രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

തിരുവന്തപുരം മേയർക്കും, ആർ സുഗതനുമെതിരെ കള്ളക്കേസുകൾ ചുമത്തിയതിനെതിരെയും, കാപ്പ നിയമം ഉപയോഗിച്ച് നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി. സുഗതന്റെ കുടുംബത്തിനൊപ്പം ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തു. പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നു എന്നറിയിക്കുകയും പിന്നാലെ രാജി പിൻവലിക്കുകയും ചെയ്ത ബിജെപി കൗൺസിലർ ആർ ശ്രീലേഖയും സമരത്തിൽ പങ്കെടുത്തു. പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിനെ ആർ ശ്രീലേഖ വിമർശിച്ചു . ആർ ശ്രീലേഖയുടെ വാക്കുകളിലേക്ക്;-
https://www.facebook.com/Malayalivartha



























