Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ചാവക്കാട് ബാറിന് കിട്ടുന്നത് രണ്ട് എംഎൽഎമാരെ... ഗുരുവായൂർ നിയോജക മണ്ഡലത്തിലും പൊന്നാനി മണ്ഡലത്തിലുമാണ് അഭിഭാഷകർ ജനവിധി തേടുന്നത്...

17 MARCH 2021 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

വളരെ വ്യത്യസ്ഥമായ ഒരു തെരഞ്ഞെടുപ്പ് അങ്കമാണ് ഇത്തവണ ജനങ്ങൾക്ക് വീക്ഷിക്കാനാവുക. ഏപ്രിൽ 6ന് ആരംഭിക്കുന്ന നിയമസഭാ ഇലക്ഷൻ വിധിയെഴുതുക ചാവക്കാട് ബാർ കൗൺസിലിലെ രണ്ട് അഭിഭാഷകരുടെ ഭാ​ഗ്യ പരീക്ഷണം കൂടിയാണ്.

കാരണം മറ്റൊന്നുമല്ല ഇവിടുത്തെ അഭിഭാഷകരായ രണ്ട് പേരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. മേയ് 2നു വിധി പറയുന്ന ദിവസത്തിനായ അക്ഷമരായി കാത്തിരിക്കുകയാണ് ചാവക്കാട് ബാറിലെ ഈ അഭിഭാഷകർ.

വിധി അനുകൂലമായി മാറിയാൽ ചാവക്കാട് ബാറിനു ലഭിക്കുക രണ്ട് എംഎൽഎമാരെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ചാവക്കാട് കോടതിയിലെ സകല അഭിഭാഷകരും നോക്കികാണുകയാണ്.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയായ സി. നിവേദിതയും പൊന്നാനി മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന സ്ഥാനാർഥിയായ എ.എം. രോഹിത്തുമാണ് ചാവക്കാട് കോടതിയില്‍ നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍.

മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായ നിവേദിത കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മത്സരിച്ചിരുന്നു. 2006 മുതൽ ഇവർ ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്ത് വരികയാണ്. കൂടാതെ കേന്ദ്ര സോഷ്യൽ വെൽഫയർ ബോർഡിലെ അംഗവുമാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ദേശീയ കോ–ഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു പോരുന്ന രോഹിത് നിയമസഭയിലേക്കുള്ള കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്.

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ പ്രതിനിധിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നാലു വർഷമായി ചാവക്കാട് കോടതിയിൽ രോഹിത് പ്രാക്ടീസ് ചെയ്യുകയാണ്. 

അതേസമയം, ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ ചാവക്കാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ ജി. വരുണിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

രക്തസാക്ഷി കെ.പി. വത്സലന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചാവക്കാട് ഹോച്മിൻ സെന്ററിൽ നിന്നു പ്രകടനമായെത്തി പത്രിക സമർപ്പിച്ചത്.

കെ. വി. അബ്ദുൽഖാദർ എംഎൽഎ, നഗരസഭാധ്യക്ഷരായ എം. കൃഷ്ണദാസ്, ഷീജ പ്രശാന്ത്, പി. ടി. കുഞ്ഞുമുഹമ്മദ്, സി. സുമേഷ്, കെ. കെ. സുധീരൻ, പി. മുഹമ്മദ് ബഷീർ, കെ. വി. മോഹനകൃഷ്ണൻ, പി. കെ. സെയ്താലിക്കുട്ടി, ലാസർ പേരകം, എം. പി. ഇക്ബാൽ, സി. കെ. ഖാദർ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (32 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (39 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (50 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (52 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (55 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (57 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends