Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തി  


സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.... ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത


സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം


ഈ രാശിക്കാർക്ക് പ്രമോഷനും അപ്രതീക്ഷിത ധനയോഗവും!


കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്... ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.... ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ മാരകമായ പ്രഹരത്തില്‍ നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് ഓടി പോയ പിണറായി വിജയനും കൂട്ടര്‍ക്കും വീണുകിട്ടിയ വടിയാണ് രാഹുല്‍ വിഷയം

26 MARCH 2023 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തുന്ന വേട്ടയാടലില്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തും കോണ്‍ഗ്രസിനുമുണ്ടായ ഉണര്‍വ്വും ജനാധിപത്യത്തെ തിരിച്ചു കൊണ്ടു വരണമെന്നുള്ള തിരിച്ചറിവും ബിജെപി കേന്ദ്രങ്ങളില്‍ ഉലച്ചിലുണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിപിഎം ഇടതുപക്ഷ കക്ഷികള്‍ കലവറയില്ലാത്ത് പിന്‍തുണയും ശക്തമായ പ്രതിഷേധവുമായി രാഹുല്‍ വിഷയ്‌ത്തെ സമീപിക്കുന്ന്ത് കൊല്ലാനോ വളര്‍ത്താനോയെന്ന സംശയമാണുയര്‍ത്തുന്നത്.

കേരളത്തില്‍ പ്രതിപക്ഷത്തിന്റെ മാരകമായ പ്രഹരത്തില്‍ നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് ഓടി പോയ പിണറായി വിജയനും കൂട്ടര്‍ക്കും വീണുകിട്ടിയ വടിയാണ് രാഹുല്‍ വിഷയം. രാഹുല്‍ വിഷയം രാജ്യവ്യകമായ പ്രക്ഷോഭത്തിന് വഴിയൊരുക്കിയതോടെ പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും അസ്ഥാനത്ത് ആയിരിക്കുകയാണ്. ത്‌ല്ക്കാലും വിവാദങ്ങളില്‍ നിന്ന് കോണ്‍ഗ്രസും പിന്നോട്ട് പോയി. കാരണം ഇത്രയധികം പിന്‍തുണയുമായി ഇടത് നേതാക്കള്‍ കൂടെ നില്ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി കൂടുതല്‍ വഷളാക്കാന്‍ കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും സിപിഎംലെ കോണ്‍ഗ്രസ്, രാഹുല്‍ വിരോധികളായ എം.സ്വരാജ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കളും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വരെ സ്വിച്ചിട്ട യന്ത്രം പോലെയാണ് രാഹുല്‍ വിഷയത്തില്‍ പൊടുന്നനെ പ്രതികരിച്ചത്.

പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സിപിഎം ആവേശത്തോടെ പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം കേരളത്തിലെ കോണ്‍ഗ്രസ് കാണുന്നതു സംശയദൃഷ്ടിയോടെ തന്നെയാണ്. എന്നാല്‍, വിശാല പ്രതിപക്ഷചേരിയുടെ ഭാഗമാണ് ഇടതുപക്ഷം എന്നതുകൊണ്ടു തന്നെ അവര്‍ ആ പിന്തുണ തള്ളിപ്പറയില്ല.  പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തിരക്കിട്ടു നടത്തിയ കൂടിയാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്താവനകള്‍. രാഹിലിനായി അവര്‍ തെരുവിലിറങ്ങുന്ന സമയം മാത്രമേ ബാക്കിയുള്ളൂ.

ശരിക്കും കോണ്‍ഗ്രസിനെ ഇടതുപക്ഷം വെട്ടിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി വിധി മേല്‍ക്കോടതി തള്ളുന്ന പക്ഷം രാഹുലിന്റെ അയോഗ്യത ഇല്ലാതാകും. അതോടെ അയോഗ്യതാ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത കേരളത്തിലെ അതേ ഇടതുപക്ഷത്തിനെതിരെ 2024 ല്‍ വീണ്ടും മത്സരിക്കാന്‍ രാഹുല്‍ തയാറാകുമോയെന്ന ചോദ്യമാണുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നല്‍കിയ പിന്തുണ അങ്ങനെയൊരു ധാര്‍മിക പ്രതിസന്ധി കോണ്‍ഗ്രസിനും രാഹുലിനും മുന്നില്‍ സൃഷ്ടിക്കാം.

