Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

പ്രവാസികൾക്ക് സന്തോഷ വാർത്ത; നാട്ടിൽ സ്വർണ്ണത്തിന് വില കുതിച്ചുയരുമ്പോൾ ദുബായിൽ ലാഭകരമെന്ന് കണക്കുകൾ

02 SEPTEMBER 2019 08:59 AM IST
മലയാളി വാര്‍ത്ത

ദുബായി സന്ദർശിക്കാനായി വരുന്നവർ സ്വർണം വാങ്ങി നാട്ടിൽ കൊണ്ടുപോകുമ്പോൾ ഒരു പവന് കുറഞ്ഞത് 1800 രൂപയിലധികം ലാഭം ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യത്തിൽ ഇടിവു വന്നതാണു പ്രധാന കാരണം. ദൈനം ദിനം നാട്ടിൽ സ്വർണവില മുകളിലേക്ക് കുതിച്ചുയരുമ്പോൾ ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതാണ് ലാഭകരമെന്ന് കണക്കുകൾ.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ എക്കാലവും സ്വർണം വിലയിരുത്തപ്പെടുന്നതിനാലാണ് വില ഉയർന്നു വരുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സ്വർണവില കുതിക്കാൻ പ്രധാന കാരണമെന്ന് സ്കൈ ജ്വല്ലറി ജനറൽ മാനേജർ സിറിയക് വർഗീസ് ചൂണ്ടിക്കാട്ടി.

അമേരിക്കയും ചൈനയും ചർച്ചയ്ക്കു തയ്യാറായി നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇനി സ്വർണവില കുറയാനിടയുള്ളൂ. അതിനുള്ള സാധ്യത ഇപ്പോൾ വിരളമാണ്. ഇതിനൊപ്പം അമേരിക്കൻ ഫെഡറൽ ബാങ്ക് മൂന്നുനാലു തവണ പലിശ നിരക്ക് കുറച്ചതും സ്വർണവില ഉയർത്തി. നാട്ടിലും സ്വർണ വില ഉയരുകയാണ്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിനു പ്രധാനകാരണമാണെന്നും മലബാർ ഗോൾഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി.അബ്ദുൽ സലാമും വ്യക്തമാക്കി.

സ്വർണവില ഔൺസിന് 1530 ഡോളറാണെന്നും ഈ സ്ഥിതി തുടർന്നാൽ അത് 1650 വരെ എത്താനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു അമേരിക്ക-ചൈന വ്യാപാര യുദ്ധം വിവിധ വ്യാപാര മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കുമെന്ന ഭീതി വളരുകയാണെന്ന് സിറിയക് പറഞ്ഞു. ഇതുമൂലം സുരക്ഷിത നിക്ഷേപമായി എല്ലാവരും കാണുന്നത് സ്വർണത്തെയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്‌സണലിന് ആധിപത്യം  (42 minutes ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (50 minutes ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (1 hour ago)

വെളിച്ചെണ്ണ വില കുറയുന്നു...  (2 hours ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (2 hours ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (2 hours ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (2 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (3 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (3 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (3 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (4 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (4 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (12 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (12 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (13 hours ago)

Malayali Vartha Recommends