Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..

ഇന്ത്യയിലെ നിയമങ്ങളെല്ലാം കശ്മീരിനും ബാധകം; കശ്മീർ മുന്‍ മുഖ്യമന്ത്രിമാര്‍ ആഡംബര ബംഗ്ലാവ് ഒഴിയേണ്ടി വരും

07 AUGUST 2019 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പ്രത്യേകമായി അനുഭവിച്ചു വന്ന മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാവുകയാണ്.അതിനാൽ ഇപ്പോള്‍ താമസിക്കുന്ന ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ളവ അവർക്കു ഒഴിയേണ്ടി വരും. അത്യാഡംബര ബംഗ്ലാവിന് പുറമെ മറ്റ് സൗകര്യങ്ങളും കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ അനുഭവിക്കുന്നുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജീവനക്കാരുമടങ്ങുന്ന സുരക്ഷയും ഇവര്‍ക്ക് കിട്ടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരീ ഭര്‍ത്താവും 1984 മുതല്‍ 1986 വരെ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷായാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് പെന്‍ഷനും ജീവനക്കാരെയും നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതനുസരിച്ച്‌ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു സ്‌പെഷ്യല്‍ അസിസ്റ്റന്റ്, രണ്ട് പ്യൂണ്‍, ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം എന്നിവ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക്അനുവദിച്ചിരിക്കുന്നു. കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമൊക്കെ നിലവില്‍ സര്‍ക്കാര്‍വക അത്യാഡംബര ബംഗ്ലാവുകളിലാണ് താമസം. ശ്രീനഗറിലെ അതീവസുരക്ഷാമേഖലയായ ഗുപ്കര്‍ റോഡിലാണ് ഈ ബംഗ്ലാവുകള്‍. അധികാരം ഒഴിഞ്ഞെങ്കിലും നിയമ പ്രകാരം അവർക്ക്‌ അനുവദിക്കപ്പെട്ട പഴയ ഔദ്യോഗിക വസതികളിലാണ് താമസം തുടരുന്നത്.എന്നാൽ ഭരണഘടനാപരമായ പദവി വഹിച്ചതിന്റെ പേരില്‍ ഔദ്യോഗിക വസതിയിൽ ആയുഷ്‌കാലം കഴിയാനാകില്ലെന്ന സുപ്രീംകോടതി വിധി ഇവർക്കും ബാധകമാകുകയാണ്. ഈ വിധി നടപ്പിലാക്കേണ്ടുന്നതിനാൽ ഇവര്‍ക്ക് വീടൊഴിയേണ്ടി വരും. മുന്‍ മുഖ്യമന്ത്രി കൂടിയായ മുഫ്തി മുഹമ്മദ് സയീദിന്റെ പേരിലുള്ള കുടുംബവീട് ശ്രീനഗറിലെ നൗഗാമിലുണ്ടെങ്കിലും മെഹബൂബ മുഫ്തി ഔദ്യോഗിക വസതിയിലാണ് താമസം തുടരുന്നത്. മെഹബൂബ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചായിരുന്നു കുടുംബവീടിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാലാണ് ഇവര്‍ ഈ വീടൊഴിയാതിരുന്നത് . പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കെ അവരുടെ വീടായ ഫെയര്‍വ്യൂവിലാണ് മെഹബൂബ 2005 മുതല്‍ താമസിക്കുന്നത്.

മുന്‍ മുഖ്യമന്ത്രികൂടിയായ ഫറൂഖ് അബ്ദുള്ളയുടെ പേരില്‍ ഗുപ്കര്‍ റോഡില്‍ രണ്ട് വീടുകളുണ്ടെങ്കിലും . ഒമര്‍ നമ്പര്‍ 1 എന്ന ഔദ്യോഗിക വസതി ഇത് വരെയും മാറിയിട്ടില്ല . 2009 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ബംഗ്ലാവിന്റെ നവീകരണത്തിനായി 20 കോടി രൂപയെങ്കിലും ഒമര്‍ ചെലവിട്ടതായാണ് കണക്കുകള്‍. മുന്‍ മുഖ്യമന്ത്രിയായ ഗുലാം മുഹമ്മദ് സാദിഖിന്റെ പൗത്രനായ ഇഫ്തിഖര്‍ സാദിഖ് താന്‍ താമസിക്കുന്ന ദാല്‍ഗേറ്റിലെ ഔദ്യോഗിക വസതിയുടെ ഒരു ഭാഗം മറിച്ചു വിറ്റതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 1947-ലെ ഇന്ത്യ- കശ്മീര്‍ വിഭജന സമയത്ത് അനാഥമായ ഭൂമി പിന്നീട് ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാവുകായിരുന്നു. ഗുപ്കര്‍ റോഡിലെ ജമ്മു കശ്മീര്‍ ബാങ്കിന്റെ ഗസ്റ്റ് ഹൗസ് ഇടയ്ക്കിടെ പാര്‍ട്ടി യോഗങ്ങള്‍ ചേരാനായി അദ്ദേഹം ഉപയോഗിക്കാറുണ്ടെങ്കിലും ശ്രീനഗറിലെ ഹൈദര്‍പോരയിലുള്ള സ്വന്തം വീട്ടിൽ താമസിച്ചു വരികെയായിരുന്നു. ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും പാസാക്കിയിരുന്നു. . താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണ ഗതിയിലായ ശേഷം ജമ്മു കാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു. കശ്മീർ അനുഭവിച്ച പദവികളെല്ലാം എടുത്തു മാറ്റിയ സ്ഥിതിക്ക് ഇന്ത്യയിലെ നിയമങ്ങളെല്ലാം ഇനി കശ്മീരിന് പൂര്‍ണമായും ബാധകമാകും. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമർ‌ശനവുമായി എംഎം മണി  (1 minute ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (4 minutes ago)

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (14 minutes ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (20 minutes ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (23 minutes ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (30 minutes ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (35 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (35 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (42 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (49 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (56 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (1 hour ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (1 hour ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (1 hour ago)

മഴയുടെ സംഹാരതാണ്ഡവം  (2 hours ago)

Malayali Vartha Recommends