Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം; രാജ്യത്തെ അവഹേളിക്കുന്ന പരിപാടി കൃഷി മന്ത്രി അവസാനിപ്പിക്കണമെന്ന് സന്ദീപ് വാചസ്പതി

08 JUNE 2025 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

 
കൃഷി മന്ത്രിയുമായ പി പ്രസാദിൻ്റെ മാവേലിക്കര ചാരുംമൂട്ടിലുള്ള വീടിന് മുന്നിൽ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് മാതാ പൂജ നടത്തി. കാര്യങ്ങൾ കൈ വിട്ട് പോകാതിരിക്കാൻ പൊലീസും ജാഗ്രത പാലിച്ചുവെന്ന് സന്ദീപ് വാചസ്പതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-  

 


 
ഭാരതാംബയ്ക്ക് പുഷ്പാർച്ചന നടത്താൻ തയ്യാറാകാത്ത സിപിഐ നേതാവും കൃഷി മന്ത്രിയുമായ പി പ്രസാദിൻ്റെ മാവേലിക്കര ചാരുംമൂട്ടിലുള്ള വീടിന് മുന്നിൽ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് മാതാ പൂജ നടത്തി. സമാധാനപരമായി പരിപാടി നടത്താൻ എത്തിയ പ്രവർത്തകരെ എസ്ഡിപിഐ ഗുണ്ടകളുടെ സഹായത്തോടെ സിപിഐ പ്രവർത്തകർ തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

 പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും പ്രകോപിപ്പിക്കാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്. വിട്ടുകൊടുക്കില്ല എന്ന നിലപാട് സ്വീകരിച്ച ബിജെപി പ്രവർത്തകർ വീടിന് മുന്നിൽ തന്നെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. കാര്യങ്ങൾ കൈ വിട്ട് പോകാതിരിക്കാൻ പൊലീസും ജാഗ്രത പാലിച്ചു.


രാഷ്ട്ര സ്നേഹം ഡിഎൻഎയിൽ ഇല്ലാത്തതാണ് ഇടത് പക്ഷതിന് ഭാരത മാതാവ് എന്ന് കേൾക്കുമ്പോൾ ഓക്കാനം വരാൻ കാരണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിൻഗാമികൾക്ക് ഇങ്ങനെ മാത്രമേ പെരുമാറാൻ സാധിക്കൂ. എസ്ഡിപിഐയുടെ അച്ചാരം വാങ്ങിയാണ് മന്ത്രി പി പ്രസാദ് പ്രവർത്തിക്കുന്നത്. അവരുടെ നല്ല സർട്ടിഫിക്കറ്റ് കിട്ടാൻ രാജ്യത്തെ അവഹേളിക്കുന്ന പരിപാടിയാണ് അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ദേശസ്നേഹികളുടെ രോഷത്തിന് ഇനിയും മന്ത്രിക്ക് ഇരയാകേണ്ടി വരും. അതിന് മുൻപ് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം.

മേഖല അധ്യക്ഷൻ കെ സോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ കെകെ അനൂപ്, പി ബി അഭിലാഷ് കുമാർ, കൃഷ്ണകുമാർ രാംദാസ്, ചാരുംമൂട് മണ്ഡലം പ്രസിഡൻ്റ് കെ സഞ്ജു, ജില്ലാ ഉപാധ്യക്ഷൻ ഡി. വിനോദ് കുമാർ, സെക്രട്ടറിമാരായ സതീഷ് ചെറുവല്ലൂർ, കെ.എസ് വിനോദ്, അഡ്വ കെ.വി അരുൺ, കെ. രാജേന്ദ്രൻ, ചാരുംമൂട് മണ്ഡലം മുൻ അധ്യക്ഷൻ പ്രഭകുമാർ മുകളയ്യത്ത്, ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം, മീഡിയ കൺവീനർ അഡ്വ പിയൂഷ്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമോൻ നെടിയത്ത്, യുവോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (8 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (28 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (38 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (56 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (13 hours ago)

Malayali Vartha Recommends