Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

മഴയ്ക്കായി പ്രാര്ഥിക്കാനൊരുങ്ങുന്നു സൗദി; രാജാവിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് സ്വദേശികളും ഒപ്പം പ്രവാസികളും

01 JANUARY 2020 06:05 PM IST
മലയാളി വാര്‍ത്ത

മഴ വര്‍ഷിക്കാനായി പ്രാര്‍ത്ഥിക്കാന്‍ സൗദി രാജാവിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രവാസികളും ഒപ്പം ചേരുന്നു. അടുത്ത വ്യാഴാഴ്ചയാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന പ്രവാചക ചര്യയാണ് നടത്താനിരിക്കുന്നത്.സൗദിയിലെ മുസ്ലിം മതവിശ്വാസികളായ സ്വദേശികളോടും വിദേശികളോടുമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനക്ക് ഉത്തരവിട്ടിട്ടുള്ളത് തന്നെ. അടുത്ത വ്യാഴാഴ്ചയാണ് മഴക്ക് വേണ്ടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കേണ്ടത് എന്നാണ് ആഹ്വാനം. സൗദിയുടെ എല്ലാ ഭാഗത്തും നിസ്‌കാരം നടത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

അതോടൊപ്പം തന്നെ മഴക്ക് വേണ്ടിയുള്ള നിസ്‌കാരം പ്രവാചകചര്യയാണ്. പ്രവാചകചര്യ പിന്തുടരുക എന്നത് വിശ്വാസികളുടെ ബാധ്യതയുമാണ്. ദൈവത്തോട് പാപമോചനത്തിന് അപേക്ഷിക്കുകയും ദൈവീക സ്മരണയും ഐഛിക നിസ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. ആത്മിയമായി ദൈവത്തിനു കീഴ്പ്പെടുകയും ജനങ്ങള്‍ക്ക് ദാനധര്‍മ്മങ്ങളും സഹായവും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ദൈവത്തിലേക്ക് മടങ്ങുകയും ചെയ്താല്‍ ദൈവം നമ്മെ കൈവിടില്ലെന്ന് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നു.

പ്രവാചകചര്യയെ പ്രയോഗവത്ക്കരിക്കുന്നതിനും ദൈവത്തിലേക്ക് അഭയം പ്രാപിക്കുന്നത് പ്രകടമാക്കുന്നതിനും വേണ്ടി കഴിയുന്നവരെല്ലാം അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടിയുള്ള നിസ്‌കാരം നര്‍വ്വഹിക്കണമെന്ന് രാജാവ് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (1 hour ago)

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍  (1 hour ago)

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (2 hours ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (2 hours ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (2 hours ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (3 hours ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (4 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (4 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (4 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (4 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (5 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (5 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends