Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സിപിഎമ്മിന്റെ പഴയ നിയമസഭാ കയ്യാങ്കളിയ്ക്ക് സമാനമാക്കാമെന്ന ധാരണയും പൊളിഞ്ഞു

22 MARCH 2023 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

നിയമസഭ സമ്മേളനം വെട്ടിചുരുക്കി പോയത് പ്രതിപക്ഷ സമരങ്ങള്‍ ഭയന്നിട്ടാണെന്നാണ് വെയ്പ്. എന്നാല്‍ ഭരണ പക്ഷത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ്ത്രാണിയില്ലാതെ നിയമസഭ സമ്മേളനവും വെട്ടിചുരുക്കി സ്വന്തം മാളങ്ങളില്‍ ഒളിക്കാനാണ് ഇടതുപക്ഷം തയ്യാറായിരിക്കുന്നത്. പ്രതിപക്ഷത്തിന് ഇത്രയധികം വീറുംവാശിയും ഉണ്ടെന്നും കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിവുള്ളവര്‍ പ്രതിപക്ഷ നിരയിലുമുണ്ടെന്ന പുത്തനറിവ് ഭരണപക്ഷത്തെ പലവിധത്തില്‍ വെള്ളം കുടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത്  സിപിഎമ്മിന്റെ പഴയ നിയമസഭാ കയ്യാങ്കളിയ്ക്ക് സമാനമാക്കാമെന്ന ധാരണയും പൊളിഞ്ഞു. അതിന് ശേഷം നടന്ന സംഭവങ്ങളില്‍ സ്പീക്കറെ ആക്രമിച്ചതായി കേസെടുക്കാനും പരിപാടിയിട്ടിരു്ന്നു. എന്നാല്‍ പ്രതിപക്ഷം സമരം സഭയക്ക് പുറത്തേയ്ക്കും വ്യാപപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്പീക്കര്‍ അയഞ്ഞു തുടങ്ങി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം കിട്ടിയതായാണ് അറിയുന്നത്. സഭ നടത്തി കൊണ്ടു പോകാന്‍ ചര്‍ച്ചപോലും നടത്താതെ സ്പീക്കര്‍ സമ്മേളനം വെട്ടിചുരുക്കിയത് പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ പോയത്.

നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എല്‍ എമാര്‍ക്കെതിരായി എടുത്ത കേസുകളിലും തുടര്‍നടപടി വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുകയാണ്. തുടര്‍നടപടിയ്ക്ക് അനുമതി തേടിയുള്ള പൊലീസിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മ്യൂസിയം പൊലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്.

സംഘര്‍ഷത്തില്‍ എം എല്‍ എമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസര്‍ തയ്യാറാക്കാനുമായിരുന്നു പൊലീസ് അനുമതി തേടിയത്. സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപ്പട്ടികയിലുള്ള എം എല്‍ എമാരുടെയും സാക്ഷികളായ എം എല്‍ എമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനാണ് അനുമതി ചോദിച്ചത്. സഭാ ടിവിയുടെയും സഭാ മന്ദിരത്തിലെ സിസിടിവിയുടെയും ദൃശ്യങ്ങളും പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടിയ്ക്ക് അനുമതി നല്‍കിയാല്‍ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.

അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ ഇന്നലെ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിരുന്നു. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നലെയും അനുമതി ലഭിച്ചിരുന്നില്ല. ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂര്‍ത്തിയാക്കി അവസാനിക്കുകയാണെന്നാണ് സ്പീക്കര്‍ സഭയെ അറിയിച്ചത്.

സഭ നിറുത്തി ഭരണ പക്ഷം പോയെങ്കിലും അടിയന്തിരപ്രമേയത്തിലൂടെ ഉന്നയിച്ച വിഷങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പടെയുള്ള സമരങ്ങളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ കോഴക്കേസിന്റെ അന്വേഷണം, സ്വ്പന സുരേഷിന്റ വെളിപ്പെടുത്തലുകള്‍, സ്ത്രീകള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങള്‍ എന്നിവയെല്ലാം താഴെത്തട്ടില്‍ വരെ എത്തക്കാനുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൈയില്‍ അടിക്കാനുള്ള വടി കൊടുത്തതുപോലെയായി സഭ വെട്ടിചുരുക്കിയതെന്ന വിലയിരുത്തലും വരുന്നുണ്ട്.

ലൈഫ് മിഷന്‍ കോഴ കേസില്‍ ഓരോ ദിവസവും നടക്കുന്ന പുരോഗതി ഇടത് പക്ഷത്തിനും ഭരണത്തിനും കടുത്ത ദോഷമാണ് വരുത്തി വെയ്ക്കുന്നത്. ശിവശങ്കറിന് പിന്നാലെ സി.എം. രവീന്ദ്രന്‍, യു.വി.ജോസ് എന്നിവരെ കൂടാതെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി ഫാരിസ് അബൂബക്കര്‍ തുടങ്ങി മുഖ്യമന്ത്രിക്കു ചുറ്റുമുള്ളവരെല്ലാം അഴിമതി കേസുകളില്‍ അന്വേഷണവും ചോദ്യം ചെയ്യലും നേരിട്ടു കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലലേയ്ക്ക് എത്തുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നുണ്ട്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈകാര്യം ചെയ്ത എല്ലാ സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്നും കോഴ വാങ്ങിയെന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന വാദത്തിന് ഇനി നിലനില്പില്ല. സിപിഎം കൂട്ടായി എതിര്‍ത്തിട്ടും എം.ശിവശങ്കറെ പിണറായിയുടെ താല്പര്യ പ്രകാരമാണ് മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതെന്ന വിവരം പാര്‍ട്ടിക്കും അറിയാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (43 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (1 hour ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (2 hours ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (2 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (2 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (3 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (3 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (3 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (3 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (4 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (4 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (4 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (4 hours ago)

Malayali Vartha Recommends