POLITICS
മാത്യു കുഴൽനാടൻ എംഎൽഎക്ക് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി
മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം: എ.കെ.ആന്റണി
12 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് അപമാനിക്കലാണ്, ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് വെളിപ്പെടുത്തമെ...
ഇന്ത്യന്‍ ക്രൂഡ് വില കുത്തനെ താന്നു
09 December 2015
ആഗോളതലത്തിലെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രൂഡ് വില 10 വര്‍ഷത്തിനിടിയിലെ ഏററവും കുറവ്. ബാരലിന് 38.61 ഡോളറാണ് നിലവിലെ വില. 2004 മുതല്‍ ഈ നിലവാരത്തിനു മുകളിലാണ് വില. കഴിഞ്ഞ മാസത്തെ ശരാശരി വില ബാരല...
വി.എസ് വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്; തനിക്ക് ഭയമില്ലെന്ന് വെള്ളാപള്ളി
04 December 2015
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്. മൈക്രോഫിനാന്‍സ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ ഇന്ന് 11 മണിക്ക്...
ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാലും അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയും, കാലുപൊള്ളിയ കുരങ്ങന് പ്രയോഗത്തിനെതിരെ വി.എസിന്റെ മറുപടി
24 November 2015
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് നടേശനെന്നും ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതു ഞമ്മളാണെന്ന് വെ...
ബാര്‍ കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന്
12 November 2015
ബാര്‍ കോഴക്കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന് വിമര്‍ശിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് പി.ജെ കുര്യന് വിമര്‍ശനം ഉന്നയിച്ചത്. ബാര്‍ കോഴ...
നാണംകെട്ട നടപടി, ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങും, ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വി.എസ്
11 November 2015
രാജിയില്‍ മാണിയെ പിന്തുണച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടി നാണംകെട്ടതാണെന്നും ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. യു.ഡി.എഫിലെ ഭിന...
ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍; തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും അടച്ചു
06 December 2014
ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍. ഹഗുപിറ്റ് എന്ന ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മധ്യ ഫിലിപ്പൈന്‍സിലെ തീരദേശ ഗ്രാമങ്ങളില്‍ നിന്നും മണ്ണിടിച്ചിലിന് സാധ്യതയു...
ഇനി എങ്ങോട്ട് ജോര്‍ജ് ?
27 February 2014
പി സി ജോര്‍ജ് ഇനി എങ്ങോട്ട് ? കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രാഷ്ട്രീയത്തിലും ടെലിവിഷന്‍ ചാനലുകളിലും ഉയര്‍ന്നു പി സി എന്ന പി സി ജോര്‍ജ് സ്വന്തം രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാന്‍ ഒരുങ്ങുകയാണോ ? കസ്ത...
മഅദനിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ണാട സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടി
26 July 2013
നായര്‍-ഈഴവ സമുദായങ്ങളുമായി അടുക്കാനാവാത്ത വിധം അകന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇസ്ലാം വിശ്വാസികളില്‍ നിന്നും അകലുന്നു. നായര്‍-ഈഴവ വിഭാഗങ്ങളുമായി അകലാന്‍ കാരണം സര്‍ക്കാരിന്റെ ചെയ്തികളായിരുന്നെങ്ക...
സ്റ്റാലിനുള്‍പ്പെടെ നാല് ഡി.എം.കെ എം.എല്‍.എ മാരെ സസ്പെന്റ് ചെയ്തു
08 April 2013
മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ സ്റ്റാലിന് ഉള്‍പ്പെടെ നാല് ഡി.എം.കെ എം.എല്‍.എമാരെ തമിഴ്നാട് നിയമസഭയില്‍ നിന്നും സസ്പെന്റ് ചെയ്തു. രണ്ടു ദിവസത്തേക്കാണ് സസ്പെന്...
ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ ഗതികേടേ... അവഗണന നേരിടാന്‍ സി.എം.പി. സി.പി.ഐ.ലേക്ക് ചായുന്നു
28 December 2012
ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ പേരില്‍ അവഗണയുടെ നെല്ലിപ്പലകയും കാണുന്ന സി.എം.പി. പുതിയ രാഷ്ട്രീയ തന്ത്രം മെനയുകയാണ്. ഒരു കാലത്ത് പ്രതാപിയായിരുന്ന എം.പി. രാഘവന്റെ വാക്കുകള്‍ക്ക് യു.ഡി.എഫില്‍ ഇന...
ആഭ്യന്തരമന്ത്രി കോട്ടയത്തുവെച്ച് എംഎല്‍എയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത് എന്തിന്?
26 December 2012
കോട്ടയത്ത് വച്ച് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കെ.കെ. ലതിക എംഎല്‍എക്കെതിരെ എന്തിന് പരാമര്‍ശം നടത്ത...


ശബരിമല സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്

"എട്ടുമുക്കാല്‍ പരാമർശം" പൊളിറ്റിക്കലി ഇന്‍കറക്ട്; മുഖ്യമന്ത്രി മാപ്പ് പറയും; നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ്

മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...

മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് ഞങ്ങളുടേത്; ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്: നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം...
