NATIONAL
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി
തീവ്രവാദ ബന്ധം; 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി
02 January 2016
തീവ്രവാദ ബന്ധത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്ത 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ്. സൗദി ഭരണകൂടത്തിനെതിരെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പി...
ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണം; മനീഷ് സിസോദിയ ഓഫീസിലേക്ക് സൈക്കിളില്‍
02 January 2016
കേജരിവാളിന്റെ പദ്ധതിക്ക് വന്‍ പിന്തുണ. ഡല്ഹിക്കാര് ഒറ്റക്കെട്ട്, ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണത്തതില് ഇന്നും ഡല്‍ഹിയെ ജനങ്ങള്‍ കൈവിട്ടില്ല. ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരത്തു...
രാജകുമാരന് മാതൃകയായി... രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ രാജകുമാരന് ഷെയ്ഖ് മന്‍സൂര്‍ ബിനിന്റെ ചിത്രം വൈറല്‍
02 January 2016
ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപം അഡ്രസ് ഹോട്ടലില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്കു തൊട്ടുമുന്‍പുണ്ടായ തീപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ദുബായ് രാജകുമാരന് മാതൃകയ...
ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് രാജ്നാഥ് സിംഗ്
02 January 2016
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും രാജ്യത്തെ ആക്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പഞ്ചാബ് പത്താന്‍കോട്ടെ വ്യോമസേന താവളത്തിനെതിരേ ഭീകരര്‍ ന...
വായു മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്താന്‍ മീറ്ററുകള്‍ സ്ഥാപിച്ച് ദില്ലി സര്‍ക്കാര്‍
02 January 2016
ദില്ലിയിലെ വായു മലിനീകരണത്തിന്റെ തോത് രേഖപ്പെടുത്താന്‍ മീറ്ററുകള്‍ സ്ഥാപിച്ചു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കിയ വാഹനനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വന്നതോ...
ഉത്തരേന്ത്യയില്‍ ഭൂചലനം
02 January 2016
ഉത്തരേന്ത്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മലനിരകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചകഴിഞ്ഞ് 2.07 ടെ യായിരുന്നു ഭൂചലനം. ഡല്‍ഹിയിലും തുടര്ചല...
കൈകള്‍ ഇല്ലെങ്കില്‍ എന്താ, ഇവള്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല
02 January 2016
കൈകളെ കാല് കൊണ്ട് വെല്ലുവിളിക്കുന്നവളാണ് നിധി. രണ്ട് കൈകള്‍ ഉണ്ടായിട്ടും പലപ്പോഴും പല അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനും നമ്മളില്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇത്തരത്തില്‍ രണ്ട് കൈകള്‍ ഉണ്ടായിട്ടും മടി...
ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് രാജ്നാഥ് സിംഗ്
02 January 2016
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും രാജ്യത്തെ ആക്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പഞ്ചാബ് പത്താന്‍കോട്ടെ വ്യോമസേന താവളത്തിനെതിരേ ഭീകരര്‍ നട...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാക് സന്ദര്‍ശനം; ഹൈക്കോടതിയല്‍ ഹര്‍ജി
02 January 2016
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാകിസ്താന് സന്ദര്‍ശനത്തിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. മുനീര്‍ അഹമ്മദ് എന്നയാളാണ് വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. മോഡിയും 120 അംഗ സംഘവും ഔദ്യോഗി...
പാചകവാതക സബ്സിഡി പോലെ മണ്ണെണ്ണയ്ക്കുള്ള സബ്സിഡിയും ഇനിമുതല്‍ ബാങ്ക് വഴി
02 January 2016
മണ്ണെണ്ണയ്ക്കുള്ള സബ്സിഡിയും ഇനി ബാങ്ക് വഴി. ബാങ്ക് മുഖേന പാചക വാതക സബ്സിഡി നല്കുന്നതില് വന്‍ വിജയം കണ്ടതിനു തൊട്ടു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മണ്ണെണ്ണ ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡ...
മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
02 January 2016
മധ്യപ്രദേശില്‍ മാനസിക വൈകല്യമുള്ള മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ബാലാഗട്ട് ജില്ലയിലാണ് സംഭവം. കസാ ഗ്രാമത്തിലെ രാജേന്ദ്ര പട്ടേല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളു...
ഡല്‍ഹിയില്‍ ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഓഫീസിലെത്തിയത് സൈക്കിളില്‍
02 January 2016
ഡല്‍ഹിയിലെ ഒറ്റ ഇരട്ട ഗതാഗത നിയന്ത്രണത്തോടനുബന്ധിച്ച് ഇരട്ട നമ്പര്‍ ഉള്ള വാഹനങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരത്തുകളില്‍ കണ്ടത്. വാഹന നിയന്ത്രണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എ.ഐ.ആര് ഓഫീസ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തില്‍ പാളിച്ച; ഒമര്‍ അബ്ദുള
02 January 2016
പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണം പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി മോഡിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര...
കത്രിക വയ്ക്കാത്ത സിനിമയാണ് ലക്ഷ്യം: സെന്‍സര്‍ ബോര്‍ഡിന് ശ്യാം ബെനഗലിന്റെ മേല്‍നോട്ടം
02 January 2016
ഇഷ്ടമില്ലാത്ത വാക്കിന് ബീപ് ശബ്ദവും ചുംബനത്തിന് നിരോധനവുമേര്പ്പെടുത്തി വിവാദം ക്ഷണിച്ചുവരുത്തിയ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്...
പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകരാക്രമണം; തിരച്ചിലിനിടെ സൈനികര്‍ക്കു നേരെ വീണ്ടും വെടിവയ്പ്
02 January 2016
ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു സമീപം തിരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്കു നേരെ വീണ്ടും വെടിവയ്പ്. ദേശീയ സുരക്ഷാ സേനയുടെ(എന്‍എസ്ജി) നേതൃത്വത്തിലാണ് തിരച്ചില്‍ ...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















