Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

29 MARCH 2026 12:24 PM ISTമലയാളി വാര്‍ത്ത
കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു. ബംഗളൂരു നഗരത്തിന് സമീപം മലേനഹള്ളിയിലാണ് ദാരുണ സംഭവം നടന്നത്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുര...

സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

16 October 2025

സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌ക്കെതിരെ ഷൂ എറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ...

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ...ട്രെയിൻ യാത്രയിൽ സ്വർണം ധരിക്കരുതെന്ന് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം

16 October 2025

സ്വർണവില ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ഒരു പവന് ഒരു ലക്ഷത്തിലേറെ കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകു...

  കണ്ണീർക്കാഴ്ചയായി.... ഉ​ഡു​പ്പിയിലെ ഹൊ​സാ​ഹി​ത്‍ലു ബീ​ച്ചി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

16 October 2025

ഉ​ഡു​പ്പി ജി​ല്ല​യി​ൽ കി​രി​മ​ഞ്ചേ​ശ്വ​ര ഗ്രാ​മ​ത്തി​ലെ ഹൊ​സാ​ഹി​ത്‍ലു ബീ​ച്ചി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ സി. ​സ​ങ്കേ​ത് (16), എം. ​സൂ​ര​ജ് (15), കെ. ​ആ​ശി​ഷ...

മോദി സർക്കാരിന്റെ ദീപാവലി സമ്മാനം ; ദല്‍ഹി, മുംബൈ ഉള്‍പ്പെടെ 15 റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ വേണ്ട

16 October 2025

ദീപാവലി, ഛഠ് പൂജ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി, 2025 ഒക്ടോബർ 15 മുതൽ ഒക്ടോബർ 27 വരെ ഡൽഹി-എൻസിആറിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാല...

ഉത്തർപ്രദേശിൽ ആധാർ കാർഡുള്ള 200-ലധികം റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും കണ്ടെത്തി; സഹായിച്ചത് ഗ്രാമത്തലവൻ മുഹമ്മദ് സാദിഖ്; ബിജെപി നേതാവിന്റെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൽ അന്വേഷണം തുടങ്ങി

16 October 2025

ഉത്തർപ്രദേശിലെ ജൗൻപൂരിലെ മുർക്കി ഗ്രാമത്തിൽ 200 ലധികം റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ താമസിക്കുന്നതായി കണ്ടെത്തി . ബിജെപി നേതാവ് സംസ്ഥാന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന് നൽകിയ പരാതിയുടെ അടിസ്ഥാ...

2030 ൽ 'ശതാബ്ദി' കോമൺ‌വെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും; അഹമ്മദാബാദിനെ ശുപാർശ ചെയ്തു, അന്തിമ തീരുമാനം നവംബർ 26 ന്

16 October 2025

2030 ലെ കോമൺ‌വെൽത്ത് ഗെയിംസിന് (CWG) ആതിഥേയ നഗരമായി കോമൺ‌വെൽത്ത് സ്‌പോർട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് ഗുജറാത്തിനെ ശുപാർശ ചെയ്‌തതോടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് അഹമ്മദാബാദ്.കോമൺ‌വെൽത്ത് സ്‌പോർട്...

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

15 October 2025

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 12 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ട...

പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..

15 October 2025

സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുത്തനെ ഉയരുന്നു. ഇന്ന് സ്വർണം പവന് 400 രൂപ വർധിച്ചു. ഇതോടെ പവന് വില 94,520 രൂപയിലെത്തി. ഗ്രാമിന് 11,815 രൂപയിലാണ് വിൽപന തുടരുന്നത്. നിലവിലെ സാഹചര്യത...

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

15 October 2025

ടെലിവിഷന്‍ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെ നാളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യന്...

മു​ൻ നി​യ​മ​സ​ഭാം​ഗത്തിന്റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ...

15 October 2025

മം​ഗ​ളൂ​രുവിൽ കാ​ർ​ക്ക​ള മു​ൻ നി​യ​മ​സ​ഭാം​ഗം പ​രേ​ത​നാ​യ ഗോ​പാ​ല ഭ​ണ്ഡാ​രി​യു​ടെ മ​ക​ൻ സു​ദീ​പ് ഭ​ണ്ഡാ​രി (48) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നിലയിൽ. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്...

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി

15 October 2025

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഐ.ഐ.‌ടികൾ, ഐ.ഐ.എമ്മുകൾ തുടങ്ങി 57000ൽപ്പരം സ...

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 'ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി

15 October 2025

രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 'ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി. 'ഹരിത പടക്കങ്ങൾ' നിർമിക്കാനും വിൽക്കാനും അനുമതി തേടിയുള്ള ഹ...

അന്താരാഷ്ട്ര നിയന്ത്രണ രേഖയിൽ നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ്

15 October 2025

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന് ഇന്ത്യൻ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘയ് .ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന് സാങ്കേതിക നാശം മാത്രമല്ല വൻ ആൾനാശവും വരുത്തി...

ഹൈവേയിൽ ബസിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു; മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക ഡിഎൻഎ പരിശോധനയിലൂടെ; മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

15 October 2025

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഇരുപത് പേർ ജീവനോടെ വെന്തുമരിക്കുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് പോ...

ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തിരിച്ചെടുത്ത് തേജസ്വി യാദവ്

14 October 2025

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തേജസ്വി യാദവ് തിരിച്ചെടുത്തു. മഹാസഖ്യത്തെ വെട്ടിലാക്കിയായിരുന്നു ആര്‍ജെഡിയിലെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാമെന്ന ലാലു പ്രസാദ് യാദവി...

Malayali Vartha Recommends