Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

22 JUNE 2026 03:09 PM ISTമലയാളി വാര്‍ത്ത
ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും അതിന് ജാതിയോ മതമോ വർണ വിവേചനമോ ഇല്ലെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ...

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു? സാധ്യതകൾ ഇങ്ങനെ

10 November 2021

ബിനീഷ് കോടിയേരി ജയിലിൽ നിന്ന് ഇറങ്ങിപ്പോൾ മുതൽ കേൾക്കുന്ന കാര്യമാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന കാര്യം. ഇപ്പോൾ അത് യാഥാർത്ഥ്യമാകാൻ പോവുകയാണ്. നാളെ മുതൽ പാർട്ടി...

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരൻ വീഴ്ചവരുത്തി ; പരസ്യ ശാസനയുമായി പാർട്ടി ;മാധ്യമങ്ങളോട് പ്രതികരിക്കാതെ താമസസ്ഥലമായ ഗസ്റ്റ് ഹൗസിലേക്ക് കുതിച്ച് ജി സുധാകരൻ

06 November 2021

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരൻ വീഴ്ചവരുത്തി എന്ന കണ്ടെത്തൽ പുറത്ത്. റിപ്പോർട്ട് പുറത്ത് വന്നതോടെ ജി.സുധാകരനു പരസ്യ ശാസന നൽകിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇത്തരത്തി...

മഹാരാഷ്ട്ര പിടിക്കാൻ ബിജെപിയുടെ അറ്റകൈ പ്രയോഗം; കളത്തിലിറങ്ങി കേന്ദ്ര ഏജൻസികൾ; അനിൽ ദേശ്‌മുഖിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ആ ലക്ഷ്യത്തോടെ

03 November 2021

മഹാരാഷ്ട്ര പിടിക്കാൻ തലങ്ങും വിലങ്ങും ഇറങ്ങുകയാണ് ബിജെപി...മന്ത്രിമാരെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളും രംഗത്തുണ്ട്.....ഡിസംബർ മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ കഠിനശ്രമം....

പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തി;ആരോപണവുമായി കെ. സുധാകരന്‍ എംപി

21 October 2021

പ്രളയദുരിതര്‍ക്ക് ധനസഹായം നല്കുന്നതില്‍ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി കെ. സുധാകരന്‍ എംപി. പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണ...

സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേക്ക് ; തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്തിൽ സി.പി.എം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് സംബന്ധിച്ചുള്ള പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്

10 October 2021

സി.പി.എമ്മിൽ നിന്നും പാർട്ടി പുറത്താക്കിയതിനു പിന്നാലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലേക്ക്. കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് സി.പി.ഐയിൽ ചേർന്നത്. 51-ാമത് മങ്കുഴി അനുസ്മരണ സമ്മേളനത...

മോദിജിയെപ്പോലെ ഇത്ര മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ല; മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനത്തിന് കിടിലൻ മറുപടിയുമായി അമിത് ഷാ; എന്തെങ്കിലും പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചാൽ അവിടെ സംഭവിക്കുന്നത് !

10 October 2021

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്ന ഒളിയമ്പുകളുടെ മുന ഒടിച്ചു വിട്ട് അമിത്ഷാ.... മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനങ്ങൾക്കാണ് അമിത്ഷാ മറുപടി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭ...

ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണ്; കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ദില്ലി സർവ്വകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാ​ഗമാണെന്ന് വിശ്വസിക്കാൻ നിലവിൽ തെളിവുകളൊന്നുമില്ല;അതിനാൽ ഈ പരാമർശം പൊതുവേ കേരളത്തിനെതിരാണ്; അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ലെന്ന് സന്ദീപ് വചസ്പതി

10 October 2021

ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണെന്ന് സന്ദീപ് വചസ്പതി . കേരളത്തിൽ ന...

സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി അവന്റെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്;ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാൻ കഴിയാത്ത പാതകമാണ് നരേന്ദ്ര മോഡി സർക്കാർ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത് ; കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ മുന്നൂറ് ഇരട്ടിയോളം വർധിപ്പിച്ച് ജനങ്ങളിൽ നിന്ന് ആ പണം കൊള്ളയടിക്കുകയാണെന്ന് വി ഡി സതീശൻ

10 October 2021

വർഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വർദ്ധനവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ...

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പാരയിൽ വാളെടുത്ത് സി.പി.എം: കോട്ടയം കുമരകത്ത് പാർട്ടിയിൽ കൂട്ട നടപടി; മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പുറത്ത്

09 October 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ കുമരകത്തെ സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. മുൻ പഞ്ചായത്ത് പ്രസിഡന്റിനെയും, ബ്രാഞ്ച് സെക്രട്ടറിമാരെയും അടക്കം പുറത്താക്കിയ പാർട്ടി അരഡസനോളം ആളുകൾ...

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 97 നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും; ഇലക്ഷന്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ നിന്നും ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികള്‍ പ്രത്യേകമായി പരിശോധിക്കും; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

08 October 2021

കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി . നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെപിസിസി നിയോഗിച്ച അന്വേഷണ സമതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച...

കെ സുരേന്ദ്രനെ എത്രയും വേഗത്തിൽ ആ സ്ഥാനത്ത് നിന്ന് മാറ്റണം ; പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടത്;അയാള്‍ മുഴുവന്‍ സമയരാഷ്ട്രീയ പ്രവര്‍ത്തകനാകണം; സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ല;ആഞ്ഞടിച്ച് പി പി മുകുന്ദൻ

03 October 2021

സംസ്ഥാന ബിജെപിയിൽ കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം ശക്തമാകുകയാണ്. ഈ വിഷയത്തിൽ മുതിർന്ന നേതാവ് പി പി മുകുന്ദൻ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അതിപ്രധാനമായ രണ്ട് കാര്...

കേരളത്തിലെ വ്യവസായ സംരംഭകരെ ആട്ടിയോടിക്കുകയും കുത്തുപാള എടുപ്പിക്കുകയും അവരെ വര്‍ഗശത്രുക്കളായി കാണുകയും ചെയ്യുന്ന സിപിഎമ്മിന്റെ വര്‍ഗസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഒരിക്കല്‍ക്കൂടി കൊല്ലത്ത് ബ്രാഞ്ച് സെക്രട്ടറി പ്രകടിപ്പിച്ചത്; പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം ; തുറന്നടിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

25 September 2021

പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്...

സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി തേ​ടി​യെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ സു​രേ​ഷ് ഗോ​പി എം​പി നാ​ളെ ഡ​ല്‍​ഹി​ക്കു ​പോകുന്നുവെന്ന് അഭ്യൂഹം ; കേന്ദ്ര നേതൃത്വം കേരളത്തിൽ അഴിച്ച് പണിയിലേക്ക് നീങ്ങുന്നു?

25 September 2021

സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള നീക്കങ്ങളാണ് കുറച്ചുദിവസങ്ങളായി സുരേഷ് ഗോപി നടത്തുന്നത്... അവരിൽനിന്ന് എല്ലാം വിട്ടു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സുരേഷ് ഗോപി നടത്തുന്നത്...

Malayali Vartha Recommends