Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

06 MAY 2024 03:42 PM ISTമലയാളി വാര്‍ത്ത
കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ഇപ്പഴേ അടിതുടങ്ങിയത് അതുകൊണ്ടാണ്. എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെ...

ആ പ്രതീക്ഷ നഷ്ടമായി; അമിത് ഷാ തലശ്ശേരിയിലേക്കില്ല; അമിത് ഷായെ കൊണ്ടുവന്ന് സി.പി.എമ്മിന്റെ കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിൽ വിള്ളലേറ്റു

23 March 2021

കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഇത്തിരി ആശ്വാസകരമായിരുന്ന ഇടമാണ് തലശ്ശേരി. സി.പി.എമ്മിന്റെ പ്രാതിനിധ്യം ഉള്ള തലശ്ശേരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ കൊണ്ടുവന്ന് പ്രചാരണത്തെ കൊഴുപ്പിക്കാം എന്ന ...

രാഹുല്‍ ഗാന്ധി വളരെ മാന്യനായ നേതാവാണ് ; മോദിയുടെ നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്; ആത്മാഭിമാനമുള്ളവര്‍ക്ക്‌ അവിടെ നിലനില്‍ക്കാന്‍ കഴിയാതെയായി; ആഞ്ഞടിച്ച് പിണറായി വിജയൻ

23 March 2021

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം വളരെ മാന്യനായ നേതാവാണെന്ന് പിണറായി പറഞ്ഞു. എന്നാൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം ഉയർത്തി . ബി.ജെ.പിയ്ക്കു...

കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സം ഉയര്‍ന്ന സാക്ഷരത ;സത്യം പറയാന്‍ തനിക്ക് രാഷ്ട്രീയം തടസ്സമല്ല ; തുറന്നടിച്ച് ഒ. രാജഗോപാല്‍

23 March 2021

കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്തെന്ന് കണ്ടെത്തി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസ്സമെന്ന് അദ്ദേഹം പറഞ്ഞു . സത്യം പറയാന്‍ തനിക്ക് ര...

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദു:സ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വ്വേകള്‍ സൃഷ്ടിക്കുന്നത്; തെരഞ്ഞെടുപ്പ് സര്‍വ്വേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

22 March 2021

സര്‍വ്വേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണയ്ക്ക് കത്തയച്ചു . പക്ഷപാതപരവും...

കെ.സി റോസിക്കുട്ടി കോൺഗ്രസ് വിട്ടു; ലതിക സുഭാഷിന്‌ ഒരു സീറ്റ്‌ നല്‍കാന്‍ തയ്യാറായില്ല, സ്ത്രീകളെ നിരന്തരം അവഗണിക്കുന്നു

22 March 2021

ഒരു വനിതാനേതാവ് കൂടി കോൺഗ്രസ് വിട്ടു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസിക്കുട്ടിയാണ് രാജി വെച്ചത്. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്...

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെജി ആയിരിക്കും; ഫാസിസ്റ്റ് ഭീകരത നിറഞ്ഞ തേര്‍വാഴ്ച ജനാധിപത്യത്തിന്റെ മൂല്യങ്ങളോരോന്നായി തച്ചുടയ്ക്കുന്ന ഈ കാലത്ത്, എകെജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരങ്ങളുടെ തീജ്ജ്വാലകളായി മാറുമെന്ന് മുഖ്യമന്ത്രി

22 March 2021

സഖാവ് എകെജിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മാര്‍ഥമായ സ്നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കില്‍ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യന്‍, സഖാവ് എകെ...

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു... നടന്‍ ലാലും അദ്ദേഹത്തിന്റെ മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി 20-യില്‍ ചേര്‍ന്നതായാണ് വിവരം...

20 March 2021

മുന്‍മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവാണ്‌ വര്‍ഗീസ് ജോര്‍ജ്ജ്. ശനി...

സെക്രട്ടറിയേറ്റിനു മുന്നിലെ മനുഷ്യാവകാശ ലംഘനം; ശക്തമായ പ്രതിഷേധവുമായി കെ എം ഷാജഹാൻ രംഗത്ത്

20 March 2021

കേരളത്തിലെ പോലീസുകാർ അതി ദാരുണമായി, നീചമായി, നിഷ്ടൂരമായി മർദ്ധിച്ചുകൊന്ന സ്വന്തം സഹോദരന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആറുവർഷ കാലത്തോളമായി സെക്രട്ടറിയേറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് അധി...

5 വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടുകളെന്ന് ചെന്നിത്തല... തുടർ ഭരണം ഉറപ്പിച്ച് പിണറായി സർക്കാർ... പണി മേടിച്ച് കോൺഗ്രസ്...

20 March 2021

65 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ചേർത്തത് 2,16,510 വ്യാജ വോട്ടർമാരെയാണെന്ന പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയതോടെ യുഡിഎഫ് പ്രതിസന്ധിയിലായി. വെറും രണ്ടാഴ...

മാണിയോടുള്ള ജോസഫിന്റെ രക്ത ദാഹം തീരുന്നില്ല.... മാണിയുടെ മരുമകനെ തോൽപ്പിക്കാൻ പി. ജെ....

20 March 2021

പത്ത് സീറ്റിൽ മൽസരിക്കുന്ന തന്റെ കേരള കോൺഗ്രസ് അതിൽ ഒൻപത് സീറ്റ് ജയിക്കുമെന്ന് പിജെ. ജോസഫ്. ഇതിൽ തോൽക്കുന്ന സീറ്റ് ഏതാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ജോസഫിന്റെ മറുപടി. യശശരീരനാ...

ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാട് ; . ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്; പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

20 March 2021

ശബരിമല വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു . ശബരിമലയിലെ എല്‍.ഡി.എഫിന്റെ സ്റ്റാന്‍ഡ് എന്താ...

എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ല; തുടക്കം മുതല്‍ തന്നെ എന്‍.എസ്.എസിന് ഒരു നിലപാടാണ് ഉള്ളത് . അതിനുള‌ള അവകാശം അവര്‍ക്കുണ്ട്; ബിജെപിയും കോണ്‍ഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷന്‍കാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

20 March 2021

ശബരിമല വിഷയം വീണ്ടും ചർച്ചയാകുകയാണ്. ഇപ്പോൾ സിപിഎം പോളി‌റ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ എൻഎസ് എസ്സിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപി...

അര്‍ഹരായവര്‍ക്കെല്ലാം പ്രയോറിറ്റി റേഷന്‍ കാര്‍ഡ്; എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും അഞ്ചു കിലോ സൗജന്യ അരി; 40 വയസ്സ് മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍രഹിതരായ ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; യു.ഡി.എഫിന്റെ പ്രകടന പത്രിക ഇങ്ങനെ

20 March 2021

യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങിയിരുന്നു. അതിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഇങ്ങനെ; 1. പ്രളയംകൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ (...

മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുടെ ലിസ്റ്റുമായി ഇരിങ്ങാലക്കുട എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപി‍യുമായ ഡോ.ജേക്കബ് തോമസ്...

20 March 2021

നിയപരിപാലനത്തിനു ശേഷം ജനസേവനത്തിനായി മുണ്ടുമടക്കി ഇറങ്ങി തിരിച്ച മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഹൃദയപക്ഷത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന...

മിനർവ മോഹൻ്റെ സ്ഥാനാർത്ഥിത്വം സി.പി.എം കോട്ട ഇളക്കുമോ ? കോട്ടയത്തെ സി.പി.എം കോട്ടയിൽ വിള്ളൽ വീഴ്ത്താൻ മുൻ ഇടത് നേതാവ്; ആശങ്കയോടെ കോട്ടയത്തെ സി.പി.എം ക്യാമ്പ്

20 March 2021

വർഷങ്ങളോളം സി.പി.എമ്മിൻ്റെ പാർട്ടിക്കോട്ടയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വനിതാ നേതാവ് മിനർവ മോഹൻ്റെ കോട്ടയത്തെ സ്ഥാനാർത്ഥിത്വം പാർട്ടിക്കോട്ടയുടെ അടിത്തറയിളക്കുമെന്ന ആശങ്ക. മണ്ഡലത്തിലെ സി.പി.എം പ്...

Malayali Vartha Recommends