കോന്നിയിൽ എൽ ഡി എഫ് മുന്നിൽ

അഞ്ചംഗത്തിൽ ആര് നേടും? ആര് വാഴും ? എന്ന വലിയ ചോദ്യത്തിന് മറുപടി കേരളം കാത്തിരിക്കുന്നു. ഇതിനിടയിൽ കോന്നിയില്‍ നിന്നും പ്രതീക്ഷയ്ക്ക് അപ്പുറമായി വോട്ട് എണ്ണൽ നീങ്ങി കൊണ്ടിരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. 5003 വോട്ടുകള്‍ക്ക് മുന്നിലാണ് കെ യു ജനീഷ്‌കുമാര്‍ . ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആയിരുന്നു മുന്നിട്ട് നിന്നത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറി നിൽക്കുന്നു.
https://www.facebook.com/Malayalivartha