Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

09 MAY 2025 05:03 PM ISTമലയാളി വാര്‍ത്ത
പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത്. ഒരു...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്; സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേട്; വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

29 July 2022

സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പ...

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശ വിവാദം; ചൗധരിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

29 July 2022

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശം വിവാദമായതിനു പിന്നാലെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവ് ചൗധരിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക...

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

27 July 2022

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെ...

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണ്; രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ല; വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീൽ ലംഘിച്ചിരിക്കുന്നത്; കെ ടി ജലീൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കെ.സുരേന്ദ്രൻ

22 July 2022

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേ...

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിലെ ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് വിജയം

22 July 2022

കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധിയാണ് വിനീത. 21...

വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്; വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണം; ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായി; ഈ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 July 2022

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുര...

ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്; ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്; ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് 'വംശശുദ്ധി രാഷ്ട്രീയം' കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്‍റെ ശാപമാണ്; ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്; വിമർശനവുമായി സന്ദീപ് വാചസ്പതി

19 July 2022

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് 'വിപ്പ്' ബാധകമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതി രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതി...

മണിയുടെ പ്രസംഗം താന്‍ കേട്ടു; മഹതി പരാമര്‍ശം അപകീര്‍ത്തികരമല്ല; അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് മണി പറഞ്ഞത്; ഞങ്ങള്‍ എന്ന് അദ്ദേഹം ഉദേശിച്ചത് സി പി എമ്മിനേയും എല്‍ ഡി എഫിനേയുമാണ്; അതുകൊണ്ട് മണി തെറ്റു പറഞ്ഞതായി കണക്കാക്കാനാകില്ല; മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണ്; വിവാദ പരാമര്‍ശത്തിൽ എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

15 July 2022

കെ കെ രമക്കെതിരെ എം എം മണി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസംഗം താന്‍ കേട്ടു. മഹതി പരാമര്‍ശം അപകീര്‍...

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച പുതിയ മാളിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതാപന്‍; അവിടെ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുന്നു; പ്രതിപക്ഷ ബഹുമാനക്കാര്യത്തില്‍ പ്രസിദ്ധനായ പ്രതാപന്‍ താണു വീണൊരു നമസ്‌കാരം പറഞ്ഞു; യോഗി പ്രതാപന്റെ തോളില്‍ സ്‌നേഹത്തോടെ ഒരു മിനിറ്റു നേരം കൈവയ്ക്കുന്നു; പിന്നെ സംഭവിച്ചത്! ബി.ജെ.പി നേതാവിനെ വണങ്ങി വെട്ടിലായി ടി.എന്‍.പ്രതാപന്‍; കടുത്ത നടപടിയിലേക്ക്?

14 July 2022

ടി.എന്‍ പ്രതാപന്‍ നല്ല മനുഷ്യനാണ്. നല്ല രാഷ്ട്രീയ നേതാവാണ്. ജനാധിപത്യമര്യാദകള്‍ പാലിക്കുന്നവനാണ്. അതിലേറെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ പ്രതിപക്ഷ ബഹുമാനം. അതിനദ്ദേഹം എപ്പോഴും ഹാജരാക്കുന്ന തെളിവ് സി.പി.എ...

കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്; ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയുന്നില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

13 July 2022

കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്. ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയു...

പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന്നും പലപ്പോഴായി ലഭിച്ച ആശയമാണ് അദ്ദേഹത്തിന്റെ ഉപബോധ മനസ്സിൽ നിന്നും പുറത്തുചാടിയത്; ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ്

09 July 2022

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തിയിരുന്ന നിലപാടുകളാണ് സജി ചെറിയാനിലൂടെ പുറത്തുവന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു . പാർട്ടി സ്റ്റഡി ക്ലാസ്സുകളിൽ നിന...

യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല; ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും; ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും; തറപ്പിച്ച് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

08 July 2022

യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി നിര്‍ത്തില്ല. ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും ആരോപണ വിധേയനെ...

എറിയാന്‍ ശേഷിയുള്ളവരെല്ലാം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരിക്കെ ഞങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് വി.ഡി.സതീശന്‍; സ്വര്‍ണക്കടത്തു വിവാദങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ സി.പി.എം.പ്രവര്‍ത്തകര്‍ തന്നെ ഒപ്പിച്ച പരിപാടിയെന്ന് കെ സുധാകരന്‍; കത്തിനില്‍ക്കുന്ന സ്വര്‍ണക്കടത്തു വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള സി.പി.എമ്മിന്റെ പരിപാടിയാണിതെന്ന് കെ സുരേന്ദ്രൻ; എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര് ?

01 July 2022

എ.കെ.ജി സെന്റെറിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതാര്...? ഇതെഴുതുമ്പോള്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിയുന്നു. ഒരു തുമ്പും കിട്ടിയിട്ടില്ല. പോലീസ് ആസ്ഥാനത്തിനു തൊട്ടുമുന്നിലാണ് സംഭവം. എ.കെ.ജി സെന്ററില്‍ ആളു...

രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്നത് ബി.ജെ.പി യുടെ നയമാണ്; ആ ലക്ഷ്യം കൈവരിക്കാനുള്ള അവസരം കൂടിയാണ് ഇത്; ശിവസേന അവസാനിക്കുന്നു; ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ഒറ്റയ്ക്ക് മഹാരാഷ്ട്ര പിടിച്ചെടുക്കല്‍; മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍

01 July 2022

പ്രായോഗിക രാഷ്ട്രീയത്തില്‍ ഉദ്ധവ് തക്കാറെ വട്ടപ്പൂജ്യമാണെന്നും യഥാര്‍ഥ ഹിന്ദുത്വത്തിന്റെ നേര്‍ അവകാശികള്‍ തങ്ങളാണെന്നും ബി.ജെ.പി യ്ക്ക് തെളിയിക്കാനായി എന്നതാണ് മഹാരാഷ്ട്രയിലെ സങ്കീര്‍ണ രാഷ്ട്രീയ നാടകത...

Malayali Vartha Recommends