2019 ല്‍ വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവാണ് എല്‍ഡിഎഫിന്റെ കൂട്ടത്തോല്‍വിയുടെ ഒരു കാരണം എന്നതിനാല്‍  ഇനി ഒരിക്കല്‍കൂടി അദ്ദേഹം കേരളത്തില്‍ മത്സരിക്കരുതെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്.
അന്ന രാഹുല്‍ ഇഫക്ട് സിപിഎമ്മിനെ ഏകാംഗ എംപിയില്‍ എത്തിച്ചു. എംപിമാരുടെ എണ്ണം കുറഞ്ഞത് കേന്ദ്രത്തില്‍ സിപിഎം എന്ന കക്ഷിയുടെ കണ്ണും നാവും പൂട്ടികെട്ടിയതിന് തുല്യമായി മാറി.അതുെകാണ്ട് രാഹുലിനെ വയനാട് നിന്നൊഴിവാക്കുക എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള ഉപായമായി കൂടി ഈ രാഷ്ടീയ സന്ദര്‍ഭത്തെ സിപിഎം ഉപയോഗിക്കുകയാണെന്ന ചിന്ത കോണ്‍ഗ്രസില്‍ പ്രബലമാണ്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന നീക്കവും എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും ചുറ്റുമുള്ളവരുടെയും മേല്‍ കുരുക്ക് മുറുകുന്നതായി പ്രതിപക്ഷം വിലയിരുത്തുന്നു. നാളത്തെ ആ ദുര്‍ഘട സാഹചര്യം മുന്നില്‍ കണ്ട് തങ്ങളെ ഒപ്പം നിര്‍ത്താനുളള സിപിഎമ്മിന്റെ അടവായിട്ടാണ് പ്രതിപക്ഷത്തെ പലരും ഇപ്പോഴത്തെ പിന്തുണയെ കരുതുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തങ്ങള്‍ക്കെതിരെ മത്സരിച്ചതിനു രാഹുല്‍ ഗാന്ധിയോടോ കോണ്‍ഗ്രസിനോടോ കേരളത്തിലെ സിപിഎമ്മും സിപിഐയും ഇനിയും പൊറുത്തിട്ടില്ല. വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥിയെ മാത്രമല്ല, കേരളത്തിലെ ഇടതുസ്ഥാനാര്‍ഥികളുടെ ഒന്നടങ്കം സാധ്യതകള്‍ തകര്‍ത്ത് ലോക്‌സഭയിലെത്തിയ രാഹുലിനെ ഇന്നലെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയപ്പോള്‍ കേന്ദ്രത്തിനെതിരെ ഏറ്റവും ആവേശത്തോടെ പ്രതിഷേധിച്ചത് പക്ഷേ, ഇടതുനേതാക്കളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രതിഷേധത്തിനു തുടക്കമിട്ടു എന്നതും ശ്രദ്ധേയമാണ്. അതോടെ മന്ത്രിമാരെല്ലാം കേന്ദ്രനടപടിക്കെതിരെ അണിചേര്‍ന്നു. മിക്ക മന്ത്രിമാരും ഫെയ്‌സ്ബുക്കില്‍ ദീര്‍ഘമായ കുറിപ്പിട്ടു. സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് വിശദമായി പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തുടങ്ങിയവരെല്ലാം കേന്ദ്ര നടപടിയെ അപലപിച്ചു. എല്‍ഡിഎഫിന്റെ ജില്ലാതല നേതാക്കള്‍ പലരും രാഹുലിന്റെ ചിത്രം സമൂഹ മാധ്യമ പ്രൊഫൈല്‍ ചിത്രമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിഷേധത്തിന്റെ ഭാഗമായി.

. രാഹുലിനെതിരെയുളള നടപടിയെ അപലപിക്കുക മാത്രമല്ല, മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ചെയ്തത്. പ്രതിഷേധിക്കാനുള്ള ആഹ്വാനവും നല്‍കുകയാണഉണ്ടായത്..എന്തായാലും ബിജെപിയ്‌ക്കെതിരെ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒത്തുചേരലിന് രാഹുല്‍ ഇഫക്ട് നേരത്തെ കളമൊരുക്കിയിരിക്കുകയാണ. മോദിയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്ത് നിന്നും രാഹുലിന് മാത്രമേ കഴിയുയുള്ളൂ എന്ന അര്‍ത്ഥത്തിലാണ് രാജ്യം എത്തി നില്ക്കുന്നത്. ചിന്നിചിതറി ഓടി കൊണ്ടിരുന്ന പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തെരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല...വിഴി‍ഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിൻ്റെ വീട്ടിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്  (41 minutes ago)

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു...  (1 hour ago)

സങ്കടമടക്കാനാവാതെ.... അജ്മാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു  (1 hour ago)

കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു...  (2 hours ago)

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം...  (2 hours ago)

കോഴിക്കോട് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്; ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റിനെതിരെ ബിജെപി  (3 hours ago)

ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു, ഇന്ന് കോടതിയിൽ ഹാജരാക്കും.  (3 hours ago)

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി  (3 hours ago)

ഹയർ സെക്കൻഡറി ഒന്നാം വർഷം സ്‌കൂൾ, വിഷയം മാറ്റത്തിന്‌ അലോട്ട്‌മെന്റ്‌ ലഭിച്ചവർക്ക്‌ ഇന്ന് പകൽ 11 മുതൽ നാളെ വൈകുന്നേരം നാലുവരെ പ്രവേശനം നേടാം  (3 hours ago)

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...  (4 hours ago)

  കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും  (4 hours ago)

ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​നം ഉ​യ​ർന്ന നിലയിൽ...  (4 hours ago)

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി  (4 hours ago)

Malayali Vartha Recommends