POLITICS
മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
രണ്ട് മാസം നീണ്ട പ്രചരണങ്ങള്‍ക്ക് ഇന്ന് വിരാമം ; ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം ; മുന്നണികള്‍ക്കായി മണ്ഡലത്തിലുള്ളത് ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നീണ്ട നിര
26 May 2018
സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗിന് രണ്ടുദിനം മാത്രം ബാക്...
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറാകുമ്പോൾ അടിമുടി മാറ്റങ്ങൾ സംസ്ഥാന ബിജെപിയിലുണ്ടാകും ; അമിത്ഷായുടെ ചാണക്യ തന്ത്രത്തിന് പിന്നിൽ ...
26 May 2018
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവർണർ ആക്കിയതിന് പിന്നിൽ സംസ്ഥാനത്ത് ബിജെപി നടത്താൻപോകുന്ന രാഷ്ട്രീയ നീക്കങ്ങൾ തന്നെയാണ്. സജീവരാഷ്ട്രീയത്തിൽ നിന്ന് കുമ്മനത്തെ മാറ്റി നിർത്തി സംസ്ഥാ...
കെ.എം മാണിയുടെ കൈയും കാലും പിടിച്ച് കോൺഗ്രസിലെത്തിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് നേതാക്കൾ കർണാടകയുടെ തനിയാവർത്തനമോ ? കർണാടക കേരളത്തിൽ ആവർത്തിച്ചാൽ ആരാകും മുഖ്യമന്ത്രി മണിയോ കുഞ്ഞാപ്പയോ ?
22 May 2018
കെ.എം മാണിയുടെ കൈയും കാലും പിടിച്ച് കോൺഗ്രസിലെത്തിക്കാൻ യുഡിഎഫിന്റെ സമാരാദ്ധ്യരായ നേതാക്കൾ തയ്യാറായതോടെ കർണാടകത്തിൽ കോൺഗ്രസ് കാണിച്ച മാതൃക അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിലും ബാധകമാക്കേണ്ടി വരുമെ...
നിയമസഭയില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ; കര്‍ണാടകയില്‍ നാളെ നാലുമണിക്ക് വിശ്വാസവോട്ടെടുപ്പ് ; വോട്ട് കഴിയുന്നതിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്ന് ഗവര്‍ണറോട് കോടതിയുടെ നിർദ്ദേശം
18 May 2018
ശനിയാഴ്ച്ച നാല് മണിക്ക് മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് സുപ്രീംകോടതി ഉത്തരവ്. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി റദ്ദാക്കാന്‍ സുപ്ര...
കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകും ; ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനവാധികാരം ഉപയോഗിക്കാന്‍ കഴിയില്ല ; സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടട്ടെയെന്ന് സുപ്രീം കോടതി
18 May 2018
കര്‍ണ്ണാടകയില്‍ ആരെയാണ് മന്ത്രിസഭായോഗത്തിന് ഗവര്‍ണ്ണര്‍ ക്ഷണിക്കേണ്ടതെന്ന വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്ന് സുപ്രീംകോടതി. മറിച്ച് സര്‍ക്കാര്‍ വിശ്വാസ വേട്ട് തേടട്ടെയെന്ന് കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷ...
കർണാടക തെരെഞ്ഞെടുപ്പിൽ നാടകീയ രാഷ്ട്രീയനീക്കം ; തങ്ങള്‍ക്ക് പിന്തുണ നല്‍കിയാല്‍ എച്ച്‌ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം
15 May 2018
കർണാടക തെരെഞ്ഞെടുപ്പിൽ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ്. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു...
കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി ; ഇനി ജെഡിഎസുമായി സഖ്യത്തിന്റെ ആവശ്യമില്ല തനിച്ച് ഭരിച്ചോളാമെന്ന് സദാനന്ദ ഗൗഡ
15 May 2018
കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ. 112 സീറ്റുകളില്‍ ലീഡ് നേടി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞസ്ഥിതിക്ക് ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്ത...
ദക്ഷിണ കന്നടയിൽ എല്ലാം കൈവിട്ടുപോയപ്പോൾ കോൺഗ്രസ്സിന് ആശ്വാസമായായി മലയാളി നേതാവ് ; കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയവുമായി യു.ടി. ഖാദര്‍.
15 May 2018
ദക്ഷിണ കന്നടയിൽ എട്ട് മണ്ഡലങ്ങളില്‍ ഏഴിലും ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് ആശ്വാസമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദര്‍. ബി.ജെ.പി സ്ഥാനാർഥി സന്തോഷ് റൈയെ പരാചയപെടുത്തിയാണ് ഖാദര്‍ കോൺഗ്രസിന് തുണയാ...
യുവനേതാക്കളെ കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിക്കാനാനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങളെല്ലാം പാടെ പിഴച്ചു ; പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കെ സി വേണുഗോപാലിന് സാധിക്കാതിരുന്നപ്പോൾ രാഹുലിന്റെ വിശ്വാസങ്ങളെല്ലാം തകർത്ത് പി സി വിഷ്ണുനാഥും
15 May 2018
വയലാര്‍ രവിയും ആന്റണിയും പ്രായാധിക്യവും അനാരോഗ്യവും കാരണം സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലാത്തതിനാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനായതിനു പിന്നാലെ സംസ്ഥാനത്ത് നിന്നും യുവനേതാക്കളെ കേന്ദ്രനേതൃത്വത്...
കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള ആലോചനകള്‍ സജീവമാക്കി ബിജെപി
14 May 2018
ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആലോചന. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനുള്ള ആലോചനകള്‍ ബിജെപിയില്‍ സജീവമാണ്. പാര്‍ട്ടി സംസ്ഥ...
ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തു ; 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്‌എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തു
05 May 2018
ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്‌എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമാ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു ; നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മേയ് 28 ന് ; ഫലപ്രഖ്യാപനം 31ന്
03 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് മെയ് പത്ത് വരെ ഭരണാധികാരി മുമ്പാകെ നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിക്കാ...
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി ബിജെപി തന്നെ; മുന്‍ വര്‍ഷത്തെ ആകെ വരുമാനം 1,559.17 കോടി
10 April 2018
ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്കെടുപ്പിൽ ബിജെപി വീണ്ടും ഒന്നാമത്. വരുമാനം പുറത്തുവിട്ട ഏഴു ദേശീയ പാര്‍ട്ടികളുടെ മുന്‍ വര്‍ഷത്തെ ആ...
പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുന്നു; പ്രധാനമന്ത്രിയും അമിത് ഷായും നിരാഹാര സമരത്തിലേക്ക്
10 April 2018
പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും നിരാഹാര സമരം നടത്താൻ ഒരുങ്ങുന്നു. ഏപ്രില്‍ 12 വ്യാഴാഴ്ചയാണ്...
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിര്‍ദ്ദേശ പത്രിക നൽകാൻ പോലും സിപിഎമ്മിനെ അനുവദിക്കുന്നില്ല; തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കോടിയേരി
08 April 2018
പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ...


സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ച ക്രിമിനൽ: ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല...

വീട്ടുവളപ്പ് നിറയെ പിറ്റ്ബുൾ അമ്മാവനെ ബാറ്റ് കൊണ്ട് തല്ലി കൊലപ്പെടുത്തിയ 50കാരന്റെ ഹോബി; എല്ലാം കണ്ട് നിന്നത് ആ പൈതങ്ങൾ

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.യുടെ തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു:- നടന്നത് പൊലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംകെ രാഘവൻ...

പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

ഇക്കാനെ കാണാൻ പോവുന്നവർ കാര്യങ്ങൾ ശ്രദ്ധിക്കണം ...മൂക്കിൽ ആണ് പരിക്ക്, നെറ്റിയിൽ അല്ലാ.. ആരെങ്കിലും ചോദിച്ചാൽ ശൈലജ ടീച്ചറെ തോല്പിച്ചവൻ ആണ് എന്ന് പറയണം: അതിരുവിട്ട് ട്രോളുകൾ
