POLITICS
മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി
സി.എമ്മിന് പൊക്കാന്‍ ഇഡി . രവീന്ദ്രനോ പിണറായിയോ ?. കൂളായി നിയമസഭയില്‍ പ്രതിപക്ഷം ഐസായി.
27 February 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ വഴിവിട്ട് എന്തു ചെയ്യുമ്പോഴും ' സിഎം അറിയാതെ ഞാന്‍ ഒന്നും ചെയ്യില്ല 'എന്നു സ്വപ്ന സുരേഷ് എന്ന അന്നത്തെ സഹപ്രവര...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം അല്ല വേണ്ടത്; വിജിലൻസ് അന്വേഷിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നു; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
26 February 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം അല്ല വേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിജിലൻസ് അന്വേഷിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കു...
പിണറായിക്ക് നൽകുന്ന വൻ സുരക്ഷ സത്യത്തിൽ മൂപ്പർക്ക് ആവശ്യമുള്ളത് കൊണ്ടല്ല തന്നെ കരിങ്കൊടി കാണിക്കാൻ വരുന്ന ചെറുപ്പക്കാർക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ മാത്രമാണ്; നിങ്ങൾക്കറിയുമോ അത്ര കരുതലാണ് ഈ മനുഷ്യന്; വിമർശനവുമായി സന്ദീപ് ജി വാര്യർ
26 February 2023
പിണറായിക്ക് നൽകുന്ന വൻ സുരക്ഷ സത്യത്തിൽ മൂപ്പർക്ക് ആവശ്യമുള്ളത് കൊണ്ടല്ല , തന്നെ കരിങ്കൊടി കാണിക്കാൻ വരുന്ന ചെറുപ്പക്കാർക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ മാത്രമാണ് . നിങ്ങൾക്കറിയുമോ അത്ര കരുതലാണ് ഈ ...
സർക്കാർ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുകയാണ്; 20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പിൽ തീവെട്ടി കൊള്ളയാണ് നടന്നത്; തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം; തുറന്നടിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ
26 February 2023
20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പിൽ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നടന്നത് ഉന്നതതലത്തിലെ ഗൂഡാലോചനയാണന്നും ഹൈക്കോട...
ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ കള്ളപ്രചരണങ്ങള്‍: കോടതിയെ സമീപിക്കാനൊരുങ്ങി പ്രോസിക്യൂഷന്‍...
26 February 2023
കൊച്ചി നടി ആക്രമണ കേസിൽ അസുഖ ബാധിതനായ പ്രധാന സക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം ഏതാനും ദിവസം കൂടിയാണ് ഉള്ളത്. ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചി...
വാസവദത്ത തന്റെ ചാരിത്ര്യ പ്രസംഗം നടത്തി കയ്യടി നേടുന്നതുപോലെയാണ് മുഖ്യന്‍ അഴിമതിക്കെതിരെ സംസാരിച്ചതെന്നാണ് പൊതുവേ ഉയരുന്നു അഭിപ്രായം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് അഴിമതിക്കാരെന്നും രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മുകാര്‍ക്ക് യാതൊരു അഴിമതിയും തീണ്ടിയിട്ടില്ലന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പ്രതികരണ്ങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
25 February 2023
കുമാരനാശാന്റെ കരുണ എന്ന കവിതയിലെ വാസവദത്ത എന്ന കഥാപാത്രത്തിന്റൈ ചാരിത്ര്യത്തെ കുറിച്ച് മലായളികള്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്. വാസവദത്തയുടെ ജീവത രീതി എങ്ങനെയായിരുന്നുവെന്ന് കവി അതിവിശിഷ്ടമായി വിവര...
ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ല; കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മാത്രം നടന്ന കാര്യമാണ്; ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ മുന്നോട്ടു പോകും; തുറന്നടിച്ച് മന്ത്രി പി രാജീവ്
25 February 2023
കഴിഞ്ഞ ദിവസം ചില മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിക്കുകയും.ഇതുവരെ ഒപ്പിടാത്ത ബില്ലുകളിൽ അതാത് വകുപ്പ് മന്ത്രികളോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. മന്ത്രി പി രാജീവും ഗവർണർ വിളിപ്പിച്ചവരുട...
വെള്ളപൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച് സിപിഎമ്മും പാര്‍ട്ടി സഖാക്കളും തഴച്ചു വളര്‍ന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്ത വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നത്. അതു പോലെ ആയിരം മുതല്‍ കോടികള്‍ വരെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്കിയ വിദേശ മലയാളികള്‍ പിണറായിയ്ക്കും ഇടതു പക്ഷത്തിനും വോട്ട് ചെയ്തതില്‍ പശ്ചാതാപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയധികം അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്തിയ ഭരണം കേരളം നാളിതുവരെ കണ്ടിട്ടില്ലെന്നാണ് വിദേശ മലയാളികളും പറയുന്നത്.
25 February 2023
ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനന്‍ ചേട്ടന്‍ വെളളപ്പൊക്ക ദുരന്ത സമയത്ത് കേരളീയര്‍ക്ക് പ്രചോദനത്തിന്റെ ദൈവദൂതനായിരുന്നു. അകാലത്തില്‍ അന്തരിച്ച ഭാര്യ വര്‍ഷങ്ങളോളം ബീഡി തിറുത്തതിന് ലഭിച്ച ഗ്രാറ്റിവിറ്റി തുക മ...
കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പില്‍
24 February 2023
സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ വിമര്‍ശവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസ് സമരാഭാസം ബിജെപി സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന മന്ത്രി റിയാസ് ആരോപിച്ചു. കേന്ദ്ര സര്‍ക്ക...
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്; തുറന്നടിച്ച് കെ സുധാകരൻ
24 February 2023
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവി...
പന്തീരാണ്ട് കുഴലിലിട്ടാലും നിവാരാത്ത ഇ.പി വാല് കഷ്ടം ..ഇങ്ങനെയുണ്ടോ തറയാകല്‍... റിസോര്‍ട്ടിലെ നിക്ഷേപകര്‍ക്ക് നന്ദി.
24 February 2023
ഇ.പി ജയരാജന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വരവ് തടഞ്ഞത് തന്നെ അദ്ദേഹത്തിന്റെ മാഫിയ ബന്ധങ്ങളാണ്. പോളിറ്റ് ബ്യൂറോയും നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വായില്‍ തോന്നയിത് കോതയ്ക്ക് പാട്ടെന്ന രീതി ക...
ലോകായുക്ത വിധി സര്‍ക്കാരിന് എതിരാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ അധികാരം വെട്ടികുറച്ചു കൊണ്ടുള്ള ബില്ല് തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്കിയിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന പ്രഖ്യാപിച്ചതോടെ ലോകായുക്തയ്ക്ക് അഴിമതി കേസില്‍ വിധി പറയാതിരിക്കാനാവില്ല. ലോകായുക്ത അഴിമതി കണ്ടെത്തി വിധി പറഞ്ഞാല്‍ ജനപ്രതിനിധിയ്ക്ക ആ സ്ഥാനത്ത് തുടരാനാവില്ല.
24 February 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയെടുത്തു കൊണ്ടിരിക്കുന്ന കോക്കസിനെ കുറിച്ച് കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്; വിവിധ ജില്ലകളിലെ പ്രഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്; വില്ലേജ് ഓഫീസുകളിലും കളക്ട്രേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാകുന്നത്; തീക്കട്ടയില്‍ ഉരുമ്പരിക്കുന്ന സ്ഥിതി; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
23 February 2023
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. വിവിധ ജില്ലകളിലെ പ്രഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ...
നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും നേരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങും; ചുവപ്പുകണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വെറളിപിടിച്ചു; തുറന്നടിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
23 February 2023
നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും നേരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍....
സ്വര്‍ണക്കടത്തു സംഘങ്ങളില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും പാര്‍ട്ടി തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാര്‍ട്ടിക്കകത്ത് പരാതി നല്കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കൊടുത്ത പരാതി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനെ നിയോഗിച്ചു.
23 February 2023
അടുത്തിടെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ് കണ്ണൂര്‍ വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും, കടത്തിയ സ്വര്‍ണ്ണം വെട്ടിച്ചെടുക്കുന്നതും. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം എത്തിക്...


സമാധാനത്തിനുള്ള നൊബേല് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്ക്ക് സമാധാനത്തിനുള്ള നോബല് പുരസ്കാരം നൽകുന്നത്

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...

ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....
