NATIONAL
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍
രഹസ്യമായി എയർഹോസ്റ്റസിന്റെ അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്തി, യാത്രക്കാരന്റെ ഫോൺ പിടികൂടി പരിശോധിച്ചപ്പോൾ കണ്ടത്.., യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു....!
19 August 2023
ചില യാത്രക്കാർ കാണിച്ചു കൂട്ടുന്ന തോന്ന്യാസം കാരണം വിമാനത്തിൽ പോലും ഒന്ന് മദ്യാദയ്ക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ചിലർ മദ്യപിച്ച് സഹയാത്രക്കാരായ സ്ത്രീകളോടും എയർഹോസ്റ്റസുമാരോടും, എന്തിന് വേണ്ട ...
നിര്‍ണായകമായ നാഴികക്കല്ല്...രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...
19 August 2023
നിര്‍ണായകമായ നാഴികക്കല്ല്...രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... 50 കോടി അക്കൗണ്ടുകളില്‍ പകുതിയിലേറെ വനിതകളുടേതാണെന്നത് ആവേശമുണ്ട...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈന്‍ വളം ചാക്കുകളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍
19 August 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈന്‍ വളം ചാക്കുകളില്‍ ഉപയോഗിക്കാനായി നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വളങ്ങളുടെ ചാക്കുകളില്‍ ഉപയോഗിക്കാനായി പുതിയ ഡിസൈന്‍ തീരുമ...
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍3 ദൗത്യത്തിലെ ലാന്‍ഡറിന്റെ ആദ്യഘട്ട ഡീബൂസ്റ്റിങ് വിജയകരം.... ചന്ദ്രന്റെ ചിത്രങ്ങളൊപ്പി ലാന്‍ഡര്‍... രണ്ടാമത്തെ ഡീബൂസ്റ്റിങ് പ്രക്രിയ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടിന് നടക്കും... ചന്ദ്രനിലിറങ്ങാന്‍ ഇനി നാലുനാള്‍ മാത്രം...
19 August 2023
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍3 ദൗത്യത്തിലെ ലാന്‍ഡറിന്റെ ആദ്യഘട്ട ഡീബൂസ്റ്റിങ് വിജയകരം.... ചന്ദ്രന്റെ ചിത്രങ്ങളൊപ്പി ലാന്‍ഡര്‍... രണ്ടാമത്തെ ഡീബൂസ്റ്റിങ് പ്രക്രിയ ഞായറാഴ്ച ഇന്ത്യന്‍ സമയം ...
ബിജെപി പാളയത്തെ ഞെട്ടിച്ച് വീണ്ടും ഡികെ ശിവകുമാര്‍;ബിജെപി പാളയത്തില്‍ കേറി കളിക്കുന്നു,കോണ്‍ഗ്രസ് വിട്ടുപോയവരെ തിരികെ എത്തിക്കാന്‍ നീക്കം,ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പലതും നടക്കും,ഡികെ നീക്കം പൊളിയ്ക്കാന്‍ അമിത് ഷാ
18 August 2023
ബിജെപി പാളയത്തിലേക്ക് പോയ കോണ്‍ഗ്രസ്സുകാരെ തിരികെ എത്തിക്കുന്നു. കര്‍ണാടകയില്‍ ഡികെ ശിവകുമാറിന്റെ അടുത്ത നീക്കംവരുംദിവസങ്ങളില്‍ ചില ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കു...
റിട്ടയേര്‍ഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരാനും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിന് 8899004976 എന്ന നമ്പറിലോ sspsia-kmr@jkpolice.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വക്താവ് വ്യക്തമാക്കി.
18 August 2023
റിട്ടയേര്‍ഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. ഗഞ്ചുവിന്റെ കൊലപാതകത്തിന് പിന്നി...
ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥ സാധാരണ രീതിയിലാണ്; എൽഎം അതിന്റെ ഭ്രമണപഥം 113 കി.മീ x 157 കി.മീ ആയി ചുരുക്കി; ഇന്നത്തെ ഡീബൂസ്റ്റിംങ് വിജയക്കരം; ലാൻഡർ പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ട് ISRO
18 August 2023
The Lander Module (LM) health is normal. സന്തോഷകരമായ ആ വിവരവും പുറത്ത് വിട്ടു ഇസ്രോ. ലാൻഡർ മൊഡ്യൂൾ (LM) ആരോഗ്യം ആ അവസ്ഥ സാധാരണമായിരിക്കുകയാണ്. എൽഎം അതിന്റെ ഭ്രമണപഥം 113 കി.മീ x 157 കി.മീ ആയി ചുരുക്കിയ...
വിമാനത്തിൽ ബോംബ്....! ടേക്ക് ഓഫിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കവേ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം, ഒടുവിൽ സംഭവിച്ചത്...!
18 August 2023
ടേക്ക് ഓഫിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കവേ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഡല്‍ഹിയില്‍ നിന്നും പൂണെയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താരയുടെ UK971 എന്ന വിമാനത്തിലാണ് ബോംബ് വെച്ചി...
മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി...ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്.... ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്
18 August 2023
ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്...
കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി
18 August 2023
കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ഇന്നലെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ലിഫ്റ്റ...
ടെലഗ്രാമിൽ സെക്സ് ചാറ്റ്... ബിക്കിനി ഇട്ട് മെഹർ ഫ്ലാറ്റിലേക്ക് സ്വീകരിക്കും! പിന്നീട് സംഭവിക്കുന്നത്... മോഡലായ യുവതിയുടെ ഹണിട്രാപ്പ്
17 August 2023
സമൂഹ മാധ്യമത്തിലൂടെ യുവാക്കളെ പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവ...
ചന്ദ്രയാന്‍ നിര്‍ണായക ഘട്ടവും വിജയം.... ഇന്ത്യയുടെ ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു.....ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തുക നാളെ വൈകുന്നേരം ,സോഫ്റ്റ് ലാന്‍ഡിങ് അടുത്ത ബുധനാഴ്ച
17 August 2023
ചന്ദ്രയാന്‍ നിര്‍ണായക ഘട്ടവും വിജയം.... ഇന്ത്യയുടെ ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു.....ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തുക നാളെ വൈകുന്നേരം . ആഗസ്റ്റ...
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു.... ഹിമാചലില്‍ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
17 August 2023
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചലില്‍ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള...
ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി; പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി; ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ
16 August 2023
അങ്ങനെ ചങ്കിടിപ്പോടെ ഉറ്റുനോക്കിയ ആ കടമ്പയും ISRO വിജയകരമായി പൂർത്തിയാക്കി...! പേടകത്തെ വൃത്താകൃതിയിലേക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി. ചന്ദ്രയാൻ 3യുടെ അവസാന ചാന്ദ്രഭ്രമണപഥ താഴ്...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തിന്റെ സമൃതി കുടീരത്തിലെത്തി പുഷ്പാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു...
16 August 2023
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















