മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനായി അധികൃതർ ഒരുങ്ങുന്നു

ഖത്തറിൽ പ്ലാസ്‌റ്റിക് കുപ്പികളും ടിഷ്യൂപേപ്പറും മറ്റ് മാലിന്യവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടാനൊരുങ്ങി നഗരസഭ പരിസ്ഥിതി മന്ത്രാലയം. നഗരങ്ങളുടെ മനോഹാരിത നശിപ്പിക്കുന്നവരെ കൈയോടെ പിടികൂടാന്‍ അധികൃതർ ക്യാമറകള്‍ സ്‌ഥാപിക്കുന്നു. ഇതിനുപുറമേ ആഭ്യന്തര മന്ത്രാലയത്തിന്റെയും ട്രാഫിക് ഡയറക്‌ടറേറ്റിന്റെയും ക്യാമറകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുമെന്നു പൊതുശുചിത്വവിഭാഗം ഡയറക്‌ടര്‍ സഫര്‍ മുബാരക് അല്‍ ഷാഫി പറഞ്ഞു.
https://www.facebook.com/Malayalivartha