കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് രാംനാഥിനെ പിന്തുണക്കാൻ ആവശ്യപ്പെട്ട് ബിജെപി ഘടകം

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി ഐ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കണമെന്ന് ബിജെപി കേരള ഘടകം ആവശ്യപ്പെട്ടു . ഇന്ത്യയിലെ മാറ്റങ്ങൾക്ക് കോവിന്ദിന്റെ വിജയം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തുഷാർ വെള്ളാപ്പള്ളിയും അഭിപ്രായപ്പെട്ടു . അതുകൊണ്ട് തന്നെ ഈ വിജയത്തിൽ കേരളത്തിലെ ഇടതുപക്ഷ പാർട്ടികളും മറ്റു പാർട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ ഈ കാര്യത്തിൽ ജെ ഡി യു വിന്റെ പിന്തുണ ഉണ്ടാകില്ല എന്ന് വിരേന്ദ്ര കുമാർ എംപി അറിയിച്ചു
https://www.facebook.com/Malayalivartha