Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

10 MAY 2025 04:25 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ്.  സംബന്ധിച്ചായിരുന്നു    ആശയവിനിമയം. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മ...

കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും; ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

21 December 2022

കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും. ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വളരെ ശ്രദ്ധയോട...

ഒറ്റ ചോദ്യത്തിലൂടെ സ്വന്തം കൈപ്പത്തിയും ജീവിതവും തകര്‍ന്നുപോയ മനുഷ്യന്‍. അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ സ്വന്തം ഭാര്യയും മരണം ഇരന്നു വാങ്ങി പോയപ്പോള്‍ തളര്‍ന്നു പോയ ജോസ്ഫ് മാഷിന് പുതിയൊരു വഴി തുറക്കുന്നു

21 December 2022

ഒറ്റ ചോദ്യത്തിലൂടെ സ്വന്തം കൈപ്പത്തിയും ജീവിതവും തകര്‍ന്നുപോയ മനുഷ്യന്‍. അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ സ്വന്തം ഭാര്യയും മരണം ഇരന്നു വാങ്ങി പോയപ്പോള്‍ തളര്‍ന്നു പോയ ജോസ്ഫ് മാഷിന് പുതിയ...

ലാലേട്ടാ സക്കീര്‍ അലിഹുസൈന്‍ വെറുക്കപ്പെട്ടവനല്ല അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചു പിണറായി പൊട്ടന്‍ കളിക്കുന്നു.

21 December 2022

കേരള രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്‍ കത്തി ജ്വലിച്ചു നിന്ന കാലത്ത് സിപിഎം നെ ബാധിച്ച എല്ലാ ദുര്‍ഭൂതങ്ങള്‍ക്കെതിരെയും അദ്ദേഹം സന്ധിയില്ലാ സമരം നടത്തി. ഒരു പക്ഷേ നാളെ ചരിത്രം രേഖപ്പെടുത്താം വി.എസ...

ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്; എന്നാൽ ബഫർ സോണിൻ്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

18 December 2022

ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ബഫർ സോണിൻ്റെ പേരിൽ ...

സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണം; ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണം; വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

18 December 2022

ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപര...

വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന വാദം ആദ്യം ഉയര്‍ത്തി ഇടതുപക്ഷം രംഗത്ത് വന്നപ്പോള്‍ തന്നെ ശക്തമായ പ്രതിഷഷേധങ്ങള്‍ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായി

14 December 2022

വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്ന വാദം ആദ്യം ഉയര്‍ത്തി ഇടതുപക്ഷം രംഗത്ത് വന്നപ്പോള്‍ തന്നെ ശക്തമായ പ്രതിഷഷേധങ്ങള്‍ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. മുസ്ലീം സമുദായത്തിലെ ലീഗിനെ...

ഗള്‍ഫ് നാടുകളിലെ ശൈത്യകാല അവധിയും ക്രിസ്മസും അവസരമാക്കി തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്; ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി; വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി

13 December 2022

ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യോമയാന മന്ത്രിക്ക് കത...

എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലർ; വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലാറാകണം; ഈ നിയമനത്തിന് പ്രത്യേക സമിതി വേണം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നതാകണം സമിതി; ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി നിർദേശങ്ങളുമായി പ്രതിപക്ഷം

13 December 2022

ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി നിർദേശിക്കാൻ ഒരുങ്ങുകയാണ്. പ്രതിപക്ഷം. നിരവധി ഭേദഗതികൾ ആണ് ഉന്നയിച്ചിരിക്കുന്നത് . എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലറെന്ന നിർദ്ദേശം വയ്ക...

ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

11 December 2022

ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല " കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു. തുറന്നടിച്ച് പ്രത...

പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി

11 December 2022

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കുറിച്ച് പറയാൻ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്ക് നൂറു നാവ്. ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം. ഐക്യരാഷ്ട്രസഭയുടെ...

വരാത്തവർ വരണ്ട; അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാം; തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്; നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തി; അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നത്; തുറന്നടിച്ച് ശശി തരൂർ എം പി

03 December 2022

എന്‍റെ മനസ് തുറന്ന പുസ്തകമാണെന്ന് ശശി തരൂർ എം പി പറഞ്ഞു തനിക്ക് ഒന്നും ഒളിക്കാനില്ല എന്നാണ് ശശി തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ് എന്നദ്ദേ...

എന്തിനാണ് ഇത്രയും കാലം കത്ത് ഒളിപ്പിച്ച് വച്ചത്? കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

02 December 2022

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്...

പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി, പിടിച്ച് തള്ളി; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ

27 November 2022

പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ആസിഫ് മുഹമ്മദ് ഖാൻ. ഒടുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി. അവരോട് മോശമായി പെരുമാറി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത...

ശശി തരൂരിനെ പാലാ ബ്രില്ലിയന്റിൽ എത്തിക്കാൻ അഞ്ചുലക്ഷം കൈക്കൂലി; കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ഗുരുതരമായ ആരോപണം; കോട്ടയത്ത് ഉമ്മൻചാണ്ടി ഗ്രൂപ്പ് ചത്തെന്നും തിരുവഞ്ചൂർ ഗ്രൂപ്പ് പിടിച്ചെന്നും യൂത്ത് കോൺഗ്രസ്

27 November 2022

ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തെ ചൊല്ലി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ഉടലെടുത്ത വിവാദങ്ങൾ അവസാനിക്കുന്നില്ല. ശശി തരൂരിനെ പാലാ ബ്രില്യനറിൽ എത്തിക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുകൊണ...

Malayali Vartha Recommends