Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഖത്തർ സമ്മാനിക്കുക എക്കാലത്തെയും കിടിലൻ ഫിഫ.... കാത്തിരിപ്പോടെ പ്രവാസികൾ

13 OCTOBER 2019 01:18 PM IST
മലയാളി വാര്‍ത്ത

2022 പ്രവാസികൾക്ക് സ്വന്തമാണ്.. ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് എക്കാലത്തെയും മുൻ നിർത്തിയ അവസ്മരണീയമായിത്തെരുമെന്നതിലേക്കാണ് ഓരോ ഒരുക്കങ്ങൾക്കും ഖത്തർ പ്രാധാന്യം നകുന്നത് അവിസ്മരണീയമായ ഫിഫ ലോകകപ്പിനാകും ഖത്തർ ആതിഥേയത്വം വഹിക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കിയതിന് പിന്നെ ഏറെ ആകാംക്ഷയിലാണ് പ്രവാസ ലോകം തന്നെ. പ്രവാസ ലോകത്തേക്ക് പുത്തൻ ഉണർവ് പകരാൻ അണിഞ്ഞൊരുന്നുകയാണ് ഖത്തർ.

ഫുട്ബോൾ പ്രേമികൾക്കുള്ള അവിസ്മരണീയമായ ഫിഫ ലോകകപ്പിനാകും ഖത്തർ ആതിഥേയത്വം വഹിക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വെളിപ്പെടുത്തിയത് ഒരു മുന്നറിയിപ്പായി മാത്രം കണക്കാക്കുക ബാക്കി ഇനി കളത്തിൽ തന്നെ. 2022 നവംബർ, ഡിസംബർ മാസങ്ങളിലാണ് ടൂർണമെന്റ് നടക്കാനിരിക്കുന്നത്. ശൈത്യകാലമായതിനാൽ താരങ്ങൾക്ക് മികച്ച ശാരീരിക, സാങ്കേതിക മികവിൽ മത്സരിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇറ്റാലിയൻ പത്രമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇൻഫാന്റിനോ ഇത് വ്യക്തമാക്കിയത്.

എല്ലാ മത്സരങ്ങളും 70 കിലോമീറ്റർ പരിധിക്കുള്ളിൽ നടക്കുന്നു എന്നത് നല്ലകാര്യമാണ്. യൂറോപ്പിൽ നിന്ന് ഖത്തറിലേക്ക് 5-6 മണിക്കൂർ മാത്രമാണ് യാത്രാസമയം എന്നതിനാൽ വിദേശ കാണികളാലും ഗാലറി നിറയും എന്നതിൽ സംശയമില്ല. ലോകകപ്പ് ജനങ്ങളുടെ ചാംപ്യൻഷിപ്പാണെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. 2022ലെ മത്സരങ്ങൾക്കായി രാജ്യത്തുടനീളം 8 സ്‌റ്റേഡിയങ്ങളാണ് ഒരുക്കുന്നത്. ഇതിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു കഴിയുകയും ചെയ്തു.

ഡിസംബർ 18ന് മൂന്നാമത്തെ സ്റ്റേഡിയമായ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം തുറക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ മറ്റ് സ്റ്റേഡിയങ്ങളുടെ നിർമാണം അന്തിമ ഘട്ടങ്ങളിലാണ്. ലോകകപ്പിന്റെ ഭാഗമായി ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഖത്തറിൽ പുരോഗമിക്കുകയാണ്. 2021ൽ സ്റ്റേഡിയം ഉൾപ്പെടെ എല്ലാ ലോകകപ്പ് പദ്ധതികളും പൂർത്തിയാകും. 10 ലക്ഷത്തിലധികം കാണികളെയാണ് ലോകകപ്പിലേക്ക് പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (49 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends