Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

06 AUGUST 2026 01:32 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ കുറച്ച് ​ദിവസങ്ങളാണ് കോൺ​ഗ്രസ് നേതാക്കൾ നടത്തുന്ന പ്രവർത്തനങ്ങളും പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് ഇടംപിടിക്കുന്നത്. കേരളം ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ സൽക്കാര വിരുന്നിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഡി സതീശൻ നടപടിയും കേരളത്തിലെ സ്ത്രീകൾക്ക് എല്ലാവർക്കുമായി ഉറപ്പാക്കിയ പ്ര...

ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂ; പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

21 June 2024

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടു...

മുസ്ലിം സഖാക്കളുടെ വോട്ടുകൾ സിപിഎമ്മിന് നഷടപ്പെട്ടതിനെ പറ്റി എംവി ​ഗോവിന്ദൻ മിണ്ടുന്നില്ല; ​ മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്നും അദ്ദേഹം ഗോവിന്ദൻ പറയുന്നില്ല; അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണ് സിപിഎം ലൈൻ; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

21 June 2024

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയാണ് ​എംവി ഗോവിന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ഭീകരമായ തോൽവിയുടെ കാരണങ്ങൾ എന്ന രീതിയിൽ ​ഗോവിന്ദൻ അവതരിപ്പിച്ചത് വസ്തുതകളുട...

കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധം; നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

21 June 2024

ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ   . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങ...

ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്നകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ; അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചു; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

21 June 2024

ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ്  മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിര...

നിലംതൊടാനാകാതെ പിണറായി വിജയൻ..! ഗോവിന്ദനും കയ്യൊഴിഞ്ഞു!!! രാജി തന്നെ രക്ഷ...

21 June 2024

പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും തള്ളിപ്പറഞ്ഞിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനകാരണം പിണറായി വിജയന്റെ അഹന്തയും ധിക്കാരവുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ...

യുഡിഎഫിലേക്ക് ചേര്‍ന്നില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ സിപിഐയുടെ കൊടിയും പടവും തോരണവും കേരളത്തില്‍ അവശേഷിക്കില്ല? യുഡിഎഫില്‍ ചേക്കേറാന്‍ സിപിഐയില്‍ മുറവിളി ഉയരുന്നു

21 June 2024

യുഡിഎഫില്‍ ചേക്കേറാന്‍ സിപിഐയില്‍  മുറവിളി ഉയരുന്നു.   യുഡിഎഫിലേക്ക്  ചേര്‍ന്നില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ സിപിഐയുടെ കൊടിയും പടവും  തോരണവും കേരളത്തില്‍  അവശേഷിക്കില്ലെന്നാണ് പാര്‍ട്ടിയുടെ തിര...

2026ല്‍ ആര് കേരളം ഭരിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റം; ഭയത്തോടെ സിപിഎമ്മും കോണ്‍ഗ്രസും; പത്തുകൊല്ലമായി അധികാരത്തില്‍ നിന്ന് അകന്ന് കഴിയുന്ന കോണ്‍ഗ്രസിനും ലീഗിനും ഇത് അവസാന അവസരം

21 June 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റം സിപിഎമ്മിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും ഭയപ്പെടുത്തുന്നു. 2026ല്‍ ആര് കേരളം ഭരിക്കും, അതാരാണെന്ന് തീരുമാനിക്കാനുള്ള കരുത്ത് ബിജെപി നേടിക്കഴിഞ്ഞെന്...

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോവൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണം; ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 June 2024

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോവൃദ്ധൻ മരിച്ച സംഭവവും തി...

വയനാട്ടിലുള്ളവർ തൻ്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായത്; രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപത്യം പൂർണമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

18 June 2024

 രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപത്യം പൂർണമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ളവർ തൻ്റെ കുടുംബമാണെന്ന് രാഹുൽ...

വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനൊരുങ്ങി പ്രിയങ്കാ ഗാന്ധി; ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാൻ സാധ്യത; ലോക്‌സഭയില്‍ ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിക്കും

18 June 2024

വയനാട്ടില്‍ ഇലക്ഷന്‍ മത്സര അരങ്ങേറ്റത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് എത്ര കിട്ടും ഭൂരിപക്ഷം. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക മറി കടക്കാനുള്ള സാധ്യതയാണ് നിലവിലെ സാഹചര്യത്തില്‍ വയനാട്ടിലുള്ളത്. ...

ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോണം; അവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും പരിഗണിക്കുകയെങ്കിലും വേണം; പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ് സിപിഎം; തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങൾ കേൾക്കണം; തുറന്നടിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക്

17 June 2024

തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാൻ കാരണം എന്താണ്? LDF നേതൃത്വം തല പുകഞ്ഞ്   ആലോചിക്കുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന ഒന്നാണ് ഇത്. പലരും മുഖ്യമന്ത്രിയെ വിമർശിക്...

ജീര്‍ണതയാണ് സി.പി.എം നേരിടുന്നത്; പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്; ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

16 June 2024

ജീര്‍ണതയാണ് സി.പി.എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്  എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദ...

വന്ദേഭാരത് ട്രെയിനിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; ഒപ്പം കെ.കെ. ശൈലജ എം.എൽ.എ; ചിത്രം പങ്ക് വച്ച് സംവിധായകൻ മേജർ രവി

16 June 2024

വന്ദേഭാരത് ട്രെയിനിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒപ്പം  കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമ...

തിരഞ്ഞെടുപ്പ് സമയത്തു വലിഞ്ഞു നടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറുതെയായില്ലേ എന്ന് സഹ സ്ഥാനാർഥിയുടെ ചോദ്യം; അത്രയും അവഹേളനം സഹിച്ചു; മനസ്സ് വേദനിച്ചുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

16 June 2024

ബിജെപി തൃശൂർ നിയോജകമണ്ഡല  തല സ്വീകരണ യോഗത്തിൽ പ്രസംഗിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിർണായകമായ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് സമയത്തു വലിഞ്ഞു നടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറ...

Malayali Vartha Recommends