Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

പോസ്റ്റല്‍ വോട്ടിലെ തിരിമറി തടയാന്‍ സീല്‍ ചെയ്ത ബാലറ്റ് ബോക്‌സുകള്‍ ഉപയോഗിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

11 March 2021

തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിലെ തിരിമറി തടയുന്നതിനായി സീല് ചെയ്ത ബാലറ്റ് ബോക്‌സുകളുപയോഗിച്ച് അവ ശേഖരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത്...

ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം പാർട്ടിയിൽ സജീവമായ ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി; അമർഷം പുകയുന്നു

11 March 2021

അമിത് ഷായുടെ വാക്കിന് പോലും വിലകൽപ്പിക്കുന്നില്ല. പാർട്ടിക്കുള്ളിൽ ശോഭാ സുരേന്ദ്രന് വീണ്ടും ഞെരുക്കം. ഇപ്രാവശ്യം തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ശോഭാ സുരേന്ദ്രനെ തഴഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സ...

പാര്‍ട്ടി അവഗണിക്കുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ല; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ല; കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ

10 March 2021

കോണ്‍ഗ്രസ് പാര്‍ട്ടി അവഗണിക്കുന്നു. കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസിൽ നിന്നും മടങ്ങുന്നു. ഇത്തരത്തിൽ ഒരു അഭ്യൂഹം ശക്തമാകുകയാണ്. പാര്‍ട്ടി അവഗണിക്കുന്നുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് കടുത്ത തീരു...

ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടി; പത്രക്കാരെ ഭയന്ന് പിന്‍മാറുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍; ആരോപണവുമായി മന്ത്രി എകെ ബാലന്‍

10 March 2021

ഭാര്യ പികെ ജമീലയുടെ തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍. പാലക്കാട് ജില്ലയിലെ തന്‍റെ സ്വാധീനം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഈ വാർത്തകൾ ഉയർന്ന...

11 വനിതകൾ പട്ടികയിൽ; 92 സീറ്റുകളിൽനിന്നും 85 സീറ്റുകളിലേക്ക്; സിപിഎമ്മിന്റെ പോരാളികൾ തയ്യാർ ; സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ

10 March 2021

സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറായി. 11 വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത് എന്ന കാര്യം ശ്രദ്ധേയം. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ...

എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു; എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ചു ; ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍; വെളിപ്പെടുത്തലുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

10 March 2021

എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നടിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ചെന്നും അഞ്ച് വര്‍ഷക്കാ...

സീറ്റു ധാരണയിൽ വിട്ടുവീഴ്ചയില്ല... തമിഴ്‌നാട്ടില്‍ വിജയ് കാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയുമായുള്ള സഖ്യം വിട്ടു...

09 March 2021

സീറ്റുകള്‍ സംബന്ധിച്ച് ഉയർന്ന തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്‍ വിജയ് കാന്തിന്റെ ഡിഎംഡികെ എന്‍.ഡി.എ സഖ്യം വിട്ടു. ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തത് കാരണമാണ് തീരുമാനമെന്ന് വിജയ് കാന്ത് വ്യക്ത...

മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയാണ്; ശംഖുംമുഖത്ത് ഞാന്‍ പ്രസംഗിക്കാം, പിറ്റേ ദിവസം താങ്കള്‍ ഒരു വലിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കണമെന്ന് അമിത് ഷാ പിണറായിയോട് പറഞ്ഞു;ആരോപണ ശരങ്ങളെറിഞ്ഞ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍

09 March 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത്.മുഖ്യമന്ത്രി മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയാണെന്നും പിണറായിയുടേയും അമിത്ഷായുടേയും പ്രസംഗങ്ങള്‍ എഴുതി തയ്യാറ...

പി. ജയരാജനെ കടുംവെട്ട് വെട്ടി പിണറായി വിജയൻ... പിണറായി ജയരാജനെ ഒപ്പം വളര്‍ത്തില്ല...

09 March 2021

കണ്ണൂരില്‍ മൂന്നു പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ മുന്‍നിര വിലാസമായിരുന്ന പി. ജയരാജനെയും സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയെയും പിണറായി പക്ഷം തക്കം നോക്കി വെട്ടിനിരത്തി. പി.ജെ. ആര്‍മിയുടെ പ്രകടന...

സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ; എന്നിട്ടാണ് അമിത് ഷാ വര്‍ഗീയവാദിയാണെന്ന് പിണറായി പറയുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

09 March 2021

സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എം എന്ന പാര്‍ട്ടി മലബാറില്‍ എസ്.ഡി.പി.ഐ ആയി മാറിയിരിക്കുകയാണ് . സി.പി.എം എസ്.ഡി.പി.ഐക്ക് തുല്യമായ പാര്‍ട്ടിയായി മാറിയിരി...

രാഷ്ട്രീയ പിന്‍ഗാമിത്വത്തിനുള്ള സാധ്യത പുതുപ്പള്ളിയില്‍ കൂമ്പടയുന്നു... ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം തുറപ്പുചീട്ടായി പ്രയോ​ഗിക്കുമോ എന്ന് പേടി...

09 March 2021

ഇരിക്കൂര്‍ സീറ്റ് ചാണ്ടി ഉമ്മന് സമ്മാനിക്കാന്‍ പറ്റാത്തതെ വന്നതോടെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ദുഖിതനായ നേതാവാണ് ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഏക മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ട...

'സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദറിനെ വേണ്ട'... കളമശ്ശേരിയിൽ പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ യുദ്ധം പ്രഖ്യാപിച്ച് പ്രവർത്തകർ...

09 March 2021

വിവാദത്തിലും പിരിമുറുക്കത്തിലും അകപ്പെട്ട് ആകെ വഷളായി ഇരിക്കുന്ന പാർട്ടിക്ക് വീണ്ടും പ്രതിരോധം തീർക്കുകയാണ് സിപിഎമ്മിന്റെ പ്രവർത്തകർ. കളമശേരി മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർഥി പി. രാജീവിനെതിരെ...

"പാലക്കാട്ടെ ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്" മത്സരം പാലക്കാട് തന്നേയെന്ന് ഷാഫി പറമ്പിൽ; എംഎൽഎമാർ മണ്ഡലം മാറേണ്ടതില്ലെന്ന് ഉമ്മൻ‌ചാണ്ടി, ബഹിഷ്കരിച്ച് മുരളീധരൻ

09 March 2021

കോൺഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ് എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടേയെന്ന നിർദ്ദേശവുമായി ഉമ്മൻ ചാണ്ടി. ഷാഫിയെ പട്ടാമ്പിയി...

കോൺ​ഗ്രസിൽ അന്തിമതീരുമാനം ഇന്നെത്തുമോ... വട്ടിയൂര്‍ക്കാവിലും നേമത്തും ഇപ്പോൾ സസ്പെന്‍സോടു കൂടി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍... ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരീക്ഷണത്തിനിറങ്ങുമോ എന്നത് കണ്ടറിയണം...

09 March 2021

തെരഞ്ഞുടുപ്പ് ചൂട് അടുക്കുമ്പോൾ മറ്റ് പാർട്ടികൾ സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളു‌ടെ ഏകദേശ സാധ്യതാ പട്ടിക പുറത്തു വിട്ടു കഴിഞ്ഞു. ഇന്നെലെ പുറത്ത് വിട്ട സിപിഎം പട്ടികയെ ചൊല്ലി...

Malayali Vartha Recommends