അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . ഐപിഎൽ ലേലവുമായി ബന്ധപ്പെട്ട് ലളിത് മോദി നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ അഴിമതിക്കാരിൽ "ചിലർ വിശ്വപൗരന്മാർ, ചിലരാകട്ടെ ഇറ്റാലിയൻ പൗരത്വമുള്ളവർ, പിന്നെ ഇംഗ്ലീഷ് മാന്ത്രികന്മാരും. എന്നാൽ അഴിമതിക്കാര്യത്തിൽ അവരെല്ലാം മാന്ത്രികർ തന്നെ" യെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
https://www.facebook.com/Malayalivartha