NATIONAL
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി
രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് അഡ്നാന് സാമി, ഷാരൂഖ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാമി
01 January 2016
രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച പാക് ഗായകന് അഡ്നാന് സമി. രാജ്യത്തെങ്ങും അസഹിഷ്ണുത വ്യാപിക്കുകയാണെന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിര...
മലയാളിയെ തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു
01 January 2016
നോയിഡയില്‍ പുതുവത്സരത്തിന്റെ തലേന്ന് മലയാളിയെ തട്ടിക്കൊണ്ടു പോയതായി പരാതി. നോയിഡ സെക്ടര്‍ 51 ല്‍ താമസിക്കുന്ന അനു സത്യനെയാണ് എടിഎമ്മില്‍ നിന്ന് പണം വലിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത...
പാക് ഗായകനെ തിരിച്ചയച്ചു
01 January 2016
പാക് ഗായകന് ഉസ്താദ് റാഹത്ത് ഫത്തേഹ് അലി ഖാനെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. അബുദാബിയിലേക്കാണ് തിരിച്ചയച്ചത്. താജ് ഫലക്നുമ പാലസില്‍ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ...
ഡി.ഡി.സി.എ അഴിമതി ആരോപണങ്ങളില്‍ ഉറച്ച,് കൂടുതല്‍ തെളിവുകളുമായി കീര്‍ത്തി ആസാദ്
01 January 2016
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.ജെ.പിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദ് എം.പി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക...
ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചയാള്‍ക്ക് വധഭീഷണി
01 January 2016
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കാര്‍ കത്തിച്ചയാള്‍ക്ക് ഫോണിലൂടെ വധഭീഷണി ലഭിച്ചു. ഗാസിയാബാദ് സ്വദേശി സ്വാമി ചക്രപാണി മഹാരാജിനാണ് വ്യാഴാഴ്ച വധഭീഷണി വന്നത്. ഹിന്ദു മഹാസഭ പ്രവര്‍ത്തകനാണ് സ്വാമി മഹാരാജ...
നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ്
01 January 2016
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും ബിഹാര്‍ മന്ത്...
ജാതി വിവേചനം: ഐ.എ.എസ് ഉദ്യോഗസ്ഥന് ഇസ്ലാം മതം സ്വീകരിച്ചു
01 January 2016
ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതിക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന് ഇസ്ലാം മതം സ്വീകരിച്ചു. രാജസ്ഥാന് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ചെയര്‍മാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമ...
മാരുതി സുസുക്കിയുടെ വില്പനയില് 8.5 ശതമാനം വര്‍ധന
01 January 2016
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനം എന്നു വിശേഷിപ്പിക്കുന്ന മാരുതി സുസുക്കിയുടെ വില്പനയില് 8.5 ശതമാനം വര്‍ധന. 2015 ഡിസംബറില്‍ 1,19,149 യൂണിറ്റ് വിറ്റഴിഞ്ഞപ്പോള്‍ 2014 ഡിസംബറില്‍ 1,091791 യൂണിറ്റാണ് വിറ...
തലസ്ഥാനത്തെ ഒറ്റഇരട്ട പദ്ധതി ജനങ്ങള്‍ അംഗീകരിച്ചു: കെജ്രിവാള്
01 January 2016
തലസ്ഥാനത്തെ മലിനീകരണ വിമുക്തമാക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒറ്റഇരട്ട പദ്ധതിയെ ഇരരും കൈയ്യും നീട്ടി സ്വീകരിച്ച് ജനങ്ങളും നേതാക്കളും. ഒറ്റഇരട്ട പദ്ധതിയെ ജനങ്ങള്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കേ...
സബ്സിഡിയില്ലാത്ത പാചകവാതകസിലിണ്ടറുകള്ക്ക് കുത്തനെ വില കൂട്ടി
01 January 2016
സബ്സിഡി ലഭിക്കാത്ത ഗാര്‍ഹിക, വ്യാവസായിക പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലണ്ടറുകള്‍ക്ക് 49.50 രൂപയാണു വര്‍ധിപ്പിച്ചത്....
വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് മൂന്ന് വര്‍ഷം
01 January 2016
വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് മൂന്ന് വര്‍ഷം. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വി.എച്ച്.ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോം സയന്‍സിലാണ് രണ...
ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി
01 January 2016
ട്രെയിന്‍ യാത്രയ്ക്കിടെ അവശനിലയിലായ പിഞ്ചുബാലികയ്ക്ക് സഹായഹസ്തവുമായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കുഞ്ഞിന്റെ അവസ്ഥയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് അയച്ച ട്വീറ്റ് സന്ദേശം ശ്രദ്ധയില്‍പെട്ട മന്ത്രി ...
2016 ല്‍ പ്രധാനമന്ത്രി വിദേശയാത്രകള്‍ കുറയ്ക്കുന്നു
01 January 2016
പ്രധാനമന്ത്രി നരേന്ദ്രമോഡി വിദേശ യാത്രകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. പുതുവര്‍ഷത്തില്‍ അത്യാവശ്യ വിദേശപര്യടനങ്ങളും യാത്രകളും മാത്രം മതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേ...
മാലിന്യത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ ഭക്ഷണമാക്കി
01 January 2016
മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ ഭക്ഷണമാക്കി. ആന്ധ്രാപ്രദേശിലെ വാറങ്കലിലാണ് സംഭവം. സമീപ പ്രദേശത്തെ ആളുകളാണ് ചവറുകൂനയില്‍ നിന്ന് കുട്ടിയുടെ ശരീരാവശിഷ്ടം കണ്ടെത്ത...
അകീല്‍ ബില്ഗ്രാമിക്ക് സോഷ്യല്‍ സയന്റിസ്റ്റ് പുരസ്കാരം
01 January 2016
സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ സയന്റിസ്റ്റ് പുരസ്കാരം പ്രമുഖ ചിന്തകന്‍ അകീല്‍ ബില്ഗ്റാമിക്ക്. സാമൂഹ്യശാസ്ത്ര രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ന്യൂയോര്‍ക്കിലെ ക...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















