Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തിരഞ്ഞെടുപ്പ് സമയത്ത് ആർ ബാലശങ്കർ ഇട്ടു കൊടുത്ത ആയുധം; ആയുധത്തെ മൂർച്ചകൂട്ടി മുന്നണികൾ ;തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- സി.പി.എം. ഡീലുണ്ടെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കുവാൻ ഒരുങ്ങി മുന്നണികൾ

18 MARCH 2021 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തിരഞ്ഞെടുപ്പ് സമയത്ത് ആർ ബാലശങ്കർ ഇട്ടു കൊടുത്ത ആയുധം. കയ്യിൽ കിട്ടിയ ആയുധത്തെ മൂർച്ചകൂട്ടി മുന്നണികൾ. രാഷ്ട്രീയ ലോകത്ത് സംഭവിക്കുന്നത് വമ്പൻ ട്വിസ്റ്റുകൾ. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- സി.പി.എം. ഡീലുണ്ടെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കുവാൻ ഒരുങ്ങുകയാണ് . വിഷയം സംസ്ഥാനമാകെ ചർച്ചയാക്കാൻ യു.ഡി.എഫ്. നീക്കംതുടങ്ങി.

തങ്ങൾ ഇത്രനാളും പറഞ്ഞത് ആർ.എസ്.എസ്. നേതാവിന്റെ നാവിൽനിന്ന് കേട്ടപ്പോൾ വിശ്വാസമായില്ലേയെന്ന് ചോദിച്ച് സി.പി.എമ്മിനെയും ബി.ജെ.പി.യെയും ഒരുപോലെ ആക്രമിക്കുകയാണ് കോൺഗ്രസ്.ഇതിനിടെ ബാലശങ്കറെയും അദ്ദേഹമുയർത്തിയ ആരോപണങ്ങളെയും തള്ളി ആർ.എസ്.എസും സി.പി.എമ്മും രംഗത്തെത്തി.

 

വിവാദം കത്തിനിൽക്കെ, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബാലശങ്കറും വ്യക്തമാക്കി. കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ധാരണയാണ് മുൻകാല അനുഭവമെന്നും അതു തുടരുകയാണെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നു. ബി.ജെ.പി.-കോൺഗ്രസ് ധാരണയുടെ ഉദാഹരണമായി സി.പി.എം. ചൂണ്ടിക്കാണിച്ചിരുന്ന പ്രധാന ഉദാഹരണം നേമം സീറ്റിൽ യു.ഡി.എഫിന് കഴിഞ്ഞതവണ കിട്ടിയ കുറഞ്ഞവോട്ടായിരുന്നു.

ഇതിന് മറുപടിനൽകാനും ബി.ജെ.പി.യെ പുലിമടയിൽചെന്ന് നേരിടുന്നത് തങ്ങളാണെന്ന പ്രതീതിയുണ്ടാക്കാനുമാണ് കെ. മുരളീധരനെത്തന്നെ കോൺഗ്രസ് ഇപ്രാവശ്യം രംഗത്തിറക്കിയത്.ബി.ജെ.പി. - സി.പി.എം. ബന്ധം ചർച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷവോട്ടുകൾ ആകർഷിക്കുകയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്.

 

 

 

വിവാദം ഉയർന്നപ്പോൾത്തന്നെ യു.ഡി.എഫ്. നേതാക്കൾ സുവർണാവസരമായി കണ്ടാണ് വിഷയത്തിൽ ഇടപെടുന്നതും. പറഞ്ഞത് പറഞ്ഞതുതന്നെഎന്ന് ആവർത്തിച്ച് പറയുന്നുണ്ട് -ബാലശങ്കർ സി.പി.എം.-ബി.ജെ.പി. ഡീലുണ്ടെന്നതടക്കമുള്ള വെളിപ്പെടുത്തലുകളിൽ ഉറച്ച് നിൽക്കുകയാണ് ആർ. ബാലശങ്കർ. പറഞ്ഞത് പറഞ്ഞതുതന്നെയെന്നും ഒരുകാര്യത്തിൽനിന്നും പിന്നാക്കംപോകുന്നില്ലെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി.

ഞാൻ സ്ഥാനാർഥിയാകാൻ വന്നകാര്യം സംഘകാര്യാലയത്തിൽ പോയി സേതുമാധവൻ ജി., പ്രാന്തപ്രചാരകനോടും പ്രാന്തകാര്യവാഹകിനോടും സംസാരിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് എന്റെ പോക്കറ്റിൽനിന്ന് കൊടുക്കുന്നതല്ല -മുരളീധരൻ പ്രതികരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകളൊന്നും തന്റെ പോക്കറ്റിൽനിന്ന് എടുത്തുകൊടുക്കുന്നതല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.

സ്ഥാനാർഥിയാകാനുള്ള താത്പര്യം മുരളീധരനോട് പറഞ്ഞിരുന്നെന്ന ബാലശങ്കറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനമെടുക്കുന്നത്. കൂടിയാലോചനയ്ക്ക് വിളിക്കുക എന്നതിനപ്പുറത്ത്, തീരുമാനങ്ങളിൽ കേരളഘടകത്തിന് അധികാരമില്ലെന്നും മുരളീധരൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (32 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (39 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (50 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (52 minutes ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (55 minutes ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (57 minutes ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends