POLITICS
സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്
തൃശൂരിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ച:- കെ മുരളീധരനെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു:- വയനാട് സീറ്റ് കെ. മുരളീധരന് പ്രിയങ്ക വരില്ല...
07 June 2024
പ്രിയങ്കാ ഗാന്ധിയെ ഒഴിവാക്കിയാണെങ്കിലും വയനാട്ടില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുന്നു. രാഹുല്‍ താല്‍പര്യപ്പെട്ടാല്‍ മുരളിതന്നെയാകും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പത്മജ...
തൃശൂർ പൂര വിവാദത്തിൽ കമ്മിഷണറേയും കലക്ടറേയും മാറ്റരുത്; അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും; തൃശൂരിന്‍റെ മാത്രമല്ല, താൻ തമിഴ്നാടിന്‍റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമെന്ന് സുരേഷ് ഗോപി
06 June 2024
ഇന്ന് വൈകിട്ട് 6.55ന് സുരേഷ് ഗോപി ദില്ലിയിലെത്തും. കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. തൃശൂരിന്‍റെ മാത്രമല്ല, താൻ തമിഴ്നാടിന്‍റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമ...
മുഖ്യമന്ത്രി രാജി വയ്ക്കണം; അഭിമാനമുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പി.സി.ജോർജ്
06 June 2024
അഭിമാനമുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പി.സി.ജോർജ്. മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് – പി.സി.ജോർജ് . പിണറായി വിജയൻ ഇത്തവണ ശബരിമലയ്ക്കു പകരം തൃശൂർ പൂരത്തിനു പുറകേ പോയി. ബിജെപ...
നാട്ടിൽ അറിയപ്പെടുന്നവരെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്; അല്ലെങ്കിൽ സ്വന്തം പാർട്ടിക്കു വോട്ട് ഉണ്ടാകണം; വിമർശനവുമായി ബിജെപി നേതാവ് പി.സി.ജോർജ്
06 June 2024
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണിയുടെ തോൽവിയിൽ വിമർശനവുമായി ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധ...
കേന്ദ്ര മന്ത്രിയാകുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ ഞെട്ടിക്കുന്ന മറുപടി
06 June 2024
സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യം ശക്തമാകുകയാണ്. ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലേക്ക് മെട്രോ റെ...
ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷത്തിൽ സുരേഷ് ഗോപി:- ലോക്‌സഭയിലേക്ക് വിജയം നേടിയത് ഇക്കാരണങ്ങൾ കൊണ്ട്...
05 June 2024
അഞ്ച് വർഷം മുമ്പ് സുരേഷ് ഗോപി ബിജെപിയുടെ ലോക് സഭ സ്ഥാനാർത്ഥിയായി തൃശൂരിൽ നടത്തിയ തീപ്പൊരി പ്രസംഗത്തിൽ ‘ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ, എനിക്ക് ഈ തൃശൂർ വേണം’ എന്ന പഞ്ച് ഡയലോഗ് യാഥാർഥ്യമാക്കാൻ സുരേഷ് ഗോപിയു...
യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടര്മാര്ക്ക് നന്ദി പ്രകാശിപ്പിക്കുന്നു; കേരളത്തിലെ പാര്ലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉജ്ജ്വലമായ വിജയങ്ങളുടെ പട്ടികയില് എഴുതിച്ചേര്ക്കാവുന്ന വിജയമാണ് യു.ഡി.എഫിനുണ്ടായത്; ഈ വിജയം യു.ഡി.എഫ് നേതാക്കള്ക്കും പ്രവര്ത്തകര്ക്കുമായി സമ്മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
04 June 2024
യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടര്മാര്ക്ക് നന്ദി പ്രകാശിപ്പിക്കുന്നു. കേരളത്തിലെ പാര്ലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉജ്ജ്വലമായ വിജയങ്ങളുടെ പട്ടികയില് എഴുതിച്ചേര്ക്കാവുന്ന വിജയമാണ് യ...
സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല; എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും; ജനങ്ങളാണ് എല്ലാത്തിന്റെയും അവസാന വാക്ക് ; തുറന്നടിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
04 June 2024
ജനങ്ങളാണ് എല്ലാത്തിന്റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്...
44 വർഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജോസഫ് ഗ്രൂപ്പിന് വിജയം; ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം
04 June 2024
കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം. കോണ്‍ഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തതോടെ യു.ഡി.എഫ് വിജയം അനായാസമായി.ഭൂരിപക്ഷ...
തൃശൂരിലെ ജനങ്ങളെ ഞാൻ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്; വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം; വിജയത്തിന് ശേഷം തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി
04 June 2024
വിജയത്തിന് ശേഷം തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രതികരിക്കുന്നു ;- എനിക്ക് ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രതിസന്ധിയുടെ കൂലിയ...
220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്; കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു; പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കും; അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി
03 June 2024
അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം 205 ദ...
എകെജി സെന്ററില്‍ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്കല്ല സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്; കേരളത്തില്‍ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാതിരിക്കുകയും ബിജെപി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്കുകയും ചെയ്താല്‍ കാരണഭൂതന് ജനങ്ങളുടെയും പാര്‍ട്ടി അണികളുടെയും മുഖത്തുനോക്കാനാവില്ല
03 June 2024
കേരളത്തില്‍ സിപിഎം ഒരു സീറ്റില്‍പോലും വിജയിക്കാതിരിക്കുകയും ബിജെപി ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്കുകയും ചെയ്താല്‍ കാരണഭൂതന് ജനങ്ങളുടെയും പാര്‍ട്ടി അണികളുടെയും മുഖത്തുനോക്കാനാവില്ല. ഇരട്ടച്ചങ്കന്‍ ആ...
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ...
03 June 2024
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാകും, ...
അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ? സാധ്യതകളെ തള്ളിക്കളയാനാവില്ല; ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം
01 June 2024
അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ. അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ ര...
എല്‍.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിന് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നേരമില്ല; കാലവര്‍ഷമെത്തുംമുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും ; ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും
31 May 2024
കാലവര്‍ഷമെത്തും മുമ്പ് തന്നെ ഇടതുമുന്നണിയില്‍ കാറുംകോളും രൂപപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ മുന്നണിക്കുള്ളില്‍ മിന്നലും ഇടിയും വെട്ടും പേമാരി പെയ്തിറങ്ങും അത്...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില് ചര്ച്ചകള് പുതിയ തലത്തിലേക്ക്..2013-ല് പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്ട്ട് 2018-ലാണ് ഇന്ത്യന് ജേണല് ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല് ആക്രമണത്തില് ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില് മാത്രം 102 പേര്ക്ക് ജീവന് നഷ്ടമായി. 356 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില് പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള് പരാതിക്കാരനും പ്രതികളും നല്കുന്നതാണ് അന്വേഷണത്തിന് തടസം..മര്ദിക്കാന് സഹായികള് ആരെങ്കിലുമുണ്ടായിരുന്നോ?
