Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കലാലയങ്ങളിൽ രഷ്ട്രീയം നിരോധിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ള ഒരു കലാലയത്തെപ്പറ്റി ചിന്തിക്കാനാകില്ലെന്നു തിരിച്ചടിച്ചു ജോര്‍ജ് ഓണക്കൂര്‍

24 JULY 2019 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

കലാലയങ്ങളിൽ രഷ്ട്രീയം നിരോധിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ അതേ വേദിയിൽ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ള ഒരു കലാലയത്തെപ്പറ്റി ചിന്തിക്കാനാകില്ലെന്നും മാറ്റി നിര്‍ത്തേണ്ടത് ജാതിയും മതവുമാണെന്നും തിരിച്ചടിച്ചു ജോര്‍ജ് ഓണക്കൂര്‍. കോണ്‍ഗ്രസ് സംഘടനയായ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കലാലയ അക്രമങ്ങള്‍ക്കെതിരെ പ്രതിരോധ സംഗമം എന്ന പരിപാടിയുടെ വേദിയിലായിരുന്നു ഇരുവരും തങ്ങളുടെ നിലപാടുകൾ തുറന്നടിച്ചത്. ഇവിട സമാധാനം ആവശ്യമാണെന്നും അതിനായി വിദ്യാർത്ഥി രാഷ്ട്രീയം കലാലയങ്ങളിൽ അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടെന്നുമാണ് അടൂർ ഗോപാലകൃഷ്ണൻറെ നിലപാട് . കോളേജുകളിൽ മാത്രമല്ല സ്‌കൂളുകളിലെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ മതിയാക്കണം. പത്തു വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജുകളിലും സ്‌കൂളുകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വേണ്ട എന്ന് കർക്കശമായി പറഞ്ഞിരിക്കുകയാണ് അടൂർ ഗോപാലകൃഷ്ണൻ. 


വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണം എന്ന ആവശ്യമാണ് കഴിഞ്ഞ ദിവസങ്ങളായി ഉയരുന്നത്. പക്ഷേ ഇതൊന്നും നിലവിലെ സാഹചര്യത്തിന് വലിയ മാറ്റങ്ങളൊന്നും കൊണ്ടു വരില്ലെന്നും നീണ്ട കാലത്തേക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറ്റുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഈ രീതിക്കു മാറ്റം ഉണ്ടാകണം. ഒരു തരം കരിയറിസമാണ് ഇപ്പോൾ കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോളേജില്‍ നിന്ന് പഠനം കഴിഞ്ഞു ഇറങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ അസംബ്ലിയിലോ പാര്‍ലമെന്റിലോ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഇത്തരത്തിൽ കരിയറിസം വളര്‍ത്താനുള്ള സ്ഥലമാണോ വിദ്യാലയം എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. കലാലയ രാഷ്ട്രീയത്തില്‍ നിന്നും ദിനം പ്രതി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം രാഷ്ട്രീയ നിരോധനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയാല്‍ സമൂഹത്തില്‍ ജാതിയും മതവും വളരുമെന്നും അതിനെ പ്രതിരോധിക്കാനുള്ള മാർഗം കലാലയ രാഷ്ട്രീയമാണ്. എല്ലാവരും നല്ല ദേശീയ ബോധമുള്ള, രാഷ്ട്രബോധമുള്ള പ്രവര്‍ത്തകരായി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് മാറുകയാണ് വേണ്ടതെന്നനും അതിനായി നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുകയെന്നും ഡോ ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (23 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (30 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (39 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends