Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വ്യത്യസ്ത ചിന്താധാരകൾ ഉള്ളവർ തമ്മിൽ മിണ്ടാൻ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താൽ അതിലൊരു അസ്വാഭാവികത ആരോപിക്കാം; എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ആ നാട്ടിലെ എല്ലാവരുടെയും കൂടിയാണെന്നാണ് വെയ്പ്; ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല; കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി

08 AUGUST 2022 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ

കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുതെന്ന അപേക്ഷയുമായി സന്ദീപ് വാചസ്പതി രംഗത്ത്. കോഴിക്കോട് മേയർ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി എന്ന വാർത്തയെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിലെ മാധ്യമ പ്രവർത്തകർ ശവംതീനികൾ ആവരുത്. കോഴിക്കോട് മേയർ ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായി പോലും. ആരാണ് വിവാദമാക്കിയത്? എവിടെയാണ് വിവാദം ഉണ്ടായത്?

ഏറ്റവും ചുരുങ്ങിയത് അക്കാര്യമെങ്കിലും വാർത്താ ഉത്പാദകൻ വാർത്തയിൽ വെളിപ്പെടുത്തേണ്ടെ. അതോ 'ഉണ്ടത്രേ ' ലൈനിൽ ആണോ പ്രവർത്തനം. ഇതൊരു വിവാദമായി, സാമൂഹ്യ പ്രശ്നമായി മാറണമെന്ന പഴയ 'ചെന്നായ മനഃസ്ഥിതി ' എന്നതിനപ്പുറം എന്താണ് ഇതിലുള്ളത്. വ്യത്യസ്ത ചിന്താധാരകൾ ഉള്ളവർ തമ്മിൽ മിണ്ടാൻ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്താൽ അതിലൊരു അസ്വാഭാവികത ആരോപിക്കാം. എന്നാൽ ഭരണഘടനാ പദവികൾ വഹിക്കുന്നവർ ആ നാട്ടിലെ എല്ലാവരുടെയും കൂടി ആണെന്നാണ് വെയ്പ്. ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല. കുട്ടികളിൽ സാംസ്കാരിക ദേശീയത വളർത്താൻ ശ്രമിക്കുന്ന സാംസ്കാരിക പ്രസ്ഥാനമാണ്.

അങ്ങനെ വരുമ്പോൾ കോഴിക്കോട് നടക്കുന്ന ഒരു ഉത്സവത്തിൻ്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് മേയർ നിർവഹിച്ചതിൽ എന്താണ് വിവാദം? രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവർക്ക് പോലും സ്വന്തം വേദി അനുവദിക്കാൻ കലർപ്പില്ലാത്ത ആദർശം ഉള്ളവർക്കെ സാധിക്കൂ. ആർ.എസ്.എസ് വേദിയിൽ എത്തി സംഘത്തെ വിമർശിച്ചവർ നിരവധി ഉണ്ട്. അവരോടോന്നും നീരസം കാണിക്കാൻ പോലും സംഘം തയ്യാറായിട്ടില്ല.

"അറിയാനും അറിയിക്കാനും ആണ് സംവാദം" എന്ന ഗുരുദേവ വചനത്തിൽ ആണ് സംഘവും പരിവാർ സംഘടനകളും വിശ്വസിക്കുന്നത്. സമാജത്തിൽ ആശയ സംവാദങ്ങൾ നടക്കട്ടെ. അങ്ങനെ പാരസ്പര്യവും സാഹോദര്യവും വളരട്ടെ. അതിന് സഹായം ചെയ്യാൻ മാധ്യമങ്ങൾക്ക് സാധിക്കില്ല എങ്കിൽ പോകട്ടെ. വെറുപ്പ് വളർത്താൻ ഇന്ധനം പകരരുത്. അപേക്ഷയാണ്. ഏതെങ്കിലും മഹല്ല് കമ്മിറ്റിയുടെ യോഗത്തിൽ മേയർ പോയാൽ വിവാദം ആക്കുമോ എന്ന ചോദ്യം ചോദിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (6 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends