Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

രാജ്ഞി മനസ് കീഴടക്കുന്നു.... കോടിക്കണക്കിന് പണവുമായി നാടുവിട്ട ദുബായ് രാജാവിന്റെ ഭാര്യ ഹയ ലോകത്തിനും പ്രിയങ്കരിയാണെന്ന് റിപ്പോര്‍ട്ട്; ഏത് വിധേനയും ഹയയെ തോല്‍പ്പിക്കാന്‍ പുറപ്പെട്ട ദുബായ് ഷേക്കിന് വലിയ നിയമ യുദ്ധം നടത്തേണ്ടി വരുമോ?

04 JULY 2019 10:54 AM IST
മലയാളി വാര്‍ത്ത

ദുബായ് രാജാവ് ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഭാര്യയായിരുന്ന ഹയ ബിന്‍ത്ത് അല്‍ ഹുസൈന്‍ കോടിക്കണക്കിന് സ്വത്തുമായി നാടുവിട്ട സംഭവം പ്രവാസികളിലാകെ ചര്‍ച്ചയാകുകയാണ്. കൊച്ചു കേരളമായ ദുബായിയുടെ ഓരോ ചലനങ്ങളും മലയാളികള്‍ക്ക് എന്നും വാര്‍ത്തയാണ്. അതിനാല്‍ തന്നെ ദുബായ് ഷേക്കിന്റെ ഭാര്യ കടന്നുകളഞ്ഞുവെന്ന വാര്‍ത്ത മലയാളികളേയും അമ്പരപ്പിച്ചിട്ടുണ്ട്. ഹയയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ വരുന്ന വാര്‍ത്തകള്‍ അവരില്‍ അനുകമ്പയുളവാക്കുന്നു. എന്നാല്‍ ആരുടെ പക്ഷത്ത് നിന്നാലും ഗള്‍ഫില്‍ പണികിട്ടുമെന്നതിനാല്‍ ആരും ഇതിന് പരസ്യ പ്രതികരണം നടത്തില്ല. പ്രത്യേകിച്ചും ഗള്‍ഫില്‍. 

ഹയ തന്റെ പദവി കൊണ്ടല്ല ശ്രദ്ധേയ ആകുന്നത് എന്നതാണ് ഏറെ എല്ലാവരേയും ആകര്‍ഷിക്കുന്നത്. പകരം താന്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അവര്‍ ജനങ്ങളുടെ ഇഷ്ടക്കാരിയായത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം, ഇംണ്ടിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിനടുത്ത് ഏകദേശം 741 കോടി രൂപ വില വരുന്ന ആഡംബര വസതി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരി എന്നീ വിശേഷണങ്ങള്‍ ഏറെയാണ് ഹയ ബിന്‍ത്ത് അല്‍ ഹുസൈന്.


തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ഹയ പങ്കുവെയ്ക്കാറുണ്ട്. ഇംണ്ടിലെ സ്വകാര്യ സ്‌കൂളുകളില്‍ നിന്നാണ് ഹയ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് പഠനം പൂര്‍ത്തിയാക്കി. യു.എ.ഇയിലെ എല്ലാ പ്രധാന കുതിരയോട്ട മത്സരങ്ങളിലും ഭര്‍ത്താവ് ഷെയ്ഖ് മുഹമ്മദിനൊപ്പം ഹയ പങ്കെടുക്കാറുണ്ട്. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ ജോര്‍ദാന് വേണ്ടി ഹയ കുതിരയോട്ടത്തില്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലും ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ് വില്‍ അംബാസിഡറായും ഹയ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം മക്കളെയും കൊണ്ട് ഒളിച്ചോടിയ ഭാര്യയോട് ഷൈഖ് മുഹമ്മദ് പറഞ്ഞതെന്ന രീതിയില്‍ ഒരു മാദ്ധ്യമം പ്രസിദ്ധീകരിച്ച മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇഷ്ടമുള്ളയാളിന്റെ കൂടെ ഹയയ്ക്ക് പോകാമെന്നും അവര്‍ മരിച്ചാലും ജീവിച്ചാലും തനിക്ക് ഒന്നുമില്ലെന്നുമാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ ഷെയ്ഖ് മുഹമ്മദിന്റെ മറുപടി.

തന്റെ മുന്‍ഭാര്യയുടെ നുണകളുടെ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പണ്ട് നമ്മള്‍ എങ്ങനെയായിരുന്നുവെന്നും നീ എനിക്ക് ആരായിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ ഇനി നിനക്ക് മറക്കാം. എന്റെ മനസില്‍ നിനക്കിനി സ്ഥാനമില്ല. ഇഷ്ടമുള്ളയാളിന്റെ കൂടെ നിനക്ക് പോകാം. നീ മരിച്ചാലും ജീവിച്ചാലും എനിക്ക് ഒന്നുമില്ലെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. തന്റെ മക്കളെയും കൊണ്ട് യു.എ.ഇ വിട്ട ഹയ ഇപ്പോള്‍ ലണ്ടനിലെ ഒളിയിടത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ ജര്‍മനിയില്‍ രാഷ്ട്രീയ അഭയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യു.എ.ഇ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയ ഹയ മേയ് 20 മുതലാണ് പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷമായത്. ഹയയെ ദുബായില്‍ നിന്നും രക്ഷപ്പെടാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളാക്കി. തന്റെ ഭാര്യയെ തിരിച്ച് അയയ്ക്കണമെന്ന് ഷൈക്ക് മഖ്തൂം ആവശ്യപ്പെട്ടിട്ടും ജര്‍മന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതും പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഷൈക്ക് മഖ്തൂമുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹയ നോട്ടീസ് നല്‍കിയതായും വിവരമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends