Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എന്തൊരു കരുതലാണ് നമ്മുടെ ഇ പി ജയരാജന്...വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറി പിടിക്കുന്നു..ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ അങ്ങേയറ്റം നോക്കിനിക്കുമെന്നാണോ? തിരിച്ച് മറുപടിയുമായി സതീശനും രംഗത്ത്...

20 MARCH 2023 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കൊടുംവഞ്ചന; ആഞ്ഞടിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

എന്തൊരു കരുതലാണ് നമ്മുടെ ഇ പി ജയരാജന്, സ്വന്തം പാർട്ടിയിലെ വനിതാ പ്രവർത്തകരോട്...തങ്ങളുടെ പാർട്ടിയിൽ മാത്രമാണോ..ഈ വനിതകൾ ഉള്ളതെന്ന ഓർക്കണം...നിയമസഭയിൽ ഭരണപക്ഷത്തുള്ളവർ കെ കെ രമയെ പോലുള്ള പ്രതിപക്ഷത്തുള്ള നേതാക്കളുടെ കൈയോടിച്ചിട്ടപ്പോൾ അതൊന്നും ജയരാജൻ കണ്ടതുമില്ല..കേട്ടതുമില്ല...ഇപ്പോൾ അനാവശ്യമായി ഞങ്ങളുടെ പ്രവർത്തകരെ തൊട്ടു പിടിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് രക്തം തിളച്ച് പ്രതിപക്ഷ നേതാവ് സതീശന് മേൽ കുതിര കയറുകയാണ് ജയരാജൻ..കെ പി സി സി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനം, വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറി പിടിക്കുവാണ്.ഏടിയെല്ലാനാണ് പിടിച്ചത്. അതെല്ലും ഞങ്ങള് നോക്കി നിക്കുമെന്നാണോ സതീശൻ ധരിച്ചത്? ഞങ്ങളുടെ ശരീരത്തില് ജീവൻ ഉള്ളിടത്തോളം സതീശാ അതിനൊന്നും ഞങ്ങൾ നിന്ന് തരില്ല. നിങ്ങൾ എന്തൊക്കെയാണ് കാണിച്ച് കൂട്ടിയത്.

 

സ്ത്രീ എം എൽ എമാരെ കൈയ്യേറ്റം ചെയ്തില്ലേ. അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ. ഇതെല്ലാം ചെയ്യുമ്പോൾ ഞങ്ങൾ അങ്ങേയറ്റം നോക്കിനിക്കുമെന്നാണോ?അന്ന് കേരളത്തിൽ ഞങ്ങൾ ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ നടപടിയെടുത്തു. യു ഡി എഫിന്റെ എം എൽ എമാർ എന്തൊക്കെ കാണിച്ച് കൂട്ടി , അവർക്കെതിരെ എന്നിട്ട് നടപടിയെടുത്തോ? അവർക്കെതിരെ പരാതി കൊടുത്തിട്ട് കേസെടുത്തോ?വനിതാ എം എൽ എമാരെ അടിച്ച് ആശുപത്രിയിലാക്കിയില്ലേ? ശിവൻകുട്ടിയെ അടിച്ച് ബോധം കെടുത്തിയില്ലേ? കേസെടുത്തോ? യു ഡി എഫ് കാലത്ത് നിങ്ങൾ കേസെടുത്തിട്ടുണ്ടോ? അതുകൊണ്ട് നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളത്? വി ഡി സതീശൻ വല്ലാത്തൊരു അവസ്ഥയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ നില ശരിയായ നിലയിലല്ല. അദ്ദേഹം അദ്ദേഹത്തിന്റെ പ്രസിഡന്റിന് ഒത്ത നിലയിലാണ്. അദ്ദേഹത്തിന്റെ പ്രസിഡന്റ് അദ്ദേഹത്തെ എന്തോ വിളിച്ചു. അത് സഹിക്കാൻ കഴിയാത്തോണ്ട് അദ്ദേഹം നമ്മുക്കെതിരെ വന്നിട്ട് എന്ത് കാര്യം, അത് സുധാകരനോട് പോയി പറയൂ'എന്നാണ് സുധാകരന്റെ വാക്കുകൾ..

എന്തൊരു കരുതലാണ് ആ വാക്കുകളിൽ നിറയുന്നതെന്ന് ഓർക്കണം..ഇതിന് അതെ പാളയത്തിൽ സതീശനും തിരിച്ചടിച്ചിട്ടുണ്ട്..നിയമസഭയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു വിഡി സതീശൻ വിമർശിച്ചത്. എംഎൽഎ ആയിരിക്കുമ്പോൾ അദ്ദേഹം തല്ലിത്തകർത്ത സ്‌പീക്കറുടെ കസേര എവിടെയെന്ന് ഞാൻ അന്വേഷിച്ചു. പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യം വിനയപൂർവം ഇപിയെ ഓർമിപ്പിക്കുകയാണ്, എന്നും സതീശൻ പറഞ്ഞിരുന്നു.ഏതായാലും വെറുതെ അടി കൊടുത്ത് അടി വാങ്ങേണ്ട വല്ല ആവശ്യമുണ്ടോ..ഈ ഒരു സാഹചര്യത്തിൽ ജയരാജനോടായി കുറച്ചു കാര്യങ്ങൾ..

 

സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളെ കൈയേറ്റം ചെയ്തപ്പോൾ..കൈയേറ്റം ചെയ്തോ എന്ന് പോലും പറയാൻ പറ്റില്ല..അങ്ങനെ ചെയ്തപ്പോൾ ശെരിക്കും കൊണ്ടു..ഇവിടെ സ്ത്രീ സുരക്ഷയെ പാട്ടി ഘോരം ഘോരം പ്രസംഗിക്കുന്ന നിങ്ങൾ തന്നെ ഭരിക്കുന്ന ഈ നാട്ടിൽ..ദിവസം എത്ര സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് അറിയുമോ..കഴിഞ്ഞ കുറച്ചു ദിവസന്തങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടുറോഡിൽ ഒരു വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നു..സഹായത്തിനായി താങ്കളുടെ എല്ലാം എല്ലാം ആയ പിണറായി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ പോലീസിനെ വിളിച്ചപ്പോൾ തിരിഞ്ഞു പോലും നോക്കിയില്ല..അത് ജയരാജൻ സഖാവ് അറിഞ്ഞോ എന്തോ..സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം ഇതെല്ലം സഖാവ് അറിഞ്ഞോ എന്തോ..

 

മുഖ്യന് സുരക്ഷ കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം പൊലീസിന് ഉണ്ട്. അത് കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ വരും.ആ ഒരു മട്ടാണ് പൊലീസിന്..കറുത്ത മാസ്ക് ഇട്ടവരെ പോലും പറന്നു ചെന്ന് പിടിക്കാൻ ഉള്ള ഒരു ആവേശം പോലും സ്ത്രീകളുടെ നേരെ ഉള്ള ആക്രമണ പരാതിയിൽ എടുക്കുന്നില്ല കഷ്ടം പക്ഷെ ഞങ്ങളുടെ സഖാക്കളേ ആരെയെങ്കിലും എന്തേലും പറഞ്ഞാൽ ഇതുപോലെ സഖാക്കൾക്ക് രക്തം തിളക്കും..ഇത് എല്ലാം സ്ത്രീകളുടെ കാര്യത്തിൽ കാണിച്ചിരുനെൽ എന്നെ നാട് നന്നായേനെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (5 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (5 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (5 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (6 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (9 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (10 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (10 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (10 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (10 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (10 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends