POLITICS
തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ
ആദ്യത്തെ ടേമില്‍ തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ കര്‍ണാടകയില്‍ നിന്ന് 20 ലോക്‌സഭ സീറ്റാണ് ശിവകുമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിദ്ധരാമയ്യരരുടെ നേതൃത്വത്തില്‍ ഒരു സീറ്റാണ് നേടാനായത്
18 May 2023
കര്‍ണാടകയുടെ കിംങ് മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്റെയും കിങ് മേക്കറാകാന്‍ തനിയ്ക്ക കഴിവുണ്ടെന്ന ഡി.കെ.ശിവകുമാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ടു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുക്കാ...
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു; ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും അഭിവാദ്യങ്ങളർപ്പിച്ച് കെ സുധാകരൻ എം പി
18 May 2023
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നു. നിർണായകമായ കുറി...
ഗവിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരേയും വനംവകുപ്പ്ജീവനക്കാര്‍ തന്നെ പൊന്നമ്പല മേട്ടിലെത്തിക്കുകയും അവിടെ നിന്ന് ശബരിമല കാണിച്ചു കൊടുക്കുകയും ചെയ്യുക പതിവായിരുന്നു
17 May 2023
ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിലാണെങ്കിലും പൊന്നമ്പലമേട്ടിന്റെ സംരക്ഷണം കേരള വനംവകുപ്പിനാണ്. ഇവിടേയ്ക്ക് ആരെയും കടത്തി വിടാതിരിക്കാനാണ് കൊച്ചുപമ്പയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. എന്...
ഇനി മത്സരിക്കില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്... ഇനി തൃശൂരത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്: ബൈജു സന്തോഷ്
17 May 2023
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ് സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍. ഇപ്പോഴിതാ നടൻ ബൈജു സന്തോഷ് അതിനെക്കുറിച്ച് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്. മുകേഷിന് ഇനി സീ...
മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്
15 May 2023
ബജ്‌റംഗ്‌ദള്‍ എന്ന സംഘടനയെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്‍റെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ പഞ്ചാബ് കോടതി സമന്‍സ് അയച്ച...
ബജറംഗ്ദളിനെ തീവ്ര വാദ സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ് നൽകി; നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി
15 May 2023
കർണാടക തിരഞ്ഞെടുപ്പിൽ അതിശയകരമായ വിജയം നേടി കോൺഗ്രസ് വളരെ ആഹ്ലാദത്തിലാണ്. ഇപ്പോൾ ഇതാ സന്തോഷത്തിലിരിക്കുന്ന കോൺഗ്രസിന് ഒരു കനത്ത പ്രഹരം എന്നപോലെ ഒരു നോട്ടീസ് വന്നിരിക്കുകയാണ്. പഞ്ചാബ് കോടതിയാണ് നോട്ടീസ...
കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടർന്ന് സി.പി.എമ്മിൻ്റെ ബഹുഭൂരിപക്ഷം നേതാക്കളും മൗനവ്രതത്തിലാണെന്നു തോന്നുന്നു; ഏതാനും ചിലർക്ക് 'ജനാധിപത്യത്തിൻ്റെ വിജയം' എന്നൊക്കെ മനസില്ലാ മനസോടെ പറയേണ്ടി വന്നെങ്കിലും 'കോൺഗ്രസ്' എന്നൊരു വാക്ക് അറിയാതെ പോലും പ്രതികരണങ്ങളിൽ വരാതിരിക്കാൻ സൂക്ഷ്മ ശ്രദ്ധയാണുണ്ടായിരുന്നത്; രമേശ് ചെന്നിത്തല
14 May 2023
കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടർന്ന് സി.പി.എമ്മിൻ്റെ ബഹുഭൂരിപക്ഷം നേതാക്കളും മൗനവ്രതത്തിലാണെന്നു തോന്നുന്നു. നിർണായകമായ പ്രതികരണവുമായി രമേശ് ചെന്നിത്തല . ഏതാനും ചിലർക്ക് 'ജനാധിപത്യത്...
ആരെയും കാണാൻ കൂട്ടാക്കാതിരുന്ന വന്ദനയുടെ 'അമ്മ' സുരേഷ് ഗോപിയെ കാണാൻ മുറിയ്ക്ക് പുറത്തേയ്ക്കിറങ്ങി: അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു:- ആവശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം!
14 May 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിമ...
വന്ദനയ്ക്ക നീതി ലഭിക്കരുതെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ നിയമിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും, ബോട്ടപകടത്തില്‍ മരിച്ച 22 പേരേക്കാള്‍ മറ്റാരെയോ രക്ഷിച്ചെടുക്കാനുള്ള ജുഡീഷ്യല്‍ കമ്മിഷനും നല്കിയിരിക്കുന്ന ക്വട്ടേഷന്‍ പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന വ്യാഖ്യാനങ്ങളാണ് ഉയരുന്നത്
13 May 2023
കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകമാനം മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകവും, അറിഞ്ഞു കൊണ്ടുണ്ടാക്കിയ താനൂര്‍ ബോട്ടപകടവും കേരളത്തെ കരയിച്ചു കൊണ്ടിരിക്കുകയാണ്. വന്ദനദാസിന്റെ വീട്ടിലേയ്ക്ക് ഇപ്പോഴും കെട്...
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തി; നിർണായക പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി
13 May 2023
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസ...
കോൺഗ്രസിനെ കർണാടകയിൽ പിടിച്ചുയർത്തിയത് ഡി കെ ശിവകുമാർ മാജിക്ക്; മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയം; വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ
13 May 2023
കർണാടകയിൽ മഹാ അത്ഭുതം സംഭവിച്ചിരിക്കുകയാണ്. ജോഡോ യാത്രയിലൂടെ രാഹുൽഗാന്ധി നടന്നു കയറിയത് ജനങ്ങളുടെ മനസ്സിലേക്കാണ് എന്നതിന് ഏറ്റവും വലിയ തെളിവായി കർണാടക വിജയം എഴുതപ്പെട്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ബിജ...
കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ട; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
13 May 2023
ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . എടുത്ത നടപടികൾ നിർത്തില്ല. ...
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു....കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി, സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മലയാളിയുമായ കെ.ജെ.ജോര്‍ജിന് വിജയം
13 May 2023
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ല...
കോടതിയ്ക്ക് എന്തും ചെയ്യാന്‍ , എന്തും പറയാന്‍ അധികാരമുണ്ടോ ? മാതൃഭൂമിയ്ക്കും മനോരമയ്ക്കുമെല്ലാം അതുണ്ട്. ദേവന്‍ രാമചന്ദ്രന്റെ കോടതിയ്ക്കുമതുണ്ടോ ?
12 May 2023
കേരളത്തില്‍ പ്രത്യേക അന്വേഷണ സംഘവും കോടതിയും ശിക്ഷ വിധിക്കലും സിപിഎം പാര്‍ട്ടി സ്വന്തമായാണ് ചെയ്യുന്നത്. നിയമത്തിലോ ഭരണഘടനയിലോ നാളിതുവരെ അവര്‍ക്ക് വിശ്വാസം വന്നിട്ടില്ല. മീഡിയയോടാണെങ്കില്‍ ഒരുതരത്തിലു...
ഒരു ആരോപണത്തിനും സർക്കാര്‍ മറുപടി പറഞ്ഞില്ല; എസ്ആര്‍ഐടിയെ കൊണ്ട് പറയിച്ചു; അവര്‍ തന്നെയും ചില മാധ്യമങ്ങളെയും പേടിപ്പിക്കുകയാണ്; എസ്ആര്‍ഐടിയുടെ മറുപടി ദുർബലമാണ്; സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി; വിമർശനവുമായി രമേശ് ചെന്നിത്തല
11 May 2023
എഐക്യാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല എന്ന നിർണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. .വാർത്താസമ്മേളനത...
യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...
കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..
പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..























