POLITICS
മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്കിലോ മൂലയിലോ നിന്ന് രണ്ട് പിള്ളാര്‍ കരിങ്കൊടി കാണിക്കുന്നതിനെ ഭയന്ന് മുഖ്്യന്‍ ഭയന്നോടുന്നുവെന്ന ധാരണ തെറ്റാണ്. സിപിഎം എല്ലാകാലത്തും പ്രയോഗിക്കുന്ന അടവുനയത്തിന്റെ ഭാഗമാണ് മുഖ്യന്റെ സുരക്ഷയും ഓട്ടവും.
23 February 2023
എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ നിന്നും വയനാട് ജില്ലയിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞു. വയനാട് ചുരം കയറുന്നതിന് മുന്‍പ് എം.വി.ഗോവിന്ദന്‍ കരിങ്കൊടി പ്രതിഷേധക്കാരെ ചാവേറുക...
ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ.പിക്ക് അതൃപ്തിയുണ്ട്. ഇതിനുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി.
23 February 2023
സിപിഎം കാസര്‍കോട് നിന്നാരംഭിച്ച ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും ഇപി ജയരാജന്‍ വിട്ടുനിന്ന വിഷയത്തില്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ സ്...
ജമാഅത്തെ ഇസ്ലാമിയുടെ ആര്‍ എസ് എസ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വലിച്ചിട്ട് വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് എം.വി.ഗോവിന്ദന്റെ ജനകീയ് പ്രതിരോധ ജാഥ കണ്ണൂരിലെത്തിയിരിക്കുന്നത്. അഴിമതിയില്‍ നിന്നും അഴിമതിയിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന ആരോപണം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കണ്ണൂര്‍ സഖാക്കളെല്ലാം ഒരുമിച്ച് നിന്നാണ് ഷാജറിനെ സംര്കഷിക്കുന്നത്. എന്നാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി അന്വേഷണം വല്ലതുമുണ്ടാകുമോയെന്നും സിപിഎം ഭയക്കുന്നുണ്ട്.
23 February 2023
അടുത്തിടെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ് കണ്ണൂര്‍ വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും, കടത്തിയ സ്വര്‍ണ്ണം വെട്ടിച്ചെടുക്കുന്നതും. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം എത്തിക്...
യാത്രയില്‍ കരിങ്കൊടി കാണിക്കുന്നവരെ ആദ്യം ഗോവിന്ദന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ചത് ആത്മഹത്യാ സ്‌ക്വാഡെന്നാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് കുന്നില്‍ ചാടി ആത്മഹത്്യ ചെയ്യാന്‍ നടക്കുന്ന യൂത്ത കോണ്‍ഗ്രസുകാരെ ഭയന്നാണ് മുഖ്യമന്ത്രിക്ക് വലിയ സുരക്ഷ നല്കുന്നതെന്നാണ് അദ്ദേഹം നാളിതുവരെ പറഞ്ഞു നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യന്റെ വാഹനവ്യൂഹം കരിങ്കൊടി കാണിച്ച യുവാവിന്റെ നെഞ്ചത്തേയ്ക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതില്‍ നിന്നും വലിയ വിപത്തിലേയ്ക്കാണ് മുഖ്യന്റെ പേക്കെന്ന് മനസിലാക്കാന്‍ കഴിയുന്നു.
22 February 2023
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പൊതുശല്യമായി മാറിയിരിക്കുകയാണ് . പൊതുജനം എത്രയൊക്കെ പരാതിപെട്ടിട്ടും മുഖ്യന്റെ ചക്രവര്‍ത്തി സമാനമായ യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഏതെങ്കിലും മുക്ക...
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും; പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി സി ഐ ഓർത്താൽ നന്ന്; തുറന്നടിച്ച് കെ സുധാകരൻ എം പി
22 February 2023
കേരളാ പോലീസിനോടാണ്... നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് ...
കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: ‘എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്... ഇതൊക്കെ പതിവാണ്! കാര്യമാക്കേണ്ട... കണ്ട് നിന്നവരിൽ ചിരി പടർത്തി മന്ത്രി വി.ശിവൻകുട്ടി
22 February 2023
കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസിന്റെ മർദനം ഏറ്റുവാങ്ങിയ ശേഷം കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മന്ത്രി വി.ശിവൻകുട്ടി ആ...
മുഖ്യന്‍ തുടക്കമിട്ടു മരുമോന്‍ കൈകൊടുത്തു മുസ്ലീമിന് കിടക്ക പൊറുതിയില്ല തല്ല് വരുന്ന വഴിയറിയുന്നില്ല.
21 February 2023
സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ രണ് നേട്ടങ്ങളാണ് സിപിഎം സ്വന്തമാക്കിയത്. ഒന്ന് തില്ലങ്കേരിയിലെ ക്വേട്ടേഷന്‍ ടീമിനെ കെട്ടേണ്ടിടത്ത് കെട്ടി. രണ്ട് ജാഥയിലുടനീളം ചര്‍ച്ചയാകുന്ന തരത്തില്‍ മുസ്ല...
മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി. മുസ്തഫയെ പാര്‍ട്ടി സംഘടനാ ചുമതലയിലേക്ക് മാറ്റി. അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്തഫയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ സി.പി.എം നീക്കമുള്ളതായി സൂചനയുണ്ട്. സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റം.
21 February 2023
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.പി.പി. മുസ്തഫ കാസര്‍കോട്ട് സ്വീകാര്യതയുള്ള യുവ നേതാവും മികച്ച പ്രാസംഗികനുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേ...
യാത്ര എയറിലായ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മത ധ്രുവീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ്; പിണറായിക്ക് ഇസ്ലാമോഫോബിയ ആണെന്ന ജമാ അത്തെ ഇസ്ലാമിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ പ്രീണനത്തിന്റെ പുതിയ അദ്ധ്യായവുമായി രംഗത്തിറങ്ങിയിരിക്കുന്നത്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ
21 February 2023
വിലക്കയറ്റം , പെട്രോൾ ഡീസൽ സെസ്സ് , ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ യാത്ര എയറിലായ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മത ധ്രുവീകരണത്...
അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. കാസര്‍ കോഡ് പാര്‍ട്ടി പ്രതിരോധ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന അതേ സമയത്താണ് കണ്ണൂര്‍ തില്ലങ്കേരിയില്‍ പാര്‍ട്ടിയ്ക്കായി പി.ജയരാജന്‍ ന്യായീകരണ പണി നടത്തിയതും
21 February 2023
അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം ...
പി ജയരാജന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ അവര്‍ നിരന്തരം സൈബറിടങ്ങളില്‍ പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. എല്ലാം അമര്‍ച്ച ചെയ്യുന്നതിനായാണ് തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊതുസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ആകാ ശ് തില്ലങ്കേരിയ്ക്കും കൂട്ടുകാര്‍ക്കും പി.ജയരാജന്‍ നല്കിയ പേരാണ് മുഷ്‌ക്കര സംഘം. എന്നാല്‍ സിപിഎം പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ത്രയസഖ്യത്തെ കുറിച്ച് പറഞ്ഞു.
21 February 2023
സിപിഎം നയം എന്താണെന്നറിയാത്ത മാധ്യമങ്ങളാണ് പാര്‍ട്ടിക്ക് നേരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തെളിയിച്ചു കൊണ്ട് അനുയായികളെ കൂടെ നിറുത്താനുള്ള നടപടികളുമായി സിപിഎം മുന്നേറുകയാണ്. സിപിഎം ന്റെ നയപര...
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നഷ്ടം 5.2 കോടി സർക്കാർ ജപ്തി ചെയ്യ്തത് 28 കോടിയുടെ വസ്തുക്കൾ..!കണ്ടുകെട്ടിയ വസ്തുക്കൾ സാധാരണ മൂന്നുമാസത്തിനുശേഷമാണു ലേലംചെയ്യുക എന്നാൽ നഷ്ടപരിഹാരമായ അഞ്ച് കോടി സ്വീകരച്ച ശേഷം മറ്റു വസ്തുക്കൾ തിരികെ നല്കാനും സാധ്യത..
20 February 2023
പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ പ്രതികളാക്കപ്പെട്ടവരുടെ വസ്തുവകകൾ സർക്കാർ ജപ്തിചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. ഹർത്താലി...
എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി; കറുപ്പ് തപ്പിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്; പൂർണമായും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്; പിണറായി വിജയൻ കേരളം ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരിയെന്ന് കെ.സുരേന്ദ്രൻ
20 February 2023
കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി ...
സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തി; അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്; കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
19 February 2023
സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്ര...
പത്ത് കോടി രൂപയുടെ എ ഡി ബി വായ്പാ തട്ടിപ്പ് കേസ്: വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ സരിതാ നായർക്കെതിരെ വിചാരണ തുടങ്ങി...
19 February 2023
പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ...


സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...

ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....
