇന്‍ഡോറില്‍ വിശ്വ സംഘ ശിബിര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമിത്ഷാ വെള്ളിയാഴ്ച രാത്രിയിലാണ് മോഹന്‍ ഭാഗവ...

ഒന്നരവര്‍ഷത്തിനിടെ 33ഓളം രാജ്യങ്ങള്‍... മോഡി യാത്രാച്ചെലവില്‍ ചെലവിട്ടത് മന്‍മോഹന്‍ ഒരുവര്‍ഷം ചെലവാക്കിയതിനെക്കാള്‍ കുറവ്; ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകളും കുറഞ്ഞു

02 January 2016

ഒന്നര വര്‍ഷത്തിനിടെ 33ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകള്‍ ഏറെ വിമര്‍ശം ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ യാത്രാച്ചെലവിനായി മോഡി ഇതുവരെ ചെലവഴിച്ചത് മുന്‍ പ്രധാ...

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: മിര്‍വായിസ് മൗലവി ഉമര്‍ ഫാറൂഖ്

02 January 2016

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്നു ഹുറിയത് കോണ്‍ഫറന്‍സ് മിതവാദി വിഭാഗം നേതാവ് മിര്‍വായിസ് മൗലവി ഉമര്‍ ഫാറൂഖ്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ സു...

ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകവേണ്ടെന്ന് ജമ്മുകാശ്മീര്‍ ഹൈക്കോടതി

02 January 2016

സംസ്ഥാന പതാകക്കും ദേശീയ പതാകയുടെ പാവനതയുണ്ടെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ അനുമതി നല്‍കുന്നതെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ...

പഞ്ചാബില്‍ പത്താന്‍കോട്ട് എയര്‍ബേസില്‍ ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടു

02 January 2016

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെ ഭീകരാക്രമണം. ആറു മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്...

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന്‍, തീരുമാനം സ്വാഗതാര്‍ഹമെന്ന് ഉമര്‍ ഫാറൂഖ്

02 January 2016

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാക്കിസ്ഥാന്‍. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ഈ മാസം നടക്കുന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ വിഷയങ്ങളും ചര്...

മോഡിയ്ക്ക് അണ്ണാ ഹസാരെയുടെ കത്ത്, മോഡി നല്‍കിയ വാഗ്ദാനങ്ങള്‍ മറന്ന് പോയെന്ന് ഹസാരെ

02 January 2016

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കള്ളപ്പണം തിരികെ രാജ്യത്ത് കൊണ്ടുവരുമെന്നും അഴിമതിരഹിതമായ ഒരു ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നുമൊക്കെയായി...

ഭക്ഷണം കഴിക്കാന്‍ പാത്രം മാറി എടുത്തു; ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം

01 January 2016

ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗാന്ധിജയന്തിയുടെ തലേദിവസമാണ് സംഭവമുണ്...

ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

01 January 2016

ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യാഴാഴ്ച പുതുവര്‍ഷരാത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ഒരു മുറിയില...

Malayali Vartha Recommends