Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രളയക്കാലത്തെ നന്മ മനസ്സുകൾ ഒന്നിച്ചപ്പോൾ; അദ്ദേഹത്തെ ജയിപ്പിക്കുക എന്നത് കേരളത്തിന്റെ ആവശ്യം; വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നൗഷാദ്

18 OCTOBER 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പുറത്ത്

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പ്രളയക്കാലത്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് നൗഷാദ്. ആ നന്മയുടെ മുഖത്തെ ആരും മറന്നിട്ടുണ്ടാകില്ല. എന്നാൽ അദ്ദേഹം ഇതാ വട്ടിയൂര്‍ക്കാവ് ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ എത്തിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും നൗഷാദ് വികെ പ്രശാന്തിന് പിന്തുണ അര്‍പ്പിച്ച്‌ വട്ടിയൂര്‍ക്കാവില്‍ എത്തിയിരിക്കുകയാണ്. 'ഞാന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്തിക്കായല്ല ചെയ്തത്. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍… ഇവരുടെയല്ലാം മുഖം കാണുമ്ബോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക' നൗഷാദ് പറഞ്ഞു.

പ്രളയകാലത്ത് ദുരന്തത്തില്‍ വിറങ്ങലിച്ചവരെ കൈപിടിച്ചുയര്‍ത്താനായി എത്ര ലോഡ് സ്നേഹമാണ് മേയര്‍ ബ്രോ ഇവിടെ നിന്ന് അയച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഈ കുഞ്ഞ് മനുഷ്യന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്ബോള്‍ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത് എന്റെ ഭാഗ്യമാണെന്നും നൗഷാദ് പറയുകയുണ്ടായി. പ്രളയകാലത്ത് കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ നൗഷാദിനെ കേരളം മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ ആള് തിരക്കിലാണ്. കൊച്ചിയില്‍ നിന്നാണ് അദ്ദേഹം വികെ പ്രശാന്തിന് പിന്തുണ അര്‍പ്പിച്ച്‌ വട്ടിയൂര്‍ക്കാവില്‍ എത്തിയത്. 'ഞാന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്തിക്കായല്ല ചെയ്തത്. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍… ഇവരുടെയല്ലാം മുഖം കാണുമ്ബോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക' നൗഷാദ് പറയുന്നു. എല്ലാവരും നമ്മുടെ ബ്രോയ്ക്ക്, വികെ പ്രശാന്തിന് വോട്ട് ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം. വട്ടിയൂര്‍ക്കാവിന്റെ മാത്രമല്ല കേരള നാടിന്റെ ആവശ്യമാണതെന്നും നൗഷാദ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (31 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (45 minutes ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (59 minutes ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends