Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ; ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു

19 MAY 2024 03:49 PM ISTമലയാളി വാര്‍ത്ത
പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി. മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ. ഇതോടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞു. ...

മന്ത്രി സജി ചെറിയാന് പ്രതിമാസം 85,000 രൂപ നിരക്കില്‍ വാടക വീട് അനുവദിച്ച് ഉത്തരവിറക്കി....

15 February 2023

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ, മന്ത്രി സജി ചെറിയാന് പ്രതിമാസം 85,000 രൂപ നിരക്കില്‍ വാടക വീട് അനുവദിച്ചു ഉത്തരവിറങ്ങി. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന...

ലൈഫ് മിഷന്‍ അഴിമതി വി.മുരളീധരന്റെ പോസ്റ്റ്. മുഖ്യന്‍ കളങ്കിതന്‍ അല്ലെങ്കില്‍ മണ്ടനെന്ന്.

15 February 2023

മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ എം.ശിവശങ്കറിനെ രണ്ടാം വട്ടവും അറസ്റ്റ് ചെയ്തതോടെ വലിയ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ശിവങ്കര്‍ മുഖ്യമന്ത്രിയുടെ കസേരയ്ക്...

ആര്‍.എസ്.എസ് മുന്‍കയ്യെടുത്ത് പ്രമുഖരായ മുന്‍ ബ്യൂറോക്രാറ്റുകള്‍ വഴിയാണ് ചര്‍ച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചര്‍ച്ചയെ സംബന്ധിച്ച് നേരത്തെ വാര്‍ത്ത വരികയും തദ്‌സംബന്ധമായ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്.

15 February 2023

ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നു എന്ന തരത്തില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ ടി ആര...

കാര്യങ്ങള്‍ പോകുന്ന പോക്ക്... കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നവര്‍ക്ക് കണക്കിന് മറുപടിനല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍; കണക്കെവിടെയെന്ന ചോദ്യത്തിന് മന്ത്രി ബാലഗോപാലിന് മറുപടിയില്ല; കുഴപ്പം പ്രേമചന്ദ്രന്റേതെന്ന് ബാലഗോപാല്‍

14 February 2023

എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കൃത്യമായ മറുപടി നല്‍കി. കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു ര...

ഓഹരി വിപണിയില്‍ കൂപ്പുകുത്തി വീണ അദാനി ഗ്രൂപ്പിന് പണം കടംവാങ്ങി നല്കാനുള്ള പിണറായി സര്‍ക്കാരിന്റെ പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിക്കുന്നുണ്ട്. കാരണം കോടികള്‍ ബാധ്യതയില്‍ നില്ക്കുന്ന അദാനിയെ സഹായിക്കാനാണ് കേരളം വായ്പയെടുത്ത് പണം അടിയന്തിരമായി നല്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. പണം കൈപറ്റി കഴിഞ്ഞാല്‍ തുറമുഖ നിര്‍മ്മാണം എങ്ങനെ പുരോഗമിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥയാണ്.

13 February 2023

.ഏടിലെ പശുവിന് പുല്ലോ വെള്ളേമോ ഇല്ലാ. സ്വയം മുങ്ങുന്ന കപ്പലായി മാറി കൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍. ദൈനംദിന കാര്യങ്ങള്‍ നടന്നു പോകാന്‍ പോലും കടമെടുത്തു കൊണ്ടിരിക്കുകയാണ്. കടമെടുപ്പിന്റെ പരിധി വിട്...

ഏറ്റവുമധികം ആളുകൾ ഐഎസ്സിലേക്ക് പോയത് കേരളത്തിൽ നിന്ന്; ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബർ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകൾ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളർന്നതും കേരളത്തിൽ; നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

12 February 2023

ഏറ്റവുമധികം ആളുകൾ ഐഎസ്സിലേക്ക് പോയത് കേരളത്തിൽ നിന്ന്  ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബർ മലയാളി മതം മാറ്റപ്പെട്ട മലയാളി സ്ത്രീകൾ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ട്...

രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി കഴിഞ്ഞ വർഷത്തെ ബജറ്റ് എടുത്ത് വീണ്ടും വായിച്ചു; എല്ലാ വർഷവും പുതിയ ബജറ്റ് അവതരിപ്പിക്കേണ്ട കാര്യം എന്തെന്ന് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കരുതിക്കാണും; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

12 February 2023

രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി കഴിഞ്ഞ വർഷത്തെ ബജറ്റ് എടുത്ത് വീണ്ടും വായിച്ചു. എല്ലാ വർഷവും പുതിയ ബജറ്റ് അവതരിപ്പിക്കേണ്ട കാര്യം എന്തെന്ന് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക...

ഇനിയാണ് തരൂരിന്റെ കുതിപ്പ്... ശശി തരൂരിനെ എഴുതിത്തള്ളിയ കേരള നേതാക്കള്‍ക്ക് തെറ്റി; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും; പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെ പ്ലീനറി സമ്മേളനത്തില്‍ പ്രധാന ചുമതല

12 February 2023

ശശി തരൂര്‍ കേരളത്തില്‍ സജീവമായതോടെ അടുത്ത മുഖ്യമന്ത്രി എന്ന തരത്തില്‍ വലിയ പ്രചരണമാണ് ലഭിച്ചത്. ഇതോടെ കേരള നേതാക്കളുടെ കണ്ണിലെ കരടായി മാറി. ഇതോടെ ദേശീയ തലത്തിലും തരൂരിനെതിരെ നേതാക്കള്‍ രംഗത്ത് വരാനിരി...

പി ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല; ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇനിയെങ്കിലും പഠിക്കട്ടേ; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

11 February 2023

ഇടതു മുന്നണിയോട് ചേര്‍ന്ന് നിന്നാല്‍ തിരിച്ചടികളാണ് ഉണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇനിയെങ്കിലും പഠിക്കട്ടേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇ.പി ജയരാജനെതിരായ കള്ളപ...

ലഹരിയില്‍ മയങ്ങുന്ന കേരളം: ഗുണ്ടകളുടെ താവളമായി കേരളം :- ഞെട്ടിക്കുന്ന പട്ടികയുമായി പോലീസും എക്‌സൈസ് വകുപ്പും

10 February 2023

പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. സംസ്ഥാനത്ത് 557 പേരെക്കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ ...

സര്‍വകലാശാലയുടെ മുഖ്യ അക്കാഡമിക്, എക്‌സിക്യുട്ടീവ് ഓഫീസറായ വി.സിക്ക് രജിസ്ട്രാര്‍ അടക്കം ഏത് ജീവനക്കാര്‍ക്കുമെതിരേ ശിക്ഷാനടപടിയെടുക്കാന്‍ അധികാരമുണ്ട്. സര്‍വകലാശാലാ നിയമത്തിന് വിരുദ്ധമായി സിന്‍ഡിക്കേറ്റും ബോര്‍ഡ് ഒഫ് ഗവേണന്‍സും കൈക്കൊള്ളുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കേണ്ടതില്ല.

10 February 2023

സിന്‍ഡിക്കേറ്റെന്നാല്‍ ചാന്‍സിലര്‍ക്കും മേലേ അല്ലെന്നും , സര്‍വ്വകലാശാലകള്‍ ഭരിക്കാനും നടത്തി കൊണ്ട് പോകാനും ചാന്‍സിലര്‍ക്ക് അറിയാമെന്നും മറ്റാരും പഠിപ്പിക്കാന്‍ വരേണ്ടന്നുമുള്ള മുന്നറിയിപ്പാണ് ഗവര്‍ണ...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദശിച്ചിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു.

10 February 2023

കൃത്യസമയത്ത ജോലിക്ക് ഹാജരകണം. ജോലിയില്‍ നിന്ന് ഇടയ്ക്ക ഇറങ്ങി പോകാനാവില്ല. യൂണിഫോം നിര്‍ബന്ധം തുടങ്ങി നിയന്ത്രണങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്. അവരുടെ പ്രഭാതങ്ങള്‍ തുട...

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ്; കൃഷി നിലച്ചു; സംരംഭകർ നിരാശരാണ്; കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി; രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

09 February 2023

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. എട്ട് വർഷം കൊണ്ട് ബി ജെ പി ഭ...

Malayali Vartha Recommends