ഇന്ത്യയെന്നാൽ കോൺഗ്രസാണ്; ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ ഈ മഹാപ്രസ്ഥാനം മോചിപ്പിക്കുക തന്നെ ചെയ്യും; ബഹുസ്വരതയിലെ ഏകത്വത്തിൻ്റെ സൗന്ദര്യം നമുക്ക് ഇനിയും തിരികെ പിടിക്കണം; അതിന് വേണ്ടിയുള്ള തുടക്കമാണിത്; വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

"കോൺഗ്രസ് എൻ്റെ ജീവനാണ്... നാടിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂ..." കൊയിലാണ്ടി കീഴരിയൂർ സ്വദേശി വേലായുധേട്ടൻ പ്രകടിപ്പിച്ച അതേ വികാരമാണ് ശാരീരിക അവശതകളും പ്രായവും മറന്ന് ഭാരത് ജോഡോ യാത്രയിലേക്ക് ഓരോരുത്തരെയും അണിചേർക്കുന്നത്. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കോൺഗ്രസ് എൻ്റെ ജീവനാണ്... നാടിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ സാധിക്കൂ..." കൊയിലാണ്ടി കീഴരിയൂർ സ്വദേശി വേലായുധേട്ടൻ പ്രകടിപ്പിച്ച അതേ വികാരമാണ്, ശാരീരിക അവശതകളും പ്രായവും മറന്ന് ഭാരത് ജോഡോ യാത്രയിലേക്ക് ഓരോരുത്തരെയും അണിചേർക്കുന്നത്.
ഇന്ത്യയെന്നാൽ കോൺഗ്രസാണ്... ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ ഈ മഹാപ്രസ്ഥാനം മോചിപ്പിക്കുക തന്നെ ചെയ്യും. ബഹുസ്വരതയിലെ ഏകത്വത്തിൻ്റെ സൗന്ദര്യം നമുക്ക് ഇനിയും തിരികെ പിടിക്കണം. അതിന് വേണ്ടിയുള്ള തുടക്കമാണിത്.
https://www.facebook.com/Malayalivartha