പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാൽ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

സത്യപ്രതിജ്ഞയ്ക്കിടെ റിപ്പോർട്ടറുടെ വൻ ചോദ്യം തീ പാറിച്ച് മുൻ എം എൽ എയുടെ മറുപടി. പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണെന്നും കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനാണ് അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം തുടരുമെന്നും രാഹുൽ പറഞ്ഞു . പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയം എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്. രാഷ്ട്രീയം പറയുന്നത് തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























