Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

രാജ്യസഭാ സീറ്റു വാഗ്ദാനം ചെയ്ത് തന്നെ പതിനെട്ടു വര്‍ഷം കബളിപ്പിച്ചു; താന്‍ സീറ്റിന് അര്‍ഹയല്ലായെന്ന് പാര്‍ട്ടിക്കു തോന്നുന്നുണ്ടോ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ ആക്ഷേപവുമായി നടി നഗ്മ

30 May 2022

രാജ്യസഭാ സീറ്റു വാഗ്ദാനം ചെയ്ത് തന്നെ പതിനെട്ടു വര്‍ഷം കബളിപ്പിച്ചെന്ന ആക്ഷേപവുമായി നടി നഗ്മ രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെയാണ് നഗ്മ തുറന്നടിക്കുന്നത്. പാർട്ടിയിൽ ചേര്‍ന്നപ്പോള്‍ തന്...

തീവ്രവാദത്തിനെതിരെ പി.സി.ജോര്‍ജ്ജ് പറയുന്നത് ശരി; ഞങ്ങളുണ്ട് കൂടെ; പി.സി ജോര്‍ജ്ജിന് പിന്തുണയുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ; യുഹന്നാന്‍ മാര്‍ മിലിത്തിയോസിനും വിമർശനം

30 May 2022

പി.സി ജോര്‍ജ്ജിന് പിന്തുണയുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ രംഗത്തുവന്നു. പി.സി ജോര്‍ജ്ജിന്റെ സമീപ ദിവസങ്ങളിലെ പ്രതകരണങ്ങള്‍ക്കെതിരെ പ്രതികരിച്ച ഓര്‍ത്തഡോക്സ് സഭയുടെ...

ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത തരത്തിൽ ഓരോ മേഖലയിലും വനിതകൾക്ക് ഉന്നത അവസരങ്ങൾ നേടാൻ വഴി കാണിച്ച ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് വിനീതയ്ക്കും അംഗങ്ങൾക്കും സ്നേഹാഭിവാദ്യങ്ങൾ; കേരള പത്രപ്രവർത്തക യൂണിയന്റെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി

29 May 2022

കേരള പത്രപ്രവർത്തക യൂണിയന്റെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സന്തോഷ വാർത്ത പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്...

എൽഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് ഡോ. ജോ ജോസഫ്; തന്‍റെ ജയം ഉറപ്പാണ്; പി ടി തോമസിനേക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനാകില്ലെന്ന് ഉമ തോമസ്; താമരക്കാലമാണ് ഇനിയുള്ളതെന്ന് എഎൻ രാധാകൃഷ്ണൻ; വിജയപ്രതീക്ഷയിൽ ആറാടി സ്ഥാനാർഥികൾ

29 May 2022

തന്‍റെ വിജയം ഉറപ്പാണെന്ന് തൃക്കാക്കര ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. തന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയം മുതൽ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. പക്ഷേ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തിയെന്...

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോർജ്; പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

29 May 2022

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു. പി സി ജോർജ്ജിന് വിമർശനത്...

പരസ്യപ്രചാരണം 29ന് വൈകിട്ട് 6 വരെ; മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെ വോട്ടെടുപ്പ്; 196805 വോട്ടർമാർ ബൂത്തിലേക്ക്; 3633 കന്നി വോട്ടുകൾ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ‍ പൂർത്തിയായി; തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ; ചൊവ്വാഴ്ച്ച വിധിയെഴുത്ത്

28 May 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനോടൊപ്പം വമ്പൻ ക്രമീകരണങ്ങൾ അവിടെ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. കേരളം ഉടനെ വിധിയെഴുതാൻ ...

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്.ഡി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണ്; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എസ്.ഡി.പി.ഐ യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു

28 May 2022

സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്.ഡി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന് പിന്നാലെ എസ്.ഡി.പി.ഐ യുടെ...

തൃക്കാക്കരയിൽ പിണറായി ഗോപി......! ബി.ജെ.പി തിരിച്ചുവരും; അപ്രതീക്ഷിത സംഭവങ്ങളൊന്നും വേദി കലക്കിയില്ലെങ്കില്‍ യു.ഡി.എഫ് വിജയിക്കും; തൃക്കാക്കര ആരു നേടും ? കൊമ്പുകോർത്തു മൂന്ന് മുന്നണികൾ ; കേരളം ഉറ്റ് നോക്കുന്നു

28 May 2022

മൂന്നു മുന്നണികള്‍ ഒരു പോലെ കൊമ്പുകോര്‍ക്കുന്ന തൃക്കാക്കരയില്‍ ജയിക്കുന്നത് ആരാകും. സംസ്ഥാനത്തെ രാഷ്ട്രീയമനസിനെ ഉഴുതു മറിക്കുന്ന ഈ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയുക എളുപ്പമല്ല. വരും മണിക്കൂറുകളില...

തൃക്കാക്കരയിലെ ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താൻ ഒരു പ്രത്യേക സൈബർ പോലീസ് സംഘത്തെ സർക്കാർ ഉടൻ നിയോഗിക്കണം; വീഡിയോ വ്യാജമാണെങ്കിൽ അതു് നിർമ്മിച്ചവരെയും അഭിനയിച്ചവരെയും പിടികൂടി കേസെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

28 May 2022

തൃക്കാക്കരയിലെ ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താൻ ഒരു പ്രത്യേക സൈബർ പോലീസ് സംഘത്തെ സർക്കാർ ഉടൻ നിയോഗിക്കണം. വീഡിയോ വ്യാജമാണോ അല്ലയോ എന്ന സംശയം നിലനിൽക്ക...

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്; പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല; വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടി നടക്കുന്നുവെന്ന് കെ.സുധാകരന്‍ എംപി

26 May 2022

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സിപിഎം ഓടിനടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസി...

കോൺഗ്രസ് പാർട്ടി തോൽവി മനസിലാക്കി; അതുകൊണ്ട് അവരുടെ സൈബർ ക്രിമിനൽ സംഘത്തെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ സ്വഭാവ ഹത്യയ്ക്കായി തയ്യാറാക്കിയിരിക്കുകയാണ്; ആരുടെയോ അശ്ലീല വീഡിയോ ഉപയോഗിച്ച് തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥിയെ നേരിടാനൊരുങ്ങുന്ന യുഡിഎഫിന്‍റെ അവസ്ഥ ലജ്ജ തോന്നേണ്ടതാണ്; കോൺഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ

26 May 2022

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ. അശ്ലീല വീഡിയോ പ്രചരണം കോൺഗ്രസി...

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ജാമ്യം റദ്ദാക്കിയതോടെയാണ് നടപടി; തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കൊച്ചിയിലെത്തിയാണ് പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്

25 May 2022

പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നടപടി. പി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത...

കോണ്‍ഗ്രസ് ഒരു പാഠവും പഠിക്കില്ല...ചന്ദ്രശേഖരറാവു രംഗത്തിറങ്ങി

25 May 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ചന്ദ്രശേഖരറാവു രംഗത്തിറങ്ങി. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മുന്നാം ചേരിക്കുവേണ്ടിയാണ് തെലുങ്കാന രാഷ്ട്രസമിതി നേതാവും മുഖ്യമന്...

വീണ്ടും കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുകും; തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്; നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

25 May 2022

നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാ...

Malayali Vartha Recommends