Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബൂർഷ്വാ പാർട്ടിയിൽ നിന്ന് വേറിട്ട നിലപാട് വേണം; എന്നാൽ സി.പി.എമ്മിലെ ചില മന്ത്രിമാർ ഇതല്ല സ്വീകരിക്കുന്നത്; ഇത് കാണുമ്പോൾ മതിപ്പല്ല അവമതിപ്പാണ് തോന്നുന്നത്; എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത് മുന്നണി ഗവൺമെന്റിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്; സി.പി.ഐയുടെ കടുത്ത വിമർശനം

08 AUGUST 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം. ഏറ്റുമാനൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലെ സി.പി.ഐ സമ്മേളന റിപ്പോർട്ടിലാണ് അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൽ മുന്നണിയിൽ ഘടകക്ഷികൾക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മന്ത്രിമാരിൽ ചിലർക്ക് ബൂർഷ്വാ നിലപാടുകളാണെന്നും സി.പി.ഐ ജില്ലാ സമ്മേളന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ - ബൂർഷ്വാ പാർട്ടിയിൽ നിന്ന് വേറിട്ട നിലപാട് വേണം. എന്നാൽ, സി.പി.എമ്മിലെ ചില മന്ത്രിമാർ ഇതല്ല സ്വീകരിക്കുന്നത്. ഇത് കാണുമ്പോൾ മതിപ്പല്ല അവമതിപ്പാണ് തോന്നുന്നത്. എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത് മുന്നണി ഗവൺമെന്റിന്റെ പൊതുവായ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് എന്ന വസ്തുത അവഗണിച്ച്, ചില വ്യക്തികളുടെ മാത്രം കഴിവുകൊണ്ടാണ് എന്ന ധാരണയിലുള്ള പ്രവർത്തനങ്ങൾ രണ്ടാമൂഴ ഗവൺമെന്റിന്റെ പല നടപടികളിലും ഉണ്ടാകുന്നു.

ഒരു മുന്നണി ഗവൺമെന്റിന്റെ വാർഷികം ആഘോഷിച്ചുകൊണ്ടു പരസ്യം നൽകുമ്പോൾ ആ പരസ്യത്തിൽ മുന്നണിയെക്കുറിച്ചുള്ള പരാമർശം ഉണ്ടാകേണ്ടതാണ്. എന്നാൽ, രണ്ടാം എൽ.ഡി.എഫ് ഗവൺമെന്റിന്റെ ഒന്നാം വാർഷികത്തിൽ പലതരത്തിൽ നടത്തിയ പരസ്യത്തിൽ ഒരിടത്ത് പോലും എൽ.ഡി.എഫ് എന്ന അക്ഷരം ഉണ്ടായിരുന്നില്ല. പല പരിപാടികളിലും ഘടകക്ഷികൾക്കും ന്യായമായ പരിഗണന പോലും ലഭ്യമായിരുന്നില്ല. ഇതെല്ലാം സഖാക്കളിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

റിപ്പോർട്ട് കാലയളവിൽ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ അംഗമാകുകയുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സമയത്താണ് കേരള കോൺഗ്രസ് എം ഔദ്യോഗികമായി മുന്നണിയിൽ ചേർന്നതെങ്കിലും കോട്ടയം ജില്ലയിൽ അതിന് വളരെ മുൻപ് തന്നെ സി.പി.എം കേരള കോൺഗ്രസുമായി രഹസ്യബന്ധം ആരംഭിച്ചിരുന്നു.

ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അത് ബോധ്യമായതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പല സ്ഥലത്തും നമ്മുടെ സീറ്റുകൾ കോൺഗ്രസിനെ കൂട്ടുപിടിച്ച് കുറയ്ക്കാനുള്ള പരിശ്രമമാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതുമൂലം സി.പി.ഐയ്ക്കു ചില പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends