അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു

അബുദാബിയിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കുന്നംകുളം മാറാത്ത് വീട്ടിൽ രവിയുടെയും മോഹിനിയുടെയും മകൻ സഞ്ജയ് (38) ആണ് മരിച്ചത്. വി.പി.എസ് ഹെൽത്കെയർ ഗ്രൂപ്പിനു കീഴിലെ അബൂദബി എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഭാര്യ: ദീഷ്മ. മക്കൾ: നിവേദ്, ആദിദേവ്. സഹോദരങ്ങൾ: സുനി(ഷാർജ)സന്ദീപ് (അൽെഎൻ). നാട്ടിലെത്തിച്ച് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